അമൃതകിരണം -13 20

അമൃതകിരണം 13

Amruthakiranam Part 13 | Author : Meenu

[ Previous Part ] [ www.kambi.pw ]


 

തുടർന്ന് വായിക്കു….

 

 

 

ധന്യ: ചേട്ടാ…

കിരൺ: ഹാ ഡീ…

ധന്യ: അമ്മു പറഞ്ഞോ ജിമ്മി നാളെ പോവും ദുബായ് ക്ക്.

കിരൺ: ഹാ അവൾ പറഞ്ഞു എന്നോട്, ജിമ്മിയും. പോവണോ എയർപോർട്ട് ൽ?

ധന്യ: ഹാ അവളും ജിമ്മി ഉം ചെല്ലാൻ പറഞ്ഞു.

കിരൺ: എങ്കിൽ പോവാം നമുക്ക്. നാളെ നൈറ്റ് അല്ലെ?

ധന്യ: ഹാ… 8 മണിക്ക് കയറുവായിരിക്കും.

കിരൺ: മനു ഉം അനു ഉം ഇവിടെ കാണില്ലായിരിക്കും അല്ലെ?

ധന്യ: അവർ നാളെ രാവിലെ തന്നെ അങ്ങോട്ട് പോവും എന്നാണ് പറഞ്ഞത്.

കിരൺ: ഹ്മ്മ്… ഞാൻ മനു നെ ഒന്ന് കണ്ടിട്ട് വരാം.

ധന്യ: ഹാ… കിടന്നു കാണുമോ എന്ന് നോക്ക് അവർ.

കിരൺ: അതെന്താ ഇന്നും നിങ്ങൾ കളി ആയിരുന്നോ? പാവം ആ മനു നെ കൊല്ലുവോ നീ?

ധന്യ: (ചിരിച്ചു കൊണ്ട്) പരീക്ഷണങ്ങൾ നടത്താനുള്ള ഒരുത്തൻ അല്ലെ ഉള്ളു എനിക്ക്.

കിരൺ: വെറുതെ അല്ല, കാരണവന്മാർ പറഞ്ഞത് പെണ്ണൊരുമ്പെട്ടാൽ എന്ന്. ആ പാവം ജിമ്മിയെ പറ്റിച്ചു അല്ലെ?

ധന്യ: പിന്നെ… ഞാൻ എന്താ ഇവൻ്റെ ഒക്കെ വെപ്പാട്ടി ആണോ? എൻ്റെ ആഗ്രഹങ്ങൾ സാധിക്കാൻ ഉള്ള ഒരു ടൂൾ. അത്രേ ഉള്ളൂ ഇവരൊക്കെ…

കിരൺ: മനു കേൾക്കണ്ട, ഹാർട്ട് അറ്റാക്ക് വരും അവനു. എന്നാലും ജിമ്മിക്ക് നിരാശ മൂത്തു പ്രാന്ത ആവും എന്ന് ആണ് എനിക്ക് തോന്നുന്നത് അവിടെ ചെന്നിട്ട്.

ധന്യ: പിന്നെ… നല്ല play boys നെ കിട്ടും വേണമെങ്കിൽ, just use and throw… അതിൻ്റെ ആവശ്യമേ ഉള്ളു. പക്ഷെ ക്യാഷ് ചിലവുള്ള പണിക്ക് എന്തിനാ പോവുന്നെ എന്ന് ഓർത്തിട്ട് ആണ്.

ജിമ്മി: എന്താ കോൺഫിഡൻസ് ഇപ്പോൾ നിൻ്റെ…

ധന്യ: കോൺഫിഡൻസ് ൻ്റെ കാരണം ചേട്ടൻ്റെ സപ്പോർട്ട്, അല്ലാതെ എന്ത്? പിന്നെ സ്വാഭാവികം ആയിട്ടും മനു ആയിട്ട് സെറ്റ് ആയിക്കഴിഞ്ഞപ്പോൾ ഇതൊക്കെ ഇത്രയേ ഉള്ളു എന്നൊരു തോന്നൽ. അതിപ്പോ ആർക്കായാലും അങ്ങനെ തന്നെ ഉണ്ടാവുമല്ലോ.

കിരൺ: അതാണ്… എൻ്റെ ഭാര്യ ധന്യ….

ധന്യ: പിന്നല്ലാ… പക്ഷെ മനു ആയിട്ട് കൂടിയിട്ട് 4 – 5 ഡേയ്സ് ആയി കെട്ടോ.

കിരൺ: ഞാനോർത്തു ഇനി അവൻ ക്ഷീണിച്ചു ഉറങ്ങിക്കാണും എന്ന്.

ധന്യ: പോടാ ചേട്ടാ… ആ അനു ചേട്ടനെ പിടിച്ചു തല്ലാതെ നോക്കിക്കോ ക്ഷമ നശിച്ചിട്ട്.

കിരൺ: അത് എനിക്കും തോന്നുന്നുണ്ട്. ശരി ഞാൻ ഇപ്പോൾ വരാം. മനു നോട് ഒന്ന് സംസാരിക്കട്ടെ എന്താ അവരുടെ നാളത്തെ പ്ലാൻ എന്ന്.

ധന്യ: ഹാ ഓക്കേ…

കിരൺ മനു ൻ്റെ ഫ്ലാറ്റ് ലേക്ക് പോയി.

 

“ഡിങ് ഡോങ്……”

 

അനു: ഇതാരാ ഇപ്പോൾ?

അനു വന്നു ഡോർ തുറന്നു….

കിരൺ: കിടന്നോ രണ്ടു പേരും?

അനു: ഇല്ല ചേട്ടാ… എന്ത് പറ്റി?

കിരൺ: മനു എവിടെ?

അനു: അവൻ ബെഡ് റൂം ൽ ഉണ്ട്. ധന്യ എവിടെ?

കിരൺ: അവൾ അവിടെ ഉണ്ട്.

അനു: എന്തേ ചേട്ടൻ ഒറ്റക് പതിവില്ലാതെ?

കിരൺ: ഏയ്… വെറുതെ…

അനു: ശരിക്കും വെറുതെ ആണോ? അങ്ങനെ വെറുതെ വരാൻ സാധ്യത ഇല്ലല്ലോ.

കിരൺ: നീ ഒന്ന് പോയെ… നാളെ എപ്പോളാ ജിമ്മി ടെ ഫ്ലൈറ്റ്?

അനു: 11.30 എന്ന് ആണ് പറഞ്ഞത്. നിങ്ങൾ നേരിട്ട് അങ്ങ് വരുമോ അതോ അമ്മു ൻ്റെ അവിടേക്ക് വരുവോ? അവിടേക്ക് വരുവാണെങ്കിൽ എല്ലാവർക്കും ഒരുമിച്ചു പോവാം.

മനു: ഹാ ചേട്ടാ…

കിരൺ: കിടന്നോ നീ?

മനു: ഹാ… ഉറങ്ങിയില്ല. ധന്യ എവിടെ?

അനു: ഇപ്പോൾ ധന്യയെ മതി എൻ്റെ ചേട്ടാ…

കിരൺ: നീ അല്ലെ അതിൻ്റെ കാരണം.

അനു: ഇങ്ങനെ അഡിക്ട് ആവും എന്ന് ഞാൻ വിചാരിച്ചോ?

മനു: പോ കൊച്ചെ….

കിരൺ: ഞാൻ നിങ്ങൾ നാളെത്തെ എങ്ങനെയാ പ്ലാൻ എന്നൊന്ന് അറിയാമെന്നു വച്ച് വന്നതാ.

മനു: ചേട്ടൻ അവരുടെ അടുത്തേക്ക് വാ.. നമുക്ക് അവിടെ നിന്ന് ഒരുമിച്ചു പോവാം.

കിരൺ: ഞാൻ നോക്കട്ടെ… ഓഫീസിൽ നിന്ന് ഇറങ്ങുന്നത് പോലെ ഇരിക്കും എല്ലാ പ്ലാൻ ഉം.

അനു: സ്വാഭാവികം. ഓഫീസ് കഴിഞ്ഞിട്ടേ ധന്യ പോലും ഉള്ളു…

കിരൺ: വെറുതെ അല്ല, കല്യാണം കഴിക്കുന്നത് വരെയേ ജീവിതം ഉള്ളു എന്ന് എല്ലാവരും പറയുന്നത്.

മനു: അതിൽ സംശയം ഉണ്ടോ?

അനു: ദേ എന്നെകൊണ്ട് ഒന്ന് പറയിപ്പിക്കരുത് കെട്ടോ രണ്ടും കൂടി.

Leave a Reply

Your email address will not be published. Required fields are marked *