പക്ഷെ ന്റെ അമ്മ ഒരു പാവമാണട്ടോ .മാലതി മിസ്സെന്ന് പറഞ്ഞാൽ കോളേജിലെ എല്ലാ പിള്ളേർക്കും വലിയ കാര്യമാണ് .അമ്മ കോളേജ് പിള്ളേരെ സ്വന്തം കുട്ടികളെ പോലെയാണ് കൊണ്ട് നടക്കാറ് .അങ്ങനെ നടക്കുന്ന സുന്ദരി മിസ്സിനെ എങ്ങനെ ഓർത്തു വാണമടിക്കും എന്ന കടുത്ത പ്രധിസന്ധിനേരിട്ട ചില വിരുതന്മാരുമുണ്ട്.
തിരികെ വീട്ടിലേക്ക് കാർ പാഞ്ഞു പോവകെയാണ് എനിക്ക് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് ഫോൺ വരുന്നത്.
“ഹലോ” എന്ന ശബ്ദം കേട്ടതും എനിക്ക് ആളെ മനസ്സിലായിരുന്നു .
“മുരളി മാമൻ ?”
“അതെ …കണ്ണന് മനസിലായില്ലേ ”
“മാമന്റെ ശബ്ദം കേട്ടാലേ എനിക്ക് മനസിലാവില്ലേ..എന്തുണ്ട് വിശേഷം ? ”
മുരളി മാമൻ എന്റെ അമ്മയുടെ വളരെ അകന്ന ബന്ധത്തിലുള്ള ഒരാളാണ് .എന്റെ അമ്മയുടെ കൗമാരത്തിലെ കാമുകനും ! കുറച്ച് നേരം ഞാനും മുരളി മാമനും തമ്മിൽ സംസാരിച്ചു .വിവാഹമൊന്നും കഴിക്കാതെയിരുന്ന മുരളി മാമന്റെ ഇപ്പോളത്തെ ഹോബ്ബി തീർത്ഥാടനമാണ് .ഇപ്പോൾ വാരണാസി പോയി വന്നപ്പോളാണ് എന്നെ വിളിക്കുന്നത് .കുറച്ചു വിശേഷങ്ങൾ പറഞ്ഞ ശേഷം ഓണത്തിന് തറവാട്ടിലേക്ക് അമ്മ വരുന്നില്ലേ എന്ന് ചോദിച്ചു .ഉറപ്പില്ല എന്ന് പറഞ്ഞപ്പോൾ കുറച്ചു നേരം മിണ്ടാതെയിരുന്ന ശേഷം ഫോൺ വച്ചു.
ഞാനും അമ്മയും അമ്മുവും ഇത്ര അടുക്കാനും , ഞങ്ങൾക്ക് എന്തും സംസാരിക്കാനുമുള്ള സ്വതന്ത്ര്യം കിട്ടാനും മനഃപൂർവ്വമല്ലെങ്കിലും മുരളി മാമൻ ഒരു പ്രധാന കാരണക്കാരനാണ് . ഞാൻ നേരത്തെ പറഞ്ഞ പോലെ മുരളി മാമനും എന്റെ അമ്മയും ചെറുപ്പത്തിലേ പ്രണയത്തിലായിരുന്നു .എന്റെ മുത്തശ്ശൻ , അതായതു അമ്മയുടെ അച്ഛൻ ഒരു തനി ടോക്സിക് ചെറ്റയായിരുന്നു എന്ന് വേണം പറയാൻ .മക്കളും ഭാര്യയും അയാളുടെ അടിമ മാത്രമായിരുന്നു .
അമ്മയുടെ പ്രണയമറിഞ്ഞതോടെ ബന്ധുവാണെലും സമ്പത്തുകൊണ്ട് പിന്നിൽ നിന്നിരുന്ന മുരളി മാമനെ മുത്തച്ഛന്റെ കാര്യസ്ഥന്മാർ ചേർന്ന് കയ്യേറ്റം ചെയ്തു .പാവം അമ്മ …തല്ലു കൊണ്ട് തളർന്നു കിടന്ന മുരളി മാമനെ മുത്തശ്ശന്റെ ഗുണ്ടകൾ വലിച്ചുകൊണ്ട് പോവുമ്പോൾ മുരളി മാമൻ മരിച്ചുപോയി എന്ന് വിചാരിച്ചു സമനില തെറ്റിപോയിരുന്നു .
പണ്ടത്തെ കാലമല്ലേ …വേണ്ടും വിധം ചികിത്സ കൊടുക്കേണ്ടതിന് പകരം കണ്ട പൂജയും വഴിപാടും നടത്തി താൽക്കാലികമായി ആ അസുഖം ഒന്ന് ഒതുങ്ങി . പിന്നെയാണ് മുത്തശ്ശൻ എന്റെ അച്ഛനെ കണ്ടെത്തി അമ്മയെ വിവാഹം കഴിപ്പിക്കുന്നത് …തനി മുത്തശ്ശന്റെ പതിപ്പ് ആയിരുന്നു എന്റെ അച്ഛനും .
അച്ഛൻ ഗൾഫിൽ ആയിരുന്നതുകൊണ്ട് ഞാനും അമ്മയും തറവാട്ടിൽ തന്നെയായിരുന്നു അമ്മു ജനിക്കുന്നത് വരെ .അമ്മുവിന് രണ്ടു വയസുള്ളപ്പോൾ ഒരപകടത്തിൽ ഗൾഫിൽ വച്ച് തന്നെ ഞങ്ങളുടെ അച്ഛൻ മരിക്കുകയായിരുന്നു .എന്റെ അച്ഛന്റെ കൈയിൽ നിന്നും ഭർത്താവെന്ന നിലയിൽ ഒരു സപ്പോർട്ട് ഇല്ലാത്തതുകൊണ്ടും എന്റെ മുത്തച്ഛന്റെ ഓരോ ടോക്സിക് സ്വഭാവംകൊണ്ടും പിടി വിട്ടിരുന്ന അമ്മ അച്ഛന്റെ മരണ വാർത്തയോടെ വീണ്ടും സമനില തെറ്റിപ്പോയി .
അന്ന് ഭാഗ്യത്തിന് അമ്മയുടെ കൂട്ടുകാരി ലതയാന്റി അമ്മയെ നല്ലൊരു ഡോക്ടറെ കാണിച്ചു .തുടർന്ന് നോര്മലായ അമ്മ സിറ്റിയിൽ ഒരു ജോലി ഒപ്പിച് എന്നെയും അമ്മുവിനെയും ആ നശിച്ച മുത്തശ്ശന്റെ അടുത്ത് നിന്ന് മാറ്റുകയായിരുന്നു .പാവം ന്റെ അമ്മ പെണ്ണ് ഞങ്ങൾ എപ്പോളും സന്തോഷത്തോടെയും സ്നേഹത്തോടെയും കഴിയാൻ മറ്റൊരു വിവാഹത്തിന് തയ്യാറായില്ല എന്ന് മാത്രമല്ല , പിന്നീട് വിരലിൽ എണ്ണാവുന്ന അത്രയും മാത്രമേ ഈ കാലയളവിൽ തിരികെ തറവാട്ടിലേക്ക് ഞങ്ങളെ കൊണ്ടുപോയിട്ടുള്ളു .
മുത്തച്ഛന്റെ ടോക്സിസിറ്റി ഒരുപാട് അനുഭവിച്ചതുകൊണ്ടാവാം എന്നെ ഒരിക്കലും ഒരു ചൗവനിസ്റ്റ് പുരുഷനായി വളർത്തരുതെന്ന് അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു .ചെറുപ്പത്തിലേ മുതലേ ഒരു ഇണയോട് എങ്ങനെ പെരുമാറണമെന്നും സുഹൃത്തിനോട് എങ്ങനെ പെരുമാറണമെന്നും അമ്മയുടെ കാഴ്ചപ്പാടിലൂടെ എന്നെ എപ്പോളും പരിശീലിപ്പിക്കുമായിരുന്നു .
