അമ്മക്കുഞ്ഞ് – 6 25അടിപൊളി 

 

“കോളേജിൽ പോയില്ലേ? എന്താ ഇതും കൊണ്ട്?”
(ബൈക്ക് മതിയായിരുന്നു?)

“ഉച്ചയ്ക്കിറങ്ങി. ഒന്ന് രണ്ട് സാധനങ്ങൾ വാങ്ങാൻ.”

“പഠിക്കുവോം വേണ്ട ക്ലാസിലും കയറണ്ട. ഇങ്ങനെ നടന്നോട്ടോ…”

“ഞാൻ കോളേജിൽ പോവുന്നത് പഠിക്കാൻ അല്ലെന്നു പറഞ്ഞിട്ടില്ലേ?”

“പ്ലസ് ടൂ ക്വാളിഫിക്കേഷൻ കൊണ്ടൊന്നും പെണ്ണ് കിട്ടില്ല…”

ഇതിന് മറുപടിയായി ഞാൻ അമ്മക്കുഞ്ഞിൻ്റെ വയറിൽ എൻ്റെ ഇടത് കൈ പൊത്തിവച്ചു. കൈ എടുക്കാതെ ഞാൻ പറഞ്ഞു.

“പാട്ട് പ്ലേ ചെയ്.”

Now playing:

𝑨𝒏𝒃𝒆 𝑬𝒏 𝑨𝒏𝒃𝒆
𝑼𝒏 𝑽𝒊𝒛𝒉𝒊 𝑷𝒂𝒂𝒓𝒌𝒂…
𝑰𝒕𝒉𝒂𝒏𝒂𝒊 𝑵𝒂𝒂𝒍𝒂 𝑻𝒉𝒂𝒗𝒊𝒕𝒉𝒆𝒏…
𝑲𝒂𝒏𝒂𝒗𝒆 𝑲𝒂𝒏𝒂𝒗𝒆
𝑲𝒂𝒏 𝑼𝒓𝒂𝒏𝒈𝒂𝒎𝒂𝒍
𝑼𝒍𝒂𝒈𝒂𝒎 𝑴𝒖𝒛𝒉𝒖𝒕𝒉𝒂𝒊 𝑴𝒂𝒓𝒂𝒏𝒕𝒉𝒆𝒏…

പാട്ടിനിടയ്ക്ക് ഞാൻ ജസ്റ്റ് ഒന്ന് നോക്കിയപ്പോൾ എവിടെയും പ്രത്യേകിച്ച് നോക്കാതെ കണ്ണും തുറന്നിരിക്കുന്നു. മനസ്സ് പാട്ടിലൂടെ പറന്ന് വേറെവിടൊക്കെയോ ആണ്. വലത് കൈ എൻ്റെ കൈയ്യിൽ പിടിച്ചിട്ടുണ്ട്.

ചെറിയ സ്പോഞ്ച് വയറിലെ ഓരോ തുടിപ്പും, ചൂടും, വിശപ്പ് മാറാത്തത്തിൻ്റെ മൂളലും ഞരക്കവുമൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു.

Next song

𝑨𝒏𝒃𝒆 𝒂𝒏𝒃𝒆… 𝒆𝒍𝒍𝒂𝒎 𝒂𝒏𝒃𝒆…
𝑼𝒏𝒂𝒌𝒂𝒂𝒈𝒂 𝒗𝒂𝒏𝒅𝒉𝒆𝒏 𝒊𝒏𝒈𝒆…
𝑺𝒊𝒓𝒊𝒕𝒉𝒂𝒂𝒍𝒆 𝒑𝒐𝒕𝒉𝒖𝒎 𝒆𝒏𝒅𝒓𝒆𝒏…
𝑴𝒂𝒛𝒉𝒂𝒊 𝒌𝒂𝒂𝒍𝒂𝒎 𝒌𝒂𝒏𝒏𝒊𝒍
𝑴𝒂𝒕𝒕𝒖𝒎 𝒗𝒆𝒏𝒅𝒂𝒂𝒎 𝒆𝒏𝒃𝒆𝒏…

 

Next.

𝑺𝒂𝒌𝒌𝒂𝒓𝒂𝒊 𝒏𝒊𝒍𝒂𝒗𝒆 𝒑𝒆𝒏 𝒏𝒊𝒍𝒂𝒗𝒆…
𝑲𝒂𝒂𝒏𝒖𝒎𝒑𝒐𝒕𝒉𝒆 𝒌𝒂𝒓𝒂𝒊𝒏𝒕𝒉𝒂𝒚𝒆…
𝑵𝒊𝒎𝒎𝒂𝒕𝒉𝒊 𝒊𝒍𝒍𝒂𝒊 𝒆𝒏 𝒊𝒍𝒍𝒂𝒊… 𝒏𝒆𝒆.. 𝒊𝒍𝒍𝒂𝒚𝒆…..

(Emotions ഇളക്കി വിടാനുള്ള സൈക്കോളജിക്കൽ മൂവ്)

 

കണ്ണ് നിറഞ്ഞെന്ന് തോന്നിയപ്പോൾ കിളിക്കൊഞ്ചൽ കേൾക്കാനുള്ള കൊതി കൊണ്ട് ഞാൻ പാട്ട് നിർത്തി. വയറിലൊന്ന് ഞെക്കി.

“എന്ത് ചൂടാ അമ്മപ്പൊന്നേ… എപ്പോഴും ഇങ്ങനെയാണോ?”

മറുപടിയില്ല…

“ഇതാരുടെയാ?”

Still no response.

“ഓഹോ…”
ഞാൻ കൈ വലിച്ചെടുക്കാൻ തുടങ്ങി.

പെട്ടെന്ന് രണ്ട് കൈ കൊണ്ടും എൻ്റെ കൈ പിടിച്ച് ചേർത്ത് വച്ച് തല താഴ്ത്തി പറഞ്ഞു…

“എൻ്റെ പൊന്നിൻ്റെ…”

ലാക്‌മേ കലങ്ങിയ ഒരു കുഞ്ഞുമുത്ത് എൻ്റെ കൈയ്യിൽ വീണ് ചിതറി.

ആകെ ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു. ഒരു ദിവസം കൊണ്ട് ഒരാൾക്ക് എത്ര വലിയ മാറ്റമാണ് വരുന്നത്… പ്രണയവും ഫിസിക്കൽ ഇൻ്റിമസിയും ഒരു പെണ്ണിൻ്റെ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ..! അമ്മപ്പെണ്ണിൻ്റെയുള്ളിൽ ഉറങ്ങിക്കിടന്ന ഹോർമോൺ കുഞ്ഞുങ്ങളെ ഇളക്കി വിട്ടതിൽ ഞാൻ സായൂജ്യമടഞ്ഞു.

കാർ കൊണ്ടുവന്ന് നിർത്തിയപ്പോഴും എൻ്റെ കൈ വയറിൽ പിടിച്ച് വച്ചിരിക്കുകയായിരുന്നു. ഞാൻ അടുത്തേയ്ക്ക് വലിഞ്ഞിരുന്ന് വെണ്ണക്കഴുത്തിൽ ഒരുമ്മ കൊടുത്തിട്ട് ചോദിച്ചു.

“ഇറങ്ങിയാലോ?”

കൈ വിടാതെ തന്നെ പറഞ്ഞു:
“mmm..” (🥺)

എൻ്റെ വലത് കൈ കൊണ്ട് അമ്മക്കുഞ്ഞിൻ്റെ കൈ എടുത്ത് മാറ്റി വയറിൽ ഒരുമ്മ കൂടി കൊടുത്തിട്ടാണ് ഞാൻ ഇറങ്ങിയത്.

ഉള്ളിലെത്തിയ ഉടനെ ഞാൻ സോഫയിലിരുത്തി കുറേ നേരത്തെ പരിശ്രമത്തിനും ബ്രെയിൻവാഷിങ്ങിനുമൊടുവിൽ വയർ കാണാതിരിക്കാൻ കുത്തി വച്ചിരുന്ന പിൻ എല്ലാം അഴിപ്പിച്ചു. രാവിലത്തെ പാടുകൾ നോക്കാൻ. നീല നിറത്തിലെ പാടുകളെല്ലാം കറുത്തിരിക്കുന്നു. ചുവന്ന പാടുകളിലെല്ലാം ചോരയുടെ കട്ടി കുറഞ്ഞ ഡോട്ടഡ് ലൈനുകൾ.

ഇരിക്കുമ്പോൾ പുക്കിൾ കാണാൻ പ്രത്യേക ഭംഗിയാണ്. കട്ടി കുറഞ്ഞ ഒരു ചെറിയ ചന്ദനക്കുറി പോലെ…

കുറേ നേരം ഞാൻ മുട്ടുകുത്തി നിലത്തിരുന്ന് വയറിൻ്റെ ചൂടും കൊണ്ട് പുക്കിളിൽ ചുണ്ടമർത്തി കിടന്നു. അമ്മക്കുഞ്ഞ് എൻ്റെ തലമുടിയുടെ ഇടയിലൂടെ വിരൽ ഓടിക്കുന്നുണ്ടായിരുന്നു.

“അമ്മപ്പൊന്നേ…”

“Mmm….”

………….

“എന്തോ…”

“എന്നോട് ദേഷ്യമുണ്ടോ?”

“എന്തിന്?”

“ഇതിന്…”
ഞാൻ ചുണ്ട് പുക്കിളിലേയ്ക്ക് അമർത്തി വച്ച് വയറിലെ പാടുകളിൽ വിരലോടിച്ചു.

രാവിലത്തേത് പോലെ കുനിഞ്ഞിരുന്ന് കവിളിൽ ഒരുമ്മയാണ് മറുപടിയായിട്ട് തന്നത്.

തല പൊക്കി ചുണ്ടിൽ ഒരുമ്മ വച്ചിട്ട് ഞാൻ പറഞ്ഞു…

“Nee avalo azhaku….”

“Mmm…. (തുടങ്ങി)
മാറിക്കേ, എണീക്കട്ടെ…”

“വേണ്ട….”

“കോഫി വേണ്ടേ?”

“Yes.”

എഴുന്നേറ്റ് നിന്ന് വയർ പിന്നെയും സാരി കൊണ്ട് മൂടിയിട്ട് കിച്ചണിലേക്ക് നടന്നു.

Updated: October 8, 2025 — 3:38 pm

Leave a Reply

Your email address will not be published. Required fields are marked *