അവനു വീണ്ടും വിഷമമായി. അടുത്തദിവസം കോൾ ചെയ്തപ്പോൾ അവൾ കോൾ എടുത്തു. അവർ തമ്മിൽ സംസാരിച്ചു. പക്ഷെ അവൻ അവളോട് തലേ ദിവസം പറഞ്ഞ കാര്യത്തിൽ അവൾക്കു വിഷമമുണ്ടായതിൽ കുറ്റബോധമുണ്ടായ അവൻ അവളോട് സാധാരണ സംസാരിക്കുന്നതിൽ നിന്നും വിപരീതമായി ഒരു ഉമ്മ 😘 പോലും കൊടുക്കാതെ ആണ് സംസാരിച്ചത്.
അവൻ അങ്ങനെ സംസാരിച്ചപ്പോൾ അവൾക്കു ഒരുപാട് വിഷമമുണ്ടായി. അവർ വീണ്ടും സംസാരിച്ചു. അപ്പോളും അവൻ അത് പോലെ തന്നെ സംസാരിച്ചു. അവൾക്കു വീണ്ടും വിഷമമായി. അന്ന് രാത്രി അവൾ ഒരു തീരുമാനമെടുത്തു. തന്നെ കെട്ടാൻ പോകുന്ന ആളല്ലേ, ഇനി കുറച്ചു നാൾ കൂടിയല്ലേ തന്റെ ചേട്ടൻ നാട്ടിൽ ഉള്ളു, ചേട്ടൻ പറഞ്ഞ ആഗ്രഹം നടത്തിക്കൊടുക്കാം എന്ന്.
അങ്ങനെ അടുത്ത ദിവസം കോൾ ചെയ്തു വീണ്ടും അവിടെയും ഇവിടെയും തൊടാതെ തന്നോട് സംസാരിച്ചു കൊണ്ടിരുന്ന അവനോട് അവൾ പറഞ്ഞു, “ചേട്ടൻ പറഞ്ഞതു പോലെ ചെയ്യാം, എനിക്ക് സമ്മതം ആണ്.”
അവനു അത് കേട്ടപ്പോൾ വിശ്വസിക്കാനായില്ല. അവളോട് വീണ്ടും ചോദിച്ചു ഉറപ്പു വരുത്തിയശേഷം അവൻ അന്ന് തന്നെ കുറച്ചകലെ ഉള്ള ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തു. എന്നിട്ട് അവളോട് അവൻ പറഞ്ഞു, “നമുക്ക് എവിടെങ്കിലും കറങ്ങാൻ പോകാം.”
പക്ഷെ കോളേജിലേക്ക് പോകുന്നു എന്ന് വീട്ടിൽ പറഞ്ഞിട്ട് വരുന്നതിനാൽ (കോളേജിൽ സാരി ആണ് വേഷം), ആ സാരി ഹോട്ടലിൽ പോയി മാറ്റി ചുരിദാർ ഇട്ടിട്ടു കറങ്ങാൻ പോകാമെന്നും, കറങ്ങിയിട്ട് തിരികെ ഹോട്ടലിൽ പോയി ചുരിദാർ മാറ്റി സാരി ഉടുത്തു കൊണ്ട് വീട്ടിലേക്കു പോകാമെന്നും. അവളും അതിനു ok പറഞ്ഞു.
അപ്പോൾ അവൻ അവളോട് തന്നെ പലപ്പോഴും കൊതിപ്പിച്ച മഞ്ഞയിൽ വെള്ളപ്പുള്ളികളോട് കൂടിയ അവന്റെ പ്രിയപ്പെട്ട ഷോർട് നൈറ്റി കൂടി എടുത്തു വയ്ക്കാൻ പറഞ്ഞു. ചെറിയ നാണത്തോടെ അവൾ സമ്മതം മൂളി..♥️♥️
(തുടരും)
