ധന്യ: എന്ത്?
അനു: നിന്നെ വീഴ്ത്താൻ എന്താ വഴി എന്ന്.
ധന്യ: ഇങ്ങു വരാൻ പറ.
അനു: അത് ഉറപ്പല്ലേ… ഞാൻ അമ്മു നെ കുറിച്ച് ചോദിച്ചു.
ധന്യ: എന്ത് പറഞ്ഞു?
അനു: അമ്മു പാവം അല്ലെ… ജിമ്മി ടെ ഭാര്യ അല്ലെ എന്നൊക്കെ.
ധന്യ: ആണോ?
അനു: ഹ്മ്മ്… അങ്ങനെ ആണ് അവൻ പറഞ്ഞത്. അടുത്ത ആഴ്ച വരാം കാണാം എന്നൊക്കെ പറഞ്ഞു എന്നോട്.
ധന്യ: എവിടെ വരാം എന്ന്?
അനു: നാട്ടിൽ വരും അപ്പോൾ കൊച്ചി വരാം എന്ന്. അമ്മു നെ കാണാൻ വരും എന്ന് ആണ് പറഞ്ഞത്.
ധന്യ: ഹ്മ്മ്. പിന്നെ?
അനു: പിന്നെ അവൻ്റെ യും കൂട്ടുകാരുടെയും വീര കഥകൾ. വേറൊന്നും ഇല്ല, ജിമ്മി പറഞ്ഞത് തന്നെ. പിന്നെ എന്നോട് കൂടുന്നോ എന്ന് ചോദിച്ചു അവരുടെ കൂടെ?
ധന്യ: എന്ന് വച്ചാൽ?
അനു: എന്ന് വച്ചാൽ എന്ത്? അത് തന്നെ.
ധന്യ: എന്നിട്ട് നീ എന്ത് പറഞ്ഞു?
അനു: പിന്നെ വേണ്ടേ… ഞാൻ ആലോചിക്കാം എന്ന് പറഞ്ഞു. എനിക്ക് വേണം.
ധന്യ: നിന്നെ ഞാൻ സമ്മതിച്ചു.
അനു: അതെ… മനു നോട് ഒന്നും പറയല്ലേ നീ പോയി. ഞാൻ പറഞ്ഞിട്ടൊന്നും ഇല്ല മനു നോട്. തൽക്കാലം അങ്ങനെ ഇരിക്കട്ടെ.
ധന്യ: റിസ്ക് ആണ് പക്ഷെ. മനു ഉം ജിമ്മിയും പോലെ അല്ല പുറത്തുള്ള മറ്റൊരു ആൾ, അതും അവൻ്റെ യും ഫ്രണ്ട്‌സ് ൻ്റെ യും കഥകൾ ഒക്കെ കേട്ടിട്ട്.
അനു: എനിക്ക് അത് കേട്ടിട്ട് കൊതി തോന്നി.
ധന്യ: നിനക്ക് അങ്ങനെ പലതും തോന്നും.
അനു: ഒന്ന് ആലോചിച്ചു നോക്കിയേ പെണ്ണുമ്പിള്ളേ… എല്ലാരുടെയും കൂടെ അർമാദിക്കുന്നത്.
ധന്യ: എന്നാലും എങ്ങനെ ആടീ?
അനു: കിരൺ ചേട്ടൻ ആയിട്ടുള്ളത് പോലെ ആണോ മനു ആയിട്ട് ധന്യയുടെ എക്സ്പീരിയൻസ്?
ധന്യ: അത് അല്ല. ചേട്ടൻ ആയിട്ട് അത്ര explore ചെയ്യാൻ പറ്റില്ലല്ലോ. വേറൊരാൾ ആവുമ്പോൾ ഒരു മറയും മടിയും ഇല്ലാതെ നമുക്ക് ചെയ്യാം. പിന്നെ മനു കുറച്ചു ഹാർഡ് ഉം കൂടി ആണ്. രണ്ടും രണ്ടു ലെവൽ ആണ്.
അനു: ഹാ… അല്ലെ? അപ്പോൾ ഓരോരുത്തരുടെയും വ്യത്യസ്തം ആണ്. പിന്നെ നീ പറഞ്ഞത് പോലെ എന്തും നമുക്ക് ചെയ്യാം, ഒരു നിയന്ത്രണങ്ങളും ഇല്ലാതെ.
ധന്യ: അത് കറക്റ്റ് ആണ്.
അനു: അപ്പോൾ നീ ഒന്ന് ആലോചിച്ചു നോക്ക് അശ്വിൻ ഉം അവൻ്റെ ഫ്രണ്ട്‌സ് ഉം കൂടി ചേർന്നുള്ള അവസ്ഥ.
ധന്യ: ശരി ആയിരിക്കും. പക്ഷെ റിസ്ക് അല്ലെടീ?
അനു: ജീവിതത്തിൽ കുറച്ചു റിസ്ക് ഒക്കെ എടുത്തെങ്കിലേ എല്ലാം ആസ്വദിക്കാൻ പറ്റു. അല്ലെങ്കിൽ ഇങ്ങനെ സാദാരണ നിലയിൽ അങ്ങ് ജീവിച്ചു തീർക്കാം.
ധന്യ: നീ രാവിലെ ചുമ്മാ വഴി തെറ്റിക്കാൻ വന്നതാണോ എന്നെ?
അനു: അങ്ങനെ അല്ല, അവൻ പറയുവാരുന്നു, ഭയങ്കര ഫീൽ ആണെന്ന്, പ്രത്യേകിച്ചും നമ്മൾ പെണ്ണുങ്ങൾക്ക്. അവൻ്റെ ആ ഫ്രണ്ട് ഉം മിസ് ഉം ഒക്കെ ഇപ്പോളും അത് continue ചെയ്യുന്നുണ്ടെന്ന്. അതും ഇപ്പോൾ അവർ ആണ് കൂടുതൽ താല്പര്യം കാണിക്കുന്നതെന്ന്.
ധന്യ: അത്ര ഫീൽ ഒക്കെ ആയിരിക്കും. പക്ഷെ ഭയങ്കര റിസ്ക് ആണ്.
അനു: നീ ഇതും പറഞ്ഞ് ഇവിടെ ഇരുന്നോ.
ധന്യ: അതല്ലെടീ… മനു ജിമ്മി ഒക്കെ ഓക്കേ. പക്ഷെ അതിനു അപ്പുറത്തേക്ക് നമുക്ക് ഒരു പരിചയവും ഇല്ലാത്ത ആളുകളും സ്ഥലങ്ങളും ഒക്കെ… കാര്യം അടിപൊളി ഒക്കെ ആണ്.
അനു: നീ പറഞ്ഞത് കറക്റ്റ് ആണ്. പക്ഷെ ആ ഫീൽ അനുഭവിച്ചു അറിയാനുള്ള ആകാംക്ഷ നിറഞ്ഞ കൊതി ഉണ്ടല്ലോ. അത് എല്ലാ പേടിയെയും ഇല്ലാതെ ആക്കും.
അപ്പോഴേക്കും അനു ൻ്റെ ഫോൺ ൽ അശ്വിൻ ൻ്റെ മെസ്സേജ് വന്നു.
“എന്താണ് പരുപാടീ? ധന്യ ചേച്ചിയുടെ കൂടെ അർമാദിക്കൽ ആണോ”
അനു ആ മെസ്സേജ് ധന്യ യേ കാണിച്ചു കൊടുത്തു.
ധന്യ: നീ എന്തൊക്കെ ആണ് പറഞ്ഞു കൊടുത്തിരിക്കുന്നത്?
അനു: അവനു അത് നേരത്തെ അറിയാം, ജിമ്മി അല്ലെ പറഞ്ഞു കൊടുത്തത്.
ധന്യ: ഹ്മ്മ്. മാനം പോയി എന്തായാലും.
“ഞങ്ങൾ ഒരുമിച്ചു ഉണ്ട്, പക്ഷെ അർമാദിക്കൽ അല്ല”
ധന്യ: നീ എന്തിനാ നമ്മൾ ഒരുമിച്ചു ഉണ്ടെന്നു പറഞ്ഞത്?
അനു: എന്ത് പറ്റി?
ധന്യ: ആവശ്യം ഉണ്ടായിരുന്നില്ല.
“ആണോ… ഞാൻ വിളിക്കട്ടെ ധന്യക്ക് ഫോൺ കൊടുക്കുവോ”
അനു: ഡീ… നോക്ക്… ചെക്കന് നിന്നോട് ആണ് കൊതി.
