ആമിയുടെ ആദ്യ രതിമൂർച്ഛ – 1 9

അവൾ വീണ്ടും ഓഫീസിൽ വിളിച്ചു. നല്ല പെയിൻ ഉണ്ടെന്നും, ലീവ് നിർബന്ധമായും വേണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ അന്നത്തേക്ക് അവൾക്കു ലീവ് കിട്ടി.

അങ്ങനെ അവർ തമ്മിൽ വീണ്ടും വീട്ടുകാരൊന്നും അറിയാതെ പകൽ സമയങ്ങളിൽ കുറച്ചൊക്കെ സംസാരിക്കാൻ തുടങ്ങി. രാത്രി നേരത്തെ രണ്ടുപേരും കിടന്നുറങ്ങി. അവനു അവളോട് കൂടുതൽ അടുക്കാനും, കൂടുതൽ സമയം സംസാരിക്കാനും താല്പര്യമുണ്ടായിരുന്നു. പക്ഷെ രാത്രി ഒക്കെ സംസാരിക്കുമ്പോൾ അവളുടെ വീട്ടുകാർ അവളെ വിളിച്ചാൽ അവൾ അവനോടു സംസാരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാലോഎന്ന് വിചാരിച്ചു അവന്റെ ആഗ്രഹം അവളെ അറിയിക്കാതെ ഇരുന്നു.

അങ്ങനെ ഇരുന്നപ്പോൾ 2-3days കൊണ്ട് അവരുടെ പകൽ സമയത്തു മാത്രമുള്ള സാധാരണയായുള്ള സംസാരം മാത്രം കണ്ടിട്ട് അവളുടെ കൂട്ടുകാരി അവളോട്, ‘നിങ്ങൾ തമ്മിൽ പകൽ സമയം മാത്രം കുറച്ചല്ലേ സംസാരിക്കുന്നുള്ളു എന്നും, മറ്റുള്ള couples നെ പോലെ എന്തെ സംസാരിക്കാത്തതെന്നും, പരസ്പരം എന്തെങ്കിലും ഇഷ്ടക്കുറവ് ഉണ്ടോ’ എന്നും അവളോട് ചോദിച്ചു.

അപ്പോൾ അതിനെ കുറിച്ച് വലിയ ധാരണ ഇല്ലാതിരുന്ന അവൾ കൂട്ടുകാരിയോട്, അപ്പോൾ എങ്ങനെ ആണ് സംസാരിക്കേണ്ടത് എന്ന് ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു പരസ്പരം ഇഷ്ടവും താല്പര്യവും ഉള്ള എല്ലാ couples ഉം പതിയെ sexual talk ഉൾപ്പെടെ എല്ലാം സംസാരിക്കും. ചിലരൊക്കെ കല്യാണത്തിന് മുൻപ് പരസ്പരം എല്ലാം കഴിയുകയുo ചെയ്യും എന്ന് പറഞ്ഞു.

പക്ഷെ അവളെ കെട്ടാൻ പോകുന്നയാൾ അവൾക്ക് ഒരുമ്മ പോലും കൊടുത്തു തുടങ്ങിയിട്ടില്ലായിരുന്നു അത് വരെ. അവൾക്കു അതിൽ വിഷമമുണ്ടായി. പിറ്റേന്നും അവൻ അവളെ രാവിലെ വിളിച്ചു സംസാരിച്ചു. എന്നിട്ട് അവൾ ജോലിക്ക് പോയിട്ട് തിരികെ എത്തിയപ്പോളും അവർ തമ്മിൽ കുറച്ചു സംസാരിച്ചു. എന്നിട്ട് ആഹാരം കഴിച്ചിട്ട് അവർ നേരത്തെ കിടന്നുറങ്ങി.

രാത്രി ഉറക്കം ഞെട്ടി ഉണർന്ന അവൾ തൊട്ടടുത്തു കിടക്കുന്ന തന്റെ കൂട്ടുകാരി ആരോടോ രാത്രി വളരെ വൈകി സംസാരിക്കുകയും, കിസ്സ് കൊടുക്കുകയും, sexual talk ചെയ്യുന്നതും കേട്ടു. മാത്രമല്ല അവൾ മൂടിയിരിക്കുന്ന തുണി നന്നായി അനങ്ങുന്നതും അവൾ കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീണ്ടും ഉറങ്ങി പോയി.

പിറ്റേന്ന് അവൾക്കു ലീവ് ആയിരുന്നു. അന്നും അവളുടെ കൂട്ടുകാരി ആരോടോ പതിയെ സംസാരിക്കുകയും, മൂടി കിടക്കുന്ന തുണി അനങ്ങുന്നതും അവൾ ശ്രദ്ധിച്ചു. അന്ന് അവൾ കൂട്ടുകാരിയോട് ആരോടാണ് ഇങ്ങനെ രാത്രി വൈകി സെക്ഷുൽ ആയിട്ടൊക്കെ സംസാരിക്കുന്നതെന്നു ചോദിച്ചു.

അതിനവൾ അവളെ കെട്ടാൻ പോകുന്ന ചേട്ടനുമായി ആണ് അങ്ങനെ സംസാരിക്കുന്നതെന്നുo, ഇതൊക്കെ എല്ലാ couples ഉം ചെയ്യുന്നതാണെന്നും പറഞ്ഞു മനസ്സിലാക്കി.

അന്നും രാത്രി വൈകി അവളുടെ കൂട്ടുകാരി മൊബൈൽ വഴി പതിയെ അവളെ കെട്ടാൻ പോകുന്ന ആളുമായി സെക്ഷുൽ ആയി സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് കേട്ടപ്പോൾ അവൾക്കു തന്നെ കെട്ടാൻ പോകുന്നയാൾ ഇതു വരെ അങ്ങനൊന്നും സംസാരിക്കുകയോ, ഒരുമ്മ പോലും തന്നിട്ടുമില്ല എന്നും, ചിലപ്പോൾ തന്നെ ഇഷ്ടമായിട്ടുണ്ടാവില്ല എന്ന് പോലും അവൾക്കു തോന്നി.

അന്ന് അവൾക്കു പിന്നീട് ഉറക്കം വന്നില്ല. പിറ്റേന്ന് രാവിലെ തന്നെ അവൾ അവനോട് തന്നെ ശരിക്കും ഇഷ്ടം ആണോ എന്നു ചോദിച്ചു. അതിനവൻ ആണെന്ന് പറഞ്ഞു. അപ്പോൾ അവൾ ചോദിച്ചു തന്റെ കൂട്ടുകാരിക്കും കല്യാണം ഉറപ്പിച്ചിരിക്കുകയാണെന്നും, അവർ രാത്രി വളരെ വൈകി സംസാരിക്കുന്നുണ്ടെന്നും, അവർ നല്ല close ആയി ആണ് സംസാരിക്കുന്നതെന്നും, അത് കണ്ടപ്പോൾ തന്നോട് അങ്ങനൊന്നും സംസാരിക്കാത്തത്തിൽ വിഷമമായെന്നും, ഒരുപക്ഷെ തന്നെ ഇഷ്ടമില്ലായിരിക്കുമെന്നും വിചാരിച്ചു സങ്കടമായി എന്നും പറഞ്ഞു.

അത് കേട്ടപ്പോൾ നേരിട്ട് കണ്ട് പരിചയപ്പെട്ടിട്ട് തന്റെ പെണ്ണിനോട് അങ്ങനെ ഒക്കെ സംസാരിക്കാം എന്നും, അതിനു മുൻപ് അങ്ങനൊക്കെ സംസാരിക്കാൻ പോയാൽ അവൾക്കു ഇഷ്ടം ആകില്ലെന്നു വിചാരിച്ചു കാത്തിരുന്ന അവനു സന്തോഷമായി. അവൻ അവളോട് തനിക്കു ഇഷ്ടക്കുറവൊന്നുമില്ലെന്നും, ഇനി അങ്ങനെ വിഷമിപ്പില്ലെന്നും അവൾക്ക് ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *