ധന്യ: ആഹ്… ഞാൻ ഇപ്പോൾ ചേട്ടനോട് ചോദിച്ചതേ ഉള്ളു നീ എവിടെ എന്ന്… നിന്നെ കാണാഞ്ഞിട്ട്…
അകത്തു കയറി ഡോർ അടച്ചതോടെ അമ്മു ൻ്റെ കണ്ണ് നിറയാൻ തുടങ്ങി.
ധന്യ: എന്താ അമ്മു?
അമ്മു ഒന്നും മിണ്ടാതെ ധന്യയേയും കൂട്ടി ബെഡ് റൂമിലേക്ക് പോയി. എന്നിട്ട് ധന്യയെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു…
ധന്യ: നീ കാര്യം പറ അമ്മു… എന്തിനാ കരയുന്നെ?
അമ്മു: ധന്യാ…
ധന്യ: ഹാ ഡീ… നീ കാര്യം പറ.
അമ്മു: നീ എന്നോട് ക്ഷമിക്കുവോ?
ധന്യ: കാര്യം പറ എന്താണെന്നു.
അമ്മു വീണ്ടും ധന്യയെ കെട്ടിപിടിച്ചു അവളുടെ കവിളിൽ ചുംബിച്ചു.
ധന്യ: അമ്മു നീ എന്താണെങ്കിലും പറ.
അമ്മു: ഞാൻ നിന്നെ ചീറ്റ് ചെയ്തു ഡാ. നീ ക്ഷമിക്ക് എന്നോട് ധന്യ.
ധന്യ: എന്തുണ്ടായി?
അമ്മു: എനിക്ക് കിരൺ നെ ഇഷ്ടം ആയിരുന്നു, പക്ഷെ ഇന്ന് അത് കുറച്ചു അതിരു വിട്ടു പോയി ഡീ…
ധന്യ: ഹ്മ്മ്… ചേട്ടൻ എന്നോട് സൂചിപ്പിച്ചു. ഡീറ്റൈൽ ആയി പറയാൻ ഉള്ള സമയം കിട്ടിയില്ല അപ്പോഴേക്കും നീ വന്നു.
അമ്മു: കിരൺ പറഞ്ഞോ?
ധന്യ: ഹ്മ്മ്… അത് സാരം ഇല്ല. നീ അല്ലെ?
അമ്മു: എന്നാലും ഞാൻ നിന്നെ ചതിച്ചത് പോലെ അല്ലെ?
ധന്യ: ഇല്ല ഡി… നീ ഇത് ഇപ്പോൾ എന്നോട് ഇങ്ങനെ വന്നു പറയുന്നത് നിൻ്റെ സത്യസന്ധതയും എന്നോടുള്ള സ്നേഹവും കൊണ്ടല്ലേ. അപ്പോൾ എങ്ങനെയാ ചീറ്റിംഗ് ആവുന്നത്`.
അമ്മു: ഞാൻ നിന്നോട് വല്യ തെറ്റ് ചെയ്തു എന്ന് ആണ് എൻ്റെ മനസ്സ് പറയുന്നത്.
ധന്യ: ഇല്ല ഡീ… എനിക്ക് നിന്നോട് ഒരു പ്രശ്നവും ഇല്ല.
അമ്മു: കിരണിനു നിന്നോട് അത് വന്നു പറയാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നോ?
ധന്യ: ചേട്ടൻ എന്തുണ്ടായാലും എന്നോട് പറയും, ഞാനും. ഞങ്ങൾ അങ്ങനെയാണ്.
ധന്യ അമ്മുനെ നിറഞ്ഞ കണ്ണുകളോടെ നോക്കി പുഞ്ചിരിച്ചു…
“നല്ല ഭാര്യയും ഭർത്താവും”
ധന്യ: (ചിരിച്ചു കൊണ്ട്) ഇപ്പോൾ നീ പോയി മൂക്ക് ചീറ്റിയിട്ട് വാ… അല്ലെങ്കിൽ കണ്ണ് നീര് മാത്രം അല്ല അതും കൂടി എൻ്റെ ദേഹത്തു തേച്ചു വെക്കും നീ.
അമ്മു: പോടീ… തെണ്ടീ… എനിക്ക് നിങ്ങളെ രണ്ടിനെയും ഭയങ്കര ഇഷ്ടം ആണ് പെണ്ണുമ്പിള്ളേ…
അതും പറഞ്ഞു അവൾ വീണ്ടും ധന്യയെ കെട്ടിപിടിച്ചു ധന്യ തിരിച്ചും.
ധന്യ: എന്താ അമ്മു… എന്താ ഡീ…
അമ്മു: നിൻ്റെ കിരണിനോട് എനിക്ക് സമൂഹത്തിനു മുന്നിൽ അരുതാത്തതായി തോന്നുന്ന എന്തോ ഒരു ഇഷ്ടം തോന്നുന്നു ധന്യ.
ധന്യ: അങ്ങനെ ഒരുപാട് ഇഷ്ടം ഒന്നും തോന്നേണ്ട.
അമ്മു: എനിക്ക് അറിയാം. പക്ഷെ എവിടെയോ മനസ്സ് കൈവിട്ടുപോകുന്നു.
ധന്യ: സാരമില്ല. നീ ഇപ്പോൾ അത് വിട്. നീ ഇപ്പോൾ എൻ്റെ ലെസ്ബിയൻ പാർട്ണർ കൂടി അല്ലെ?
അമ്മു വീണ്ടും ധന്യയെ ചുംബിച്ചു…
അമ്മു: ആദ്യമായി ആണ് എനിക്ക് അങ്ങനെ ഒരു എക്സ്പീരിയൻസ് കിട്ടിയത്. താങ്ക് യു ധന്യ… ഐ ലവ് യു.
ധന്യ: ഐ ലവ് യു ടൂ.
അപ്പോഴേക്കും കിരൺ ബാത്‌റൂമിൽ നിന്ന് പുറത്തു വന്നു.
കിരൺ: എന്താ രണ്ടു പേരും കൂടി ഒരു കിന്നാരം.
ധന്യ: എന്തൊക്കെയോ നടന്നു എന്ന് എനിക്ക് മനസിലായി. രണ്ടും കൂടി ഇന്ന് അത് വിശദമായി എന്നോട് പറഞ്ഞില്ലെങ്കിൽ ആണ്… അറിയാൻ പോവുന്നത്.
അതും പറഞ്ഞു ധന്യ കിച്ചൻ ലേക്ക് പോയി.
അമ്മു അപ്പോൾ അപ്രതീക്ഷിതമായി കിരൺ ൻ്റെ കവിളിൽ എത്തി ചുംബിച്ചു.
കിരൺ: അമ്മു… വെറുതെ ഇരിക്ക്…
അമ്മു: പിന്നെ… ധന്യയോട് എല്ലാം പറയുവല്ലോ… മാതൃക ദമ്പതിമാർ അല്ലെ? പിന്നെ എന്താ?
അടുക്കളയിൽ നിന്ന് ധന്യ ഉറക്കെ….
“അത് അങ്ങനെ തന്നെയാ…”
കിരൺ: ഹാ കേട്ടോ.
അമ്മു: ഹാ… അങ്ങനെ തന്നെ വേണം.
അവരുടെ ഇടയിലേക്ക് അനു കയറി വന്നതോടെ ആ സംഭാഷണങ്ങൾ മുറിഞ്ഞു. അന്ന് ഡിന്നർ ധന്യയുടെ ഫ്ലാറ്റ് ൽ ആയിരുന്നു. മനു ഉം കിരൺ ഉം സംസാരിച്ചിരുന്നു, പെണ്ണുങ്ങൾ മൂന്നും ബെഡ്റൂമിലും. സൂര്യ ഉറങ്ങിയതോടെ എല്ലാവരും ഉറക്കത്തിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.
മനു നു ധന്യയോട് അടുത്ത് ചേരാനുള്ള കൊതി ഉണ്ടായിരുന്നെങ്കിലും, അമ്മു ൻ്റെ സാന്നിധ്യം അവനു വല്യ ഒരു തടസ്സം ആയിരുന്നു. എങ്കിലും ധന്യയുടെ അംഗലാവണ്യം മനു പറ്റുന്നിടത്തോളം ആസ്വദിച്ചു. ധന്യക്ക് അവൻ്റെ വീർപ്പുമുട്ടൽ മനസ്സിലാവുകയും ചെയ്തു.
