പെട്ടന്ന് മഴ പെയ്യാൻ തുടങ്ങി.
സുമതി: വേഗം ഡ്രസ്സ് ഇട്.
അങ്ങനെ ഞങ്ങൾ വേഗം ഡ്രസ്സ് ഇട്ടു. വീട്ടിലേക്ക് ഓടി.
അങ്ങനെ കുളിയൊക്കെ കഴിഞ്ഞു ഇരുന്ന സമയം സുനിത വന്നു. ഞാൻ അവളെ പഠിപ്പിക്കാൻ ഇരുത്തുന്ന സമയം അമ്മയെ ചേച്ചി സ്വകാര്യത്തിൽ വിളിച്ചു പോകുന്നത് കണ്ടു.
ഇനി എന്താവും അവരുടെ ഈ സ്വകാര്യം പറച്ചിൽ എന്ന് മനസിൽ ആലോചിച്ചു.
സുനിത: ചേട്ടാ…. എന്ത് ആലോചിച്ചു ഇരിക്കാ?
ഞാൻ: ഏയ്… ഒന്നുമില്ല മോളെ. ഞാൻ പറഞ്ഞു തരാം.
അങ്ങനെ ഞാൻ അവളെ പഠിപ്പിക്കാൻ തുടങ്ങി…
(തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.

Waiting