അമ്മയുടെ വിധി – 2 48അടിപൊളി  

അനന്തു:- എത്ര നാളായി ഞാൻ ഇങ്ങനെ പിടിച്ചുനിൽക്കുന്നത്?

അമ്മ:-എടാ, ഇതൊക്കെ എങ്ങനെ സംഭവിക്കും?. അനന്തു:- അജുവിനോട് ഞാൻ സംസാരിക്കാം അവന് ഞാൻ പറഞ്ഞാൽ മനസ്സിലാകും.

അമ്മ:- എടാ നീ എന്താ ഈ പറയുന്നത്? അവൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ പിന്നെ എങ്ങനെ അവൻറെ മുഖത്ത് നോക്കും, പിന്നെ നമുക്ക് ഇങ്ങനെ പോലും നിൽക്കാൻ കഴിയില്ല.

അനന്തു:- നീ പേടിക്കണ്ട അവൻ സമ്മതിക്കും എനിക്കറിയാം.

അനന്തു അമ്മയെ ആശ്വസിപ്പിച്ചു. അതിനുശേഷം അജു വന്നിട്ട് വരാം എന്ന് പറഞ്ഞ് അവൻ വീട്ടിൽ നിന്ന് ഇറങ്ങി. വൈകുന്നേരം അജു വീട്ടിലുള്ളപ്പോൾ അവൻ വന്നു. കുറെ നേരം അവര് സംസാരിച്ചിരുന്നു. അമ്മ അടുക്കളയിൽ നിന്നും വെളിയിൽ വന്നില്ല. അനന്തു പറഞ്ഞു എടാ നിൻറെ അമ്മയൊന്നു വിളിച്ച് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്.

 

ഞാൻ:- അമ്മേ… ഇങ്ങോട്ട് വന്നേ ഇവന് എന്തോ പറയാനുണ്ടെന്ന്. അമ്മ പതിയെ അടുക്കളയിൽ നിന്നും വന്നു.

അനന്തു:- എടാ എനിക്ക് പറയാനുള്ളത് നിൻറെ അമ്മയോട് അല്ല നിന്നോടാണ്.

ഞാൻ:- എന്താടാ പറയ്.

അനന്തു:- എടാ ഒരു നല്ല പെണ്ണിന് അവളുടെ രഹസ്യ ഭാഗം അവളുടെ ഭർത്താവിനെ മാത്രം കാണിക്കാനാണ് താല്പര്യം. അവളുടെ ഭർത്താവിനു വേണ്ടി മാത്രമായിരിക്കും അവൾ അത് മാറ്റിവെച്ചിരിക്കുന്നത്. അന്ന് പുഴയിൽ വെച്ച് അപകടം നടന്ന ദിവസം നിനക്ക് ഓർമ്മയില്ലേ, അന്ന് നിൻറെ അമ്മയുടെ എല്ലാം ഞാൻ കണ്ടു. ഇപ്പോൾ ഈ ലോകത്ത് നിൻറെ അമ്മയുടെ അത് കണ്ടത് രണ്ടുപേരാണ് ഒന്ന് ഞാനും രണ്ട് നിൻറെ അച്ഛനും. അതിനാൽ നിൻറെ അമ്മയുടെ ഭർത്താവ് ആകാൻ എനിക്കും അവകാശമുണ്ട് .

ഞാൻ:- എന്താടാ നീ പറയുന്നത്?.

അനന്തു:- എടാ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ. നീ ഞങ്ങളുടെ കല്യാണം നടത്തി തരണം.

ഞാൻ അമ്മയുടെ മുഖത്തുനോക്കി അമ്മ തല താഴേക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവൻ പറഞ്ഞു,

അവൻ:- എടാ നിൻറെ അമ്മ എത്ര നാളായി ഒറ്റയ്ക്ക് കഴിയുന്നു. നിൻറെ അച്ഛൻ കല്യാണം കഴിച്ചിട്ട് വേറെ നാട്ടിൽ പോയി ജീവിക്കുകയാണ്. ഒരു പെണ്ണിന് കുറെ പൈസ മാത്രമല്ല വേണ്ടത്. അവരുടെ കൂടെ നിന്ന് സ്നേഹിക്കുന്ന, അവരെ എപ്പോഴും കേൾക്കുന്ന ഒരു ആണിനെ ആണ്.

ഞാനൊന്നും മിണ്ടിയില്ല

അവൻ:-നിൻറെ അമ്മ ഒരു നല്ല പെണ്ണായത് കൊണ്ടാണ് വേറെ ആരുടെ കൂടെയും ഒരു അടുപ്പവും സ്ഥാപിക്കാഞ്ഞത്, ഒരു അവിഹിതത്തിനു മുതിരാത്തത്. ഇപ്പോൾ തന്നെ നോക്ക്, ഞങ്ങൾ തമ്മിൽ ഇഷ്ടം ആയിട്ട് ഇത്രയായി. ഇതുവരെ ഞങ്ങൾ തമ്മിൽ പോലും തെറ്റായി ഒന്നും നടന്നിട്ടില്ല.

 

എടാ ഇനി എനിക്ക് ഇങ്ങനെ കൊണ്ടുപോകാൻ പറ്റില്ല. അവൻ എൻറെ കൈകൾ പിടിച്ചു. നീ ഞങ്ങളുടെ കല്യാണം നടത്തി തരണം. ഞാൻ നിന്റെ അമ്മയെ നല്ലതുപോലെ നോക്കിക്കോളാം. അവളെ സന്തോഷത്തോടെ വെച്ചോളാം. നീ നിൻറെ അമ്മയുടെ സന്തോഷം ആഗ്രഹിക്കുന്നു എങ്കിൽ ഇതിന് സമ്മതിക്കണം.

 

ഞാൻ:- എടാ, അച്ഛൻ.

അവൻ:- എടാ, അത് നീ പേടിക്കണ്ട ഇത് ഞാനും, നീയും, ഇവളും അല്ലാതെ വേറെ ഒരാളും ഒരിക്കലും അറിയില്ല. നിൻറെ അച്ഛൻ വരുമ്പോൾ ഞാൻ ഇവിടുന്ന് മാറി നിന്നോളാം.

 

പ്ലീസ് അവൻ പറഞ്ഞു. എനിക്ക് അവൻ ആരെയും ചതിക്കില്ല എന്ന് അറിയാമായിരുന്നു. അവൻ ഒരു വാക്ക് പറഞ്ഞാൽ എന്തു വില കൊടുത്തും ആ വാക്ക് സംരക്ഷിക്കും. പിന്നെ അറിഞ്ഞുകൊണ്ട് അവര് ഒന്നും തുടങ്ങിയതല്ലല്ലോ വിധിയല്ലേ അവരെ അടുപ്പിച്ചത്. കുറച്ച് ആലോചിച്ചിട്ട് ഞാൻ പറഞ്ഞു.

ഞാൻ:- എൻറെ അമ്മ എന്നോട് ഇതുവരെ ഒരു ആഗ്രഹവും പറഞ്ഞിട്ടില്ല. ഇപ്പോൾ അമ്മ ഇതിലും ഒന്നും പറയുന്നില്ല. പക്ഷേ അമ്മയുടെ മൗനം കണ്ടിട്ട് അമ്മയും ഈ കല്യാണം ആഗ്രഹിക്കുന്നുവെന്ന് എന്ന് എനിക്ക് മനസ്സിലായി.

നിന്നെ എനിക്ക് വിശ്വാസമാണ് ഞാൻ സമ്മതിക്കാം. പക്ഷേ നീ ഞങ്ങളെ ഒരിക്കലും ചതിക്കരുത്. ഞാൻ പറഞ്ഞു.

അവൻ:- ഒരിക്കലും, ഇല്ലടാ എനിക്ക് നിൻറെ അമ്മയെ അത്രയ്ക്ക് ഇഷ്ടം ആയിട്ടാ.

ഞാൻ:- ഇതെങ്ങനെ നടത്താനാ നീ ഉദ്ദേശിക്കുന്നത്.

അവൻ:- വലുതായി ഒന്നുമല്ലടാ. ഞാൻ നാളെ ഞാനൊരു താലി വാങ്ങി വരാം. നിൻറെ മുമ്പിൽവെച്ച് അത് ഞാൻ നിന്റെ അമ്മയുടെ കഴുത്തിൽ കെട്ടും. അത്രയേ ഉള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *