അമ്മ വന്ന് ഗ്രീഷ്മയോടായി പറഞ്ഞു..
“ ചെറിയമ്മക്ക് സുഖമായില്ലേ അമ്മേ…?”..
“ ഇല്ലെടാ… ഞാനൊന്ന് പോയി നോക്കട്ടെ… “..
അമ്മ പുറത്തേക്കിറങ്ങി കൊച്ചച്ചന്റെ വീട്ടിലേക്ക് നടന്നു. അവിടെ ചെറിയമ്മക്ക് മഞ്ഞപ്പിത്തമാണ്.. അമ്മയാണ് ഇപ്പോ അവിടെ സഹായിക്കാൻ പോവുന്നത്..
വിനോദ് കഴിച്ചെണീറ്റു.. അവൻ കെെ കഴുകി അവന്റെ മുറിയിലേക്ക് ഡ്രസ് മാറ്റാനായി പോയി.. ഗ്രീഷ്മ എല്ലാ ഒരുക്കവും കഴിഞ്ഞിട്ടാണ് ചായ കുടിക്കാനിരുന്നത്..
“എടീ… ഒന്ന് വന്നേ…”..
മുറിയിൽ നിന്ന് വിനോദ്
വിളിക്കുന്നത് കേട്ട് ഗ്രീഷ്മ കൈ കഴുകി ചെന്നു..
“എന്താ ചേട്ടാ…?”..
“നിനക്ക് ബസ് വരാൻ സമയമായോ…?”..
“ഇല്ല… എന്തേ… ?”..
“ എന്നാ വാ… ഇവിടെ ഇരിക്ക്… ഒരു കാര്യം പറയാനുണ്ട്…”..
ഗ്രീഷ്മയൊന്ന് പരുങ്ങി..എന്നാലും ചേട്ടന്റെ മുഖത്തൊരു പുഞ്ചിരി കണ്ട് അവൾക്ക് സമാധാനവും തോന്നി.. അവനിരിക്കുന്നതിനടുത്ത് കട്ടിലിൽ അവളിരുന്നു.. ചെറിയൊരു പരിഭ്രമം അവൾക്കുണ്ടായിരുന്നു..
“എന്താ ഏട്ടാ പറയാനുള്ളത്… ?”..
തീർത്തും നിഷ്കളങ്ക ഭാവത്തിൽ ഗ്രീഷ്മ ചോദിച്ചു.. വിനോദൊന്നും മിണ്ടാതെ കുറച്ച് നേരം അവളെത്തന്നെ നോക്കിയിരുന്നു..പിന്നെ ഒരു കൈ തലയിണക്കടിയിലേക്കിട്ട് എന്തോ ഒരു സാധനമെടുത്തു..
“ ഇതിൽ എന്റെ മോൾക്കെന്താ
ലാഭം… ?”..
പുഞ്ചിരിയോടെ തലയുയർത്തി നോക്കിയ ഗ്രീഷ്മ ആദ്യം അതത്ര ശ്രദ്ധിച്ചില്ല..അവന്റെ കയ്യിലുള്ള വസ്തു എന്താണെന്നറിഞ്ഞ ഗ്രീഷ്മ തലക്കടിയേറ്റ പോലെ ഒന്ന് നടുങ്ങി.. വിനോദിന്റെ കയ്യിലിരിക്കുന്ന മാലിനിയുടെ ചുവന്ന പാന്റിയിലേക്കവൾ തുറിച്ച് നോക്കി..
“ പറ… ഇതെന്തിനാ നീ ഇവിടെ കൊണ്ട് വന്നിട്ടത്…?..ഇന്നലെ വേറൊന്ന് കൊണ്ടിട്ടതും നീയല്ലേ..?.ഇത് നിന്റേതാണോ… ?”..
വിനോദിന്റെ ചോദ്യം കേട്ട് ഗ്രീഷ്മ പിടഞ്ഞ് പോയി.. അവൾക്ക് തലയുയർത്താനായില്ല.. ഇത്ര വേഗം ഇത് പിടിക്കപ്പെടുമെന്ന് അവൾ സ്വപ്നത്തിൽ കൂടി കരുതിയതല്ല..
“ ഇത്… ഈ പാന്റി നിന്റേതാണോ… ?”..
വിനോദിന്റെ മൂർഛയറിയ ചോദ്യം കേട്ട് തലയുയർത്താതെ അവൾ അല്ലെന്ന് തലയാട്ടി..
“പിന്നെ ആരുടേതാണിത്… ആര് പറഞ്ഞിട്ടാ നീ ഇതിവിടെ
കൊണ്ടിട്ടത്… ?”..
ഗ്രീഷ്മക്ക് മറുപടിയില്ല..
“ശരി… നീ പറയണ്ട… അമ്മയിപ്പോ വരും… മറുപടി നീ അമ്മയോട് പറഞ്ഞാ മതി…”..
ഇപ്പോ ഗ്രീഷ്മ മുഖമുയർത്തി..കടുത്ത ഭയത്താൽ അവളുടെ മുഖം വിളറിയിരുന്നു.. ഇത്തരം ഒരപകടം ഗ്രീഷ്മ പ്രതീക്ഷിച്ചതേ അല്ല.. ഇന്നത്തോടെ തന്റെ ഡ്യൂട്ടി കഴിഞ്ഞു എന്ന് സമാധാനിച്ചിരിക്കുകയായിരുന്നു അവൾ..
“ഏ… ഏട്ടാ… അമ്മ… അമ്മയോട്… പറയരുത്…”..
വാക്കുകൾ കിട്ടാതെ ഗ്രീഷ്മ വിറച്ച് പോയി..
“ എന്നാ പറ… ആര് പറഞ്ഞിട്ടാ നീയിത് ചെയ്തത്…
?”..
ഗ്രീഷ്മ മിണ്ടിയില്ല..
“ശരി… നീ അമ്മയോട് പറഞ്ഞാ
മതി… “..
വിനോദ് കട്ടിലിൽ നിന്നെഴുന്നേറ്റു.. ഗ്രീഷ്മ തലയുയർത്താതെ അവന്റെ കയ്യിൽ പിടിച്ചു.. പിന്നെ മന്ത്രിക്കും പോലെ പറഞ്ഞു..
“മാലുച്ചേച്ചി പറഞ്ഞിട്ടാ…”..
വിനോദിന് വലിയ ഞെട്ടലൊന്നും ഉണ്ടായില്ല.. അതവൻ പ്രതീക്ഷിച്ചതാണ്..
“എന്തിന്… എന്തിനാ മാലുച്ചേച്ചി ഇത് ഇവിടെ കൊണ്ടിടാൻ പറഞ്ഞത്…?”..
അതിനെന്താണ് മറുപടി പറയുക എന്ന് ഗ്രീഷ്മക്ക് മനസിലായില്ല..
“ഇന്നലെയും ഇത് പോലൊന്ന് കൊണ്ടിട്ടത് നീയല്ലേ… ?”..
ഗ്രീഷ്മ പേടിയോടെ മൂളി..
“അതും മാലുച്ചേച്ചി പറഞ്ഞിട്ടാണോ… ?”..
അതിനും അവൾ മൂളി..ഇത്തരം ഒരവസ്ഥയുണ്ടാകുമെന്ന് തീരെ പ്രതീക്ഷിച്ചിട്ടില്ലാത്തത് കൊണ്ട് മറുപടിയും അവൾ കരുതിയിട്ടില്ലായിരുന്നു..
“എന്തിന്… ?”..
“അത്… അതെനിക്കറിയില്ല…”..
“പിന്നെ മാലുച്ചേച്ചി പറഞ്ഞ ഉടനെ അവളുടെ പാന്റി ഊരി വാങ്ങി നീ ഇവിടെ കൊണ്ടിട്ടോ…?..അപ്പോ അതിന്റെ കാരണവും
നിനക്കറിയാം… “..
ഗ്രീഷ്മ ആകെ വെട്ടിലായി..
“സത്യം പറഞ്ഞോ… എന്തിനാ ചേച്ചി നിന്നോടിങ്ങനെ ചെയ്യാൻ പറഞ്ഞത്…?”..
സ്നേഹ നിധിയായ ഏട്ടന്റെ മുഖം ദേഷ്യത്താൽ വിറക്കുന്നത് പേടിയോടെ ഗ്രീഷ്മ കണ്ടു..ഉത്തരം പറയാതിരിക്കിനാവില്ലെന്നും അവൾക്ക് മനസിലായി..
