ഷംന : നല്ല ആളാ.
ആലിസ് : നീ ഇറങ്ങി വരുമ്പോ നല്ല സന്തോഷം കണ്ട് അതാ ചോദിച്ചത്.
ഷംന : ഇന്ന് ഇക്ക വിട്ടിൽ വരില്ല നാളെ രാത്രി പന്ത്രണ്ട് മണിക്ക് വരൂ പുതിയ ഷോപ്പിലേക്കുള്ള സാധനം സെറ്റക്കാൻ പോകുക ആണ്.
ആലിസ് :
അപ്പോ അതാണ് നിന്റെ മുഖത്ത് ഇത്ര തെളിച്ചം
കെട്ടിയോൻ വരുന്നില്ലെന്ന് അറിഞ്ഞപ്പോ പെണ്ണിന് സങ്കടം അല്ല സന്തോഷം ആണ് എന്താ അതിന് അർത്ഥം.
ഷംന : ഒരു അർത്ഥവും ഇല്ല ചേച്ചി വെറുതെ ഓരോന്ന് ചിന്തിക്കണ്ട.
ആലിസ് : എനിക്ക് മനസ്സിലായി കള്ളി എന്താ എന്ന് അത് ഞാൻ രാത്രി പറഞ്ഞ് തരാം.
നിസാർ ഷോപ്പിലേക്ക് പോയോ ഷംന അത് ചോദിച്ചു കൊണ്ട് ആലിസിന്റെയും ഷംനയുടെയും അടുത്തേക്ക് ആസിയ ഇത്താ വന്ന്.
ഷംന : പോയി ഉമ്മ.
നിങ്ങൾ ഇന്ന് പോകുന്നില്ലേ.
ആസിയ : വൈകുന്നേരം ഒന്ന് പോയി വരണം
ആലിസ് നീ ഒന്ന് വന്നേ ഒരു കാര്യം ഉണ്ട്.
ആലിസ് ഇത്തയുടെ കൂടെ അടുക്കളയിൽ നിന്ന് അകത്തേക്ക് ചെന്ന്.
എന്താ ഇത്താ വിളിച്ചത്.
ആസിയ : അത് നിന്റെ അറിവിൽ ആരെങ്കിലും ഉണ്ടോ താറാപ്പി ചെയ്യുന്നവർ.
ആലിസ് : ആർക്കാ ഇക്കാക്ക് ആണോ.
ആസിയ : അതെ ഡോക്ടർ പറഞ്ഞത് താറാപ്പി ചെയ്താൽ കുറച്ചൂടെ മാറ്റം ഉണ്ടാകുമെന്ന് ആണ്.
ആലിസിന്റെ ഉള്ളിലെ അൻവറിനോടുള്ള പക കൊണ്ട് അവളിലെ മൃഗം പുറത്ത് ചാടി
ആലിസ് : എന്റെ ഇത്താ ഇക്ക എണീറ്റ് നടക്കാൻ തുടങ്ങിയാൽ നിങ്ങൾക്ക് ഇപ്പോ കിട്ടുന്ന സുഖം കിട്ടുമോ നിങ്ങൾ കൊല്ലാൻ ഒന്നും പോകുന്നില്ലല്ലോ ഇപ്പോ ഉള്ളത് പോലെ കിടക്കുന്നത് അല്ലെ നല്ലത് ഇനി നിങ്ങളുടെ താല്പര്യം.
ആസിയ : അറിഞ്ഞ് കൊണ്ട് ഇക്കയെ ചതിക്കാൻ എനിക്ക് പറ്റില്ല.
ആലിസ് : നിസാർ അറിയോ ഡോക്ടർ പറഞ്ഞത്.
ആസിയ : ഇല്ല ഞാൻ ഒറ്റക്ക് ഡോക്ടറെ കണ്ടപ്പോ ചോദിച്ചപ്പോ പറഞ്ഞതാ.
ആലിസ് : താറാപ്പി ചെയ്യാൻ നല്ല പരിചയമുള്ള സർട്ടിഫിക്കറ്റ് ഉള്ള ഒരാൾ ഇവിടെ ഉണ്ട് നിങ്ങൾക്ക് അത്ര നിർബന്ധം ആണെങ്കിൽ അവനോട് പറഞ്ഞാൽ മതി.
ആസിയ : ഇവിടയോ അതാരാ ഞാൻ അറിയാത്ത ഒരാൾ.
ആലിസ് : ജോൺ.
ആസിയ : അവനോ ആലിസ് നീ എന്റെ വായിൽ നിന്ന് കേൾക്കും
ആലിസ് : സത്യം ആണ് അവൻ വർക്ക് ചെയ്തിരുന്ന ക്ലിനിക്ക് പുതുക്കി പണിയാൻ അടച്ചിട്ടപ്പോൾ ജോലി ഇല്ലാതെ ഇരിക്കുമ്പോൾ ഞാൻ ആണ് അവനോട് എന്റെ കൂടെ ഇവിടത്തെ ഡ്രൈവർ പണിക്ക് വിളിച്ചത്.
ആസിയ : എനിക്ക് വിശ്വാസിക്കാൻ പറ്റുന്നില്ല.
ആലിസ് : ഇത്താ നിങ്ങൾ വേണമെങ്കിൽ അന്വേഷിച്ചു നോക്ക് വേറെ ആരെങ്കിലും വിളിക്കുന്നതിലും നല്ലത് ജോൺ ചെയുന്നത് അല്ലെ ആർക്കും സംശയം ഉണ്ടാകാതെ ഇത് പോലെ മുന്നോട്ട് പോകാല്ലോ ഇനി ഇത്തയുടെ തീരുമാനം.
ആസിയ : എന്നാലും ഇത് വരെ ജോൺ ഇങ്ങനെ ഒരു കാര്യം എന്നോട് പറഞ്ഞില്ല.
ആലിസ് : അതിന് നിങ്ങൾക്ക് അവനെ കുറിച്ച് എല്ലാം അറിയുമോ.
ആസിയ :അവൻ എന്നോട് എല്ലാം പറയാറുണ്ട് നീ അവന്റെ ആന്റി അല്ലെന്നും സെറ്റപ്പ് ആയി ഒരുമിച്ച് താമസിച്ചിരുന്നതും പിന്നെ വിട്ടുകാരുമായി അവന് ഇപ്പോ ഒരു ബന്ധവും ഇല്ലന്നും അതിന് എന്താ കാരണമെന്നും അങ്ങനെ എല്ലാംഅവൻ എന്നോട് പറഞ്ഞിട്ടുണ്ട് ഇത്
മാത്രം അവൻ പറഞ്ഞില്ല
ആലിസ് : അപ്പോ നിങ്ങൾ ഞാൻ കരുതിയതിലും കൂടുതൽ അടുപ്പത്തിൽ ആണ്.
ആസിയ : സത്യം പറയാല്ലോ ആലിസ് അവൻ ഒരു ആൺകുട്ടിയാ പെണ്ണുങ്ങളെ വളക്കാൻ അറിയാം ഞാൻ ഒരിക്കലും അവനോട് ഇങ്ങനെ അടുക്കുമെന്ന് കരുതിയത് അല്ല അവന്റെ മിടുക്ക് കൊണ്ട് ആണ് ഇപ്പോ അൻവർ ഇക്കയുടെ കാര്യങ്ങൾ ശ്രദ്ദിക്കാൻ പോലും പറ്റുന്നില്ല എപ്പോഴും മനസ്സിൽ ജോൺ ആണ്.
അടുക്കളയിൽ നിന്ന് ഷംന എല്ലാം ചെവി കോർത്ത് കേൾക്കുന്നുണ്ടായിരുന്നു.
ആലിസ് : ഫോണിൽ ജോൺ വർക്ക് ചെയ്തിരുന്നു എല്ലാം ഡിറ്റിൽസും ഇത്തയെ കാണിച്ചു.
ആസിയ : നീ ഇത് ഇപ്പോ ആരോടും പറയാൻ നിൽക്കണ്ട ഞാൻ ജോണിനോട് സംസാരിച്ചിട്ട് തീരുമാനിക്കാം.
ഇത്താ അവിടന്ന് എണീറ്റ് റൂമിലേക്ക് പോയി
മരുന്ന് കുടിച്ചോ നിങ്ങൾ അൻവറിനോട് ചോദിച്ചു.
അൻവർ : ഷംന എടുത്ത് തന്ന്.
ആസിയ : ഞാൻ നിങ്ങളെ കാര്യം ഡോക്ടറെ അടുത്ത് സംസാരിച്ചിരുന്നു താറാപ്പി ചെയ്താൽ ചിലപ്പോ മാറ്റം ഉണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞത്.
