അനു: എന്തിനു?
അശ്വിൻ: അതൊക്കെ എനിക്ക് അറിയാം. മനു ചേട്ടൻ എവിടെ?
അനു: അകത്തു ജോലി യിൽ ആണ്.
അശ്വിൻ: ഓക്കേ…
അനു: നീ അമ്മു ആയിട്ട് ഭയങ്കര കൂട്ട് ആണോ?
അശ്വിൻ: ആര് പറഞ്ഞു?
അനു: അമ്മു നെ നിൻ്റെ ഇൻസ്റ്റ ൽ കണ്ടപ്പോൾ ഞാൻ അവളോട് ചോദിച്ചു.
അശ്വിൻ: ഹാ… ജിമ്മി ചേട്ടൻ്റെ ഭാര്യ അല്ലെ… അപ്പോൾ പിന്നെ ഞാൻ കൂട്ട് ആവുമല്ലോ. ഞാൻ പോയിരുന്നു അവരുടെ വീട്ടിൽ ജിമ്മി ചേട്ടൻ പോവുന്നതിനു മുൻപ്.
അനു: ഹാ അവൾ പറഞ്ഞു. നീ വിളിച്ചിരുന്നു എന്ന് പറഞ്ഞു കഴിഞ്ഞ ദിവസം.
അശ്വിൻ: ഹാ… ചുമ്മാ വിളിച്ചതാ…
അനു: ഹ്മ്മ്… നിൻ്റെ സ്വഭാവം അറിഞ്ഞിടത്തോളം ചുമ്മാ വിളിച്ചതാണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
അശ്വിൻ: ഏയ്… അമ്മു ചേച്ചി അങ്ങനെ അല്ല….
അനു: എന്നിട്ട് ആണോ മന്ദമാരുതൻ എന്നോ എന്തോ ഒക്കെ പറഞ്ഞല്ലോ നീ അന്ന്.
അശ്വിൻ: അത് അന്ന് അല്ലെ.
അനു: ഹ്മ്മ്… നിൻ്റെ ഫ്രണ്ട്‌സ് ഒക്കെ എവിടെ?
അശ്വിൻ: ആര് അന്ന് കണ്ടവർ ആണോ?
അനു: ഹാ അതെ…
അശ്വിൻ: അവർ നാട്ടിൽ ആണ്. ഞാൻ ഇപ്പോൾ ചെന്നൈ ആണ്.
അനു: ഹ്മ്മ്…
അശ്വിൻ: ധന്യ ചേച്ചി എൻ്റെ റിക്വസ്റ്റ് accept ചെയ്തില്ല, കാണുമ്പോൾ ഒന്ന് പറയണേ… നമ്മുടെ കാന്താരി മുളക് അല്ലെ?
അനു: (ധന്യയോട്) നീ കൂടെ ഉണ്ടെന്നു പറയണോ?
ധന്യ: വേണ്ട വേണ്ട.
അനു: അവൾ കണ്ടില്ലായിരിക്കും. കണ്ടാലും അവൾ അങ്ങനെ ഒന്നും നിന്നെ ഫ്രണ്ട് ആക്കില്ല.
അശ്വിൻ: അതൊക്കെ ഞാൻ ശരിയാക്കാം.
അനു: എന്ത്?
അശ്വിൻ: ധന്യ ചേച്ചിയെ.
അനു: നീ എന്താ ഉദ്ദേശിച്ചേ?
അശ്വിൻ: അനു ചേച്ചി എന്ത് ഉദ്ദേശിച്ചു ആണ് ചോദിച്ചത്?
അനു: ഞാൻ ഒന്നും ഉദ്ദേശിച്ചില്ല.
അശ്വിൻ: എന്നാൽ ഞാൻ ചേച്ചി ഉദ്ദേശിച്ചത് തന്നെയാ ഉദ്ദേശിച്ചത്.
അനു: പോടാ…. അങ്ങ് ചെന്നാൽ മതി നീ അവളുടെ അടുത്തേക്ക്… നിൻ്റെ ഉദ്ദേശം ഒക്കെ വച്ചു…
അതെ നീ എന്നെ ചേച്ചി എന്ന് വിളിക്കല്ലേ. അനു എന്ന് വിളിച്ചാൽ മതി.
അശ്വിൻ: ഓക്കേ agreed.
അനു: ഇനി എന്ന നാട്ടിലേക്ക്?
അശ്വിൻ: ഞാൻ നെക്സ്റ്റ് വീക്ക് വരുന്നുണ്ട്. ഞാൻ പറയാം… പറ്റുവാണെങ്കിൽ നമുക്ക് കാണാം. അമ്മു ചേച്ചിയെ കാണാൻ ചിലപ്പോൾ ഞാൻ വരും എറണാകുളത്തിന്.
അനു: അതെന്തിനാ അമ്മു നെ കാണുന്നത്?
അശ്വിൻ: അമ്മു ചേച്ചി എൻ്റെ ഫ്രണ്ട് അല്ലെ?
അനു: എങ്ങനെ?
അശ്വിൻ: എങ്ങനെ എന്ന് ഞാൻ പറഞ്ഞില്ലേ? വൈകിട്ട് ഞാൻ അമ്മു നെ വിളിച്ചിട്ട് പറയാം അനു ഇങ്ങനെ ഒക്കെ ചോദിച്ചു എന്ന്.
അനു: ഓ… ഞാൻ അങ്ങ് പേടിച്ചു…
അശ്വിൻ: അമ്മു നെ കാണാൻ വരുന്നത് ചേച്ചി ഉദ്ദേശിക്കുന്നതിനല്ല പോരെ.
അനു: നീ അല്ലെ… ഡാ ചേച്ചി എന്ന് വിളിക്കരുത് എന്ന് ഞാൻ പറഞ്ഞു കെട്ടോ.
അശ്വിൻ: ഓ… സോറി… അല്ല അതിനു എന്നെ എന്തറിയാം അനു നു.
അനു: നിന്നെ കുറിച്ച് കേട്ടതൊന്നും അത്ര വെടിപല്ല.
അശ്വിൻ: എന്നും വിചാരിച്ചു എല്ലാവരോടും അങ്ങനെ ആവാൻ പറ്റുവോ?
അനു: ഓ.. സമ്മതിച്ചു.
അശ്വിൻ: അതെ അനു ൻ്റെ നമ്പർ പറ… ഞാൻ വിളിക്കാം, ഇപ്പോൾ അല്ല, പിന്നെ ഫ്രീ ആവുമ്പോൾ. ഇപ്പോൾ ഞാൻ ഡ്യൂട്ടി യുടെ ഇടയിൽ ആണ്.
അനു അവളുടെ നമ്പർ അവനു അയച്ചു…
അശ്വിൻ അത് സേവ് ചെയ്തു അവൾക്ക് വാട്സാപ്പിൽ മെസ്സേജ് ഇട്ടു…
“ഹായ്… ദിസ് ഈസ് അശ്വിൻ… നമ്പർ സേവ് ചെയ്തോളു….”
അനു ആ നമ്പർ സേവ് ചെയ്തു…
അശ്വിൻ: അതെ… ധന്യചേച്ചിയോട് പറയാൻ മറക്കല്ലേ…. accept ചെയ്യാൻ.
അനു: അത് അവൾ ചെയ്തോളും, അവൾക്ക് താല്പര്യം ഉണ്ടെങ്കിൽ.
അശ്വിൻ: ചേച്ചിയുടെ ലെസ്ബോ പാർട്ണർ അല്ലെ? അനു പറഞ്ഞാൽ അപ്പോൾ ചേച്ചി കേൾക്കും.
അനു: ഇതാരാ നിന്നോട് ഇത് പറഞ്ഞത്?
അശ്വിൻ: ജിമ്മി ചേട്ടൻ.
അനു: ഉഫ്…. കൊല്ലും ഞാൻ ജിമ്മിയെ.
ധന്യ അത് കണ്ടു കണ്ണ് മിഴിച്ചു അനു നെ നോക്കി.
അശ്വിൻ: കൊല്ലണ്ടപാവംഅല്ലെ… അനുൻ്റെആൾഅല്ലെ?
അതെ… ശരി… ഞാൻ പിന്നെ വിളിക്കാം…. ഓക്കേ…
അനു: ഓക്കേ….
ധന്യ: ജിമ്മി ആള് കൊള്ളാല്ലോ… രണ്ടു ചീത്ത പറയണമല്ലോ….
അനു: നമ്മൾ അന്ന് പറഞ്ഞത് പോലെ വഴി ഇട്ടു കൊടുത്തതാവും ജിമ്മി.
ധന്യ: എന്നാലും ഇതൊക്കെ പറയണോ?
ധന്യ എഴുനേറ്റു വാഷ് റൂമിലേക്ക് പോയി. അനു ഡ്രസ്സ് ചെയ്തു അവളുടെ ഫ്ലാറ്റ് ലേക്കും. ധന്യക്ക് ശരിക്കും ജിമ്മിയോട് ദേഷ്യം തോന്നി.
