തിരിച്ച് നടക്കുമ്പോൾ ഞാൻ എൻ്റെ ഇടത് കൈ മുഖത്തേയ്ക്ക് തിരിച്ച് ഒരു മെമെൻ്റോ പോലെ പൊക്കി പിടിച്ചിട്ടുണ്ടായിരുന്നു. മഗധീരയിലെ റാംചരണിനെപ്പോലെ…
നീ ഭാഗ്യവാൻ…. എൻ്റെ നാക്ക് കൈയ്യോട് പറഞ്ഞു.
ജസ്റ്റ് തുടക്കം ആയതേ ഉണ്ടായിരുന്നുള്ളു. വളരെ കട്ടി കുറഞ്ഞ സോഫ്റ്റ് രോമങ്ങൾ… ഈ അമ്മക്കുഞ്ഞ് ഷെയ്‌വ് ചെയ്യാറൊന്നുമില്ലേ….
പക്ഷെ ആദ്യമായി കാണുമ്പോൾ ഷേവ് ചെയ്യാത്തതാണ് നല്ലത്…
_എനിക്ക് ഷേവ് ചെയ്യാതെ കാണുന്നതാണ് കൂടുതൽ ഇഷ്ടം എന്നല്ല. ആദ്യമായി കാണുമ്പോൾ ഷേവ് ചെയ്തിട്ടില്ലെങ്കിൽ പിറ്റേന്ന് ഷേവ് ചെയ്ത് കാണാൻ ആഗ്രഹമുണ്ടെങ്കിൽ നടക്കും. പക്ഷെ തിരിച്ചാണെങ്കിൽ നടക്കില്ല. സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തും. പക്ഷെ ലൈറ്റ് ഇട്ടാൽ സ്വിച്ച് കത്തുന്നില്ല._
_ഞാൻ പറഞ്ഞതിൻ്റെ അർഥം എനിക്ക് ഷേവ് ചെയ്യാത്ത ലുക്ക് ഇഷ്ടമേ അല്ലെന്നല്ല…_
_ഇഷ്ടമാണ്…_ 😌
_ഒരായിരം വട്ടം ഇഷ്ടമാണ്….._
_ജീവനാണ്…_
_പക്ഷെ, ഇഷ്ടത്തെ ഒന്ന് റെയ്റ്റ് ചെയ്യാൻ പറഞ്ഞാൽ 10/10 ഷേവ്ഡ്. 9.12666/10 ഷേവ് ചെയ്യാതെ._
ഷേവ്ഡ് ആണെങ്കിൽ ഒരു ഫോട്ടോ അയച്ചാലോ എടുത്താലോ എല്ലാം കാണാം. പക്ഷെ അങ്ങനെയല്ലെങ്കിൽ ഫോട്ടോയിൽ രോമം വകഞ്ഞ് മാറ്റി നോക്കാൻ പറ്റില്ലല്ലോ… പറയുന്ന പോലെ ഇരുന്ന് ഫോട്ടോ അയക്കാനും കാണിക്കാനും പെണ്ണുങ്ങൾക്ക് വലിയ ഡിമാൻ്റ് ആണ്, നമ്മളേക്കാളും ആഗ്രഹം അവർക്ക് ആണെങ്കിലും.
പഴയൊരു മലയാളം പാട്ടും മൂളി ഞാൻ സോഫയിലേക്ക് നടന്നു.
“കാട്…. കറുത്ത കാട്……
മനുഷ്യനാദ്യം പിറന്ന വീട്…”
എനിക്ക് വേണ്ടി എഴുതിയ വരികൾ പോലെ…..
കോഫി കൊണ്ട് വരുന്നുണ്ട്.
“നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും…
നോക്ക്……….. വെള്ളിക്കിണ്ണം തുള്ളിതുളുമ്പുന്ന ചേല്…”
ഈ പാട്ട് പാടിക്കൊണ്ട് വരുന്നത് പോലെ എനിക്ക് തോന്നി. ഈ പാട്ടിൽ മഞ്ജരി ഇട്ടിരിക്കുന്ന മൂളലുകൾ ഒക്കെ അമ്മക്കുഞ്ഞിൽ നിന്ന് ഇൻസ്പയഡ് ആണോ എന്ന് ഈ അടുത്ത കാലത്തായി എനിക്ക് തോന്നുന്നുണ്ട്. ചേരുന്ന വരികളും.. ഇന്നലെ ഇത് സൂര്യാ മ്യൂസിക്കിൽ വന്നപ്പോൾ എൻ്റെ മനസ്സിൽ എൻ്റെ അമ്മക്കുഞ്ഞ് മാത്ര….
**”എടാ………….!!!”**
എൻ്റെ ചിന്തകളുടെ മങ്ങിയ ലോകത്ത് അമ്മക്കുഞ്ഞിൻ്റെ അലർച്ച പ്രതിധ്വനിച്ചു. ഞാൻ ബോധത്തിലേക്ക് തിരിച്ചു വന്നു. എൻ്റെ ഇടത് കൈ അപ്പോഴും മുഖത്തേയ്ക്ക് തിരിച്ച് പൊക്കി പിടിച്ചിരിക്കുകയായിരുന്നു.
കോഫി എൻ്റെ വലത് കൈയ്യിൽ തന്നിട്ട് ഇടത് കൈയ്ക്കിട്ട് ഒറ്റ അടി…
“നീ കുറച്ച് കൂടുന്നുണ്ട്….”
ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളി നിൽക്കുകയാണ്.
അടിയുടെ ഇംപാക്റ്റിൽ എൻ്റെ കാലിൽ രണ്ട് തുള്ളി തിളച്ച കോഫി വീണു.
“അയ്യോ അമ്മേ അരുതേ….”
മൂക്കും വീർപ്പിച്ച് ചാടിത്തുള്ളി തിരിച്ച് പോയി… ദേഷ്യമാണെങ്കിലും പോക്ക് കാണാൻ നല്ല ഭംഗിയുണ്ട്.
“ബാക്ക് ഓക്കേ
ബാക്ക് ഓക്കേ….”
(മനസ്സിൽ)
കോഫിയും എടുത്ത് ഞാൻ റൂമിൽ പോയി… കൈയ്ക്ക് മണം വല്ലോം ഉണ്ടോന്ന് നോക്കാൻ വന്നതാണ്. സോഫയിൽ ഇരുന്നു മണത്ത് നോക്കുന്നതെങ്ങാനും കണ്ടാൽ വെളിവില്ലാതെ എൻ്റെ മൂക്കിടിച്ച് പഴുപ്പിക്കും.
“Fuck.. പ്രതീക്ഷിച്ചത് പോലെ മണം കിട്ടാനുള്ള ആഴത്തിൽ എനിക്ക് എക്സ്പ്ലോർ ചെയ്യാൻ പറ്റിയില്ല. ഒരു ചെറിയ വിയർപ്പ് മണവും പിന്നെ പെർഫ്യൂമും. രാവിലെ മടിയിൽ മുഖം കമഴ്ത്തി കിടന്നപ്പോൾ കിട്ടിയ ഉപ്പുവിയർപ്പ് കലർന്ന കസ്തൂരിയുടെ മണം എവിടെ???”
ഒരു മാൾബറോ കത്തിച്ച് ഞാനെൻ്റെ ദുഃഖം കടിച്ചമർത്തി…
അമ്മക്കുഞ്ഞിൻ്റെ രുചിയും മാൾബറോയും മാറി മാറി രുചിയ്ക്കുന്നതിനിടയ്ക്ക് ഞാൻ ചിന്തിച്ചു…
“ഇതിനെ എങ്ങനെയൊന്ന് ട്യൂൺ ചെയ്തെടുക്കും എൻ്റെ കാമദേവാ….”
_________________________
സമയം: വൈകിട്ട് 6:36
(with that Bigg Boss sound effect)
അമ്മക്കുഞ്ഞ് കുക്കിങ്, ക്ലീനിങ്, കുളി ഒക്കെ കഴിഞ്ഞ് കിടിലൻ പീസായിട്ട് വിളക്ക് വയ്ക്കാനുള്ള പരിപാടിയാണ്.
ചന്ദനത്തിൻ്റെയും കുങ്കുമപ്പൂവിൻ്റെയും മണം വീട് മുഴുവൻ നിറഞ്ഞ് നിൽക്കുന്നു. (Divine Hindu Natural Kesar Chandan Incense Sticks). ഐവ… പൊളി മൂഡ്…
