ഐഷാടെ പുതിയാപ്ല 71അടിപൊളി  

” മൊതലാളി അനക്കും ചാൻസ് തന്നെന്നോ? അപ്പൊ ന്റെ മോളെ ഇയ്യ് ചോദിക്കുന്നെ അനക്ക് ചാൻസ് ഒപ്പിക്കാനാ? ”

” ന്തായിത് ബീരാനിക്കാ. ഐഷ എന്റേംകൂടെ മോളല്ലേ. ഞാനങ്ങനെ ചെയ്യുവോ? ”

” ഹല്ല എന്നാലും ഓന് ഐഷാനെ ഇഷ്ടമാകുവോ? ”

” ഇക്ക എന്താ ഈ പറയുന്നേ. ഐഷമോളെ ഇഷ്ടപ്പെടാത്ത ആരേലും ഈ ദുനിയാവിൽ ഉണ്ടാകുവോ ”

” എന്നാ നീ ഓരോട് വരാൻ പറ. ഇവിടുത്തെ കാര്യം ഞമ്മളേറ്റ് ”

” ശരി ഇക്കാ. അപ്പോ രണ്ടുദിവസത്തിനുള്ളിൽ മുതലാളിയേം കൊണ്ട് വരാം. മുതലാളി ഇപ്പൊ കോഴിക്കോട്ണ്ട്. ഇവിടൊരു സ്വർണപ്പീടിക തൊടങ്ങാൻ പ്ലാൻ ഉണ്ടെന്ന് തോന്നുന്നു ”

” ഹോ… ഞമ്മടെ ഭാഗ്യോം”

“അപ്പോ പറഞ്ഞപോലെ ബീരാനിക്കാ”

ബീരാൻ ആവേശത്തോടെ വീട്ടിലേക്ക് നടന്നു. ഈ നിക്കാഹ് നടന്നാൽ തനിക്ക് വരാൻ പോകുന്ന സൗഭാഗ്യങ്ങൾ ഓർത്തുകൊണ്ട്.

“സൈനബോ ഡീ സൈനബോ..” ഉറക്കെ വിളിച്ചുകൊണ്ടാണ് ബീരാൻ വീട്ടിലേക്ക് കയറി ചെല്ലുന്നത്.

” എന്താ മനുസനെ ഇങ്ങടെ ആരേലും മയ്യിത്തായോ? ”

” ഞമ്മള് ഉടനെ മയ്യിത്താവും. ഇയ്യിങ് വന്നേ ” ബീരാൻ സൈനബയെ വലിച്ചുകൊണ്ട് റൂമിലേക്ക് കയറി.

” എന്താ മനസുനെ ഇങ്ങക്ക് പിരാന്താ? ”

” അതേടി ഞമ്മക്ക് പിരാന്താ. ഞമ്മളൊരു കാരിയം എന്നോട് പറഞ്ഞാ അനക്കും വരും പിരാന്ത് ”

” എന്തൂട്ടാ ഇത്രേം ബല്യ കാരിയം ”

” അതൊക്കെ ഉണ്ട് ഇയ്യിബിടെ ഇരിക്ക് ”  ബീരാൻ സൈനബയെ കട്ടിലിൽ പിടിച്ചിരുത്തി.

ബീരാൻ സൈനബയെ ഒന്ന് നോക്കി. അവളുടെ കവിളിന്റെ തുടുപ്പും ചുണ്ടിന്റെ ചുവപ്പും മാറിന്റെ മുഴുപ്പും കണ്ട് ബീരാന് വെറി പിടിച്ചു.

‘ ഇത്രേം കാലം രത്നം കയ്യിൽ ബെച്ചിട്ടാ ഞമ്മള് സ്വർണം തേടി അലഞ്ഞേ ‘ ബീരാൻ ഓർത്തുകൊണ്ട് മുണ്ടിന്റെ മുൻഭാഗം ഒന്ന് തടകി. ഇതുകണ്ട സൈനബക്ക് കാര്യം പിടികിട്ടി.

” ഞമ്മക്ക് അടുക്കളേല് പിടിപ്പത് പണിയുണ്ട്. ഞമ്മള് പോട്ടെ. ഇങ്ങള് കാരിയം എന്താണ് ബെക്കം പറയാൻ”

“ഇയ്യ്തിരി നേരം ഇബടെ ഇരിക്കടി മുത്തേ. ഞമ്മക്ക് ഇത്തിരി പറയാൻ ഉണ്ട്”

” എന്നാ ഇങ്ങളിവിടെ പറഞ്ഞോണ്ടിരി. ഞമ്മള് പോകുവാ ”

സൈനബ തിരിഞ്ഞതും ബീരാൻ അവളെ കടന്നുപിടിച്ചു. തന്റെ കൊലച്ചു നിന്നിരുന്ന കുണ്ണ തുണിക്ക് മീതെക്കൂടെ അവളുടെ കുണ്ടിയിൽ ഇട്ടുറച്ചു. സൈനബ ഒന്നയഞ്ഞു. ബീരാൻ താഴേക്ക് കൈ എത്തിച്ചു അവളുടെ മാക്സി തെരുത് അരക്ക് മുകളിൽ വെച്ചു. ഷഡിയിൽ നിറഞ്ഞുനിന്നിരുന്ന അവളുടെ ആനക്കുണ്ടിയിലേക്ക് വെച്ചയാൽ കുണ്ണ അമർത്തി

” ഹാ ” സൈനബ തേങ്ങി. അവള് വഴങ്ങി എന്ന് തോന്നിയ ബീരാൻ പിടി

വിട്ടു. അവൾ കട്ടിലിൽ ഇരുന്നു ശ്വാസം എടുത്തു. പെട്ടെന്ന് അവളുടെ മുഖം മാറി.

” ദേ മനുസനെ ഞമ്മടെ മേത്തു തൊട്ടാൽ ഇങ്ങടെ കൈ ഞമ്മള് വെട്ടും ”

ബീരാൻ ഞെട്ടി

” എന്തേ സൈനബ. ഇയ്യ് ഞമ്മടെ ബീവി അല്ലേ. അന്നെ ഞമ്മളല്ലേ തൊടണ്ടേ ”

” ഇത്രേം നാളും കണ്ട കൂതിച്ചികളെ മെതിച്ചു നടന്നപ്പോ ഞമ്മളെ ഓർത്തില്ലല്ലോ. ഇനി ഞമ്മളെ തൊട്ടാൽ ഇങ്ങള് വെവരം അറിയും ”

” സൈനു ഇന്ന് ഞമ്മള് പെരുത്ത സന്തോസത്തിലാ. ഇയ്യത് ഇല്ലാണ്ടാക്കല്ലേ. ഇത്രേം നാളും അന്റെ മൊഞ്ചു ഞമ്മള് കണ്ടില്ല. ഇപ്പോഴാ ഞമ്മക്ക് തിരിഞ്ഞേ വജ്രം കയ്യിൽ വെച്ചിട്ടാ ഞമ്മള് പൊന്ന് തേടി നടന്നേന്ന്. ഇയ്യിവിടെ ഇരി. ഞമ്മള് പറയാൻപോന്നത് കേട്ടാൽ അനക്കും സന്തോസമാകും”

” ഇങ്ങള് കാര്യം പറയിൻ ”

” നമ്മടെ ഐഷുന് ഞമ്മളൊരു പുയ്യാപ്ലെ കണ്ടെത്തി. ബോംബായിലും പൂനയിലുമൊക്ക സ്വർണപ്പീടിക നടത്തുന്ന ഒരു രാസാ വ്. ഓനവിടെ കച്ചോടം നിർത്തി ഇവിടെ കോഴിക്കോടങ്ങാടീല് പീടിക ഇടാൻ പോകുവാ. ഓനെ ഞമ്മക്ക് കിട്ടിയ പിന്നെ ഞമ്മളാരാ? ”

“നേരാണോ മനുസാ നിങ്ങളീ പറയുന്നേ ”

” അതേന്ന്. ഈ നിക്കാഹ് കയിഞ്ഞാ ഞമ്മക്ക് സുൽത്താനെ പോലെ കഴിയാം ” പുതിയാപ്ലടെ പ്രായം മാത്രം ബീരാൻ അവളോട്‌ പറഞ്ഞില്ല.

” ഇങ്ങക്കിത് എങ്ങനെ കിട്ടി? ”

” അതൊക്കെ ഉണ്ടെന്ന്. അനക്ക് സമ്മതമാണോന്ന് പറ ”

” ഞമ്മക്ക് പെരുത്ത് സമ്മതം ”

” അനക്ക് സന്ദോസം ആയോ? ”

” ഇപ്പോള മനിസനെ ഇങ്ങളൊരു ബാപ്പ ആയെ ” സൈനബ ചിരിച്ചു.

Updated: September 4, 2026 — 6:12 pm

3 Comments

Add a Comment
  1. Machuu next part ezhuth 🙌

  2. Machu waiting…🙌

Leave a Reply

Your email address will not be published. Required fields are marked *