“ഇത് തന്നെ ആണോ നമ്മൾ ആഗ്രഹിച്ച ആ ചാൻസ്?”, ദേവു ചോദിച്ചു.
“ആയിരിക്കണം,അല്ലേൽ ഇങ്ങനെ ഒരു അവസരം, അതും നമ്മൾ രണ്ടുപേരും ഒറ്റയ്ക്ക് ഒരു റിസോർട്ടിൽ തങ്ങുന്ന രീതിയിലുള്ള അവസരം നൽകണം എങ്കിൽ ദൈവം തീരുമാനിച്ചതാവും “, അരുണിന്റെ ആ സംസാരത്തിൽ ദേവുവിന് കൂടുതൽ ധൈര്യം നൽകി. അരുൺ വണ്ടിക്ക് വേഗത കൂട്ടി റിസോർട്ടിലേക്ക് തിരിച്ചു.
അങ്ങനെ പറഞ്ഞ സമയത്തിനു മൂന്ന് മണിക്കൂർ വൈകി അവർ റിസോർട്ടിൽ എത്തി ചേർന്നു. നല്ല പ്രകൃതി ഭംഗി ഒത്തിണങ്ങിയ പ്രദേശം, അവിടെ ഒരു ഗ്ലാസ് വർക്ക് കൂടുതലായുള്ള ഒരു റിസോർട് ബിൽഡിംങും. അവർ വണ്ടിയിൽ നിന്ന് ഇറങ്ങി. റിസോർട്ടിനു അടുത്തായി വേറെ കെട്ടിടങ്ങൾ ഒന്നുമില്ല. നല്ല നിശബ്ദമായ അന്തരീഷം. അവിടെ അതാ അവരെ സ്വീകരിക്കാൻ കുറച്ചു സ്ത്രീകളും, ഒരു ചെറുപ്പകാരനും. “ഹെലോ സർ, യാത്ര സുഖമായിരുന്നല്ലോ അല്ലേ?”, അവൻ ചോദിച്ചു
അതെയന്ന് പറഞ് അരുൺ തലയാട്ടി. “എന്റെ പേര് ജിതിൻ, റിസോർട് കെയർ ടേക്കർ ആണ്. ഇവിടെ എന്ത് ആവശ്യം ഉണ്ടെങ്കിലും നിങ്ങൾക്ക് എന്നേ വിളിക്കാം. ലെഫ്റ്റ് സൈഡിലെ റൂമിലെ ടേബിളിൽ എന്റെ കാർഡ് വെച്ചിട്ടുണ്ട് അതിൽ നമ്പർ ഉണ്ട്.”.
“ശെരി, പിന്നെ ജിതിൻ, ലഞ്ച് എവിടുന്നാണ്?വിചാരിച്ചതിലും നേരം വൈകി ഞങ്ങൾ”, അരുൺ ചോദിച്ചു. “ലഞ്ച് ഒക്കെ ടേബിളിൽ സെറ്റ് ആണ്, നിങ്ങൾ അകത്തേക്ക് വന്നാൽ ഞങ്ങൾക് സെർവ് ചെയ്യാമായിരുന്നു”.
എങ്കിൽ അങ്ങനെ ആവട്ടെ എന്ന് പറഞ് അരുണും ദേവുവും റിസോർട്ടിലേക്ക് നടന്നു. അവരുടെ ബാഗുകൾ സ്ത്രീകൾ എടുത്ത് ഉള്ളിലെ റൂമിലേക്ക് കൊണ്ടുപോയി. രണ്ടുപേരും ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിച്ചു. ജിതിനും സ്ത്രീകളും കൂടെ അവർക്ക് ഭക്ഷണം വിളമ്പി.
അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ച്
അവർ ഹാളിലേക്ക് നടന്ന് സോഫയിൽ ഇരുന്ന്. അവരുടെ പാത്രങ്ങൾ ഒക്കെ ആ സ്ത്രീകൾ എടുത്ത് വൃത്തിയാക്കി. ഈ സമയം ദേവു റിസോർട്ടിന്റെ പുറം ചുറ്റി നടന്നു. അവളെ ഒക്കെ കാണിക്കാൻ കൂടെ ജിതിനും ഉണ്ടായിരുന്നു. പുറത്ത് ചുറ്റും പുല്ല് പിടിപ്പിച്ചു ഊഞ്ഞാലും ചെയർ ഒക്കെ ആയി ഭംഗി ആയി വെച്ചിരുന്നു. ഒരു ചെറിയ സ്വിമ്മിങ് പൂളും അവിടെ ഉണ്ടായിരുന്നു.”ഈ സ്വിമ്മിങ് പൂൾ നിങ്ങൾക്ക് എപ്പോ വേണമെങ്കിലും ഉപയോഗിക്കാം “, ജിതിൻ ദേവുവിനോട് പറഞ്ഞു.
ദേവു അതിന് ഒരു പുഞ്ചിരി മറുപടിയായി നൽകി.”എങ്കിൽ മാഡം ഇവിടെ നിന്ന് എല്ലാം കണ്ട് ആസ്വദിച്ച് ഉള്ളിലേക് വന്നോളു ഞാൻ സാറിനെ കണ്ടിട്ട് പോട്ടെ”. ഇതും പറഞ് ജിതിൻ അരുണിനടുത്തേക്ക് പോയി.”എങ്കിൽ സാർ ഞാനും ഹെൽപേഴ്സും പോവുകയാണ്, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി 5 മിനിറ്റ് ദൂരെയേ ഞങ്ങൾ ഉള്ളു. കപിൽസിനു പ്രൈവസി കൊടുക്കാൻ ആണ് ഞങ്ങൾ മാറി നിക്കുന്നത്, അല്ലേൽ ഇവിടെ തന്നെ ഉണ്ടായിരുന്നേനെ ”
“എന്ത്…കപിൽസോ…”, അരുണിന് സംശയം വന്നു.
ജിതിൻ അവനടുത്തേക്ക് വന്നുകൊണ്ട് ചെവിയിൽ പറഞ്ഞു, “പിന്നെ ആവശ്യം ഉണ്ടേൽ സാധനം ലെഫ്റ്റിലെ റൂമിലെ ടാബ്ലിലിന്റെ ഉള്ളിൽ ഉണ്ട്.”
“എന്ത് സാധനം?”, അരുൺ വീണ്ടും സംശയത്തോടെ ചോദിച്ചു.
ജിതിൻ പുറകോട്ട് നീങ്ങി റിസോർട്ടിനു പുറത്തേക്ക് നീങ്ങി. അവനൊപ്പം ആ ഹെല്പ്പേർ സ്ത്രീകളും ഇറങ്ങി. “അപ്പൊ സാറേ… ലെഫ്റ്റിലെ റൂം മാത്രം യൂസ് ചെയ്യുന്നതാ നല്ലത്, അതാണ് ഇവിടുത്തെ ബെസ്ററ് റൂം. വേണ്ടതൊക്കെ അവിടെ ഉണ്ട്. അപ്പൊ ശെരി നാളെ കാണാം “, ഇത്രയും പറഞ്ഞുകൊണ്ട് ജിതിൻ അവരെയും കൂട്ടി പുറത്ത് ഇറങ്ങി. ഗേറ്റ് അടച്ചു അവർ പോയി.
ഒക്കെ ഒരു അത്ഭുതത്തോടെ അവൻ നോക്കി നിന്നു. അരുൺ ഉള്ളിലേക്ക് ചെന്നു. റൂമിൽ കേറി ടേബിളിൽ നോക്കി. മുകളിൽ ഒരു കാർഡിൽ ജിതിന്റെ നമ്പർ ഉണ്ട്. അവൻ ഒരു കള്ളി തുറന്നു. അതിനുള്ളിൽ കണ്ട സാധനം കണ്ടവൻ ഞെട്ടി. കോണ്ഡം…. അതും വിലകൂടിയ ഡോട്ടഡ് കോണ്ടം, രണ്ടെണ്ണം. അരുണിന്റ ഞെഞ്ചിടിപ്പ് കൂടി. ജിതിൻ അവർ മാരിഡ് കപിൽസ് ആണെന്ന് വിചാരിച് കാണും എന്ന് അവന് തോന്നി. അവൻ റൂമിൽ നിന്ന് പുറത്ത് ഇറങ്ങി.
