“വൈബ്രേറ്ററോ, അത് എവിടെ നിന്ന് വന്നു ഇപ്പൊ. .?” നിഖിൽ ഇടക്ക് കയറി ചോദിച്ചു.
ടോണി -“ അത് നിന്നോട് പറയാൻ മറന്നു പോയെടാ, പിന്നെ ഇവൾ പറഞ്ഞു കാണും എന്നാ ഞാൻ കരുതിയത്.”
നിഖിൽ – “ഇല്ലെടാ അവൾ ഒന്നും പറഞ്ഞില്ല”
അരുണിമ-“ അത് പറയാൻ സമയം കിട്ടണ്ടേ”
അവൾ ഒന്ന് നിർത്തിയ ശേഷം പറഞ്ഞു തുടങ്ങി.
“ഞങ്ങൾ ഇന്ന് ഷോപ്പിങ്ങിന് പോയിരുന്നല്ലോ… അപ്പൊ അവിടുന്ന് വാങ്ങിയതാ ”.
നിഖിൽ- “അത് മാത്രമേ വാങ്ങിയുള്ളൂ, വേറെ ഒന്നും വാങ്ങിയില്ലേ. ..”
“അവൾ കുറെ ഡ്രസ്സ് വാങ്ങി. അത് വാങ്ങി ഇറങ്ങിയപ്പോഴാ ഇത് കണ്ടത്. അങ്ങനെ വാങ്ങിയതാണ്. പിന്നെ നിനക്ക് അറിയാമല്ലോ ഈ പെൺ പിള്ളേരുടെ കൂടെ ഷോപ്പിംഗിന് പോയാൽ എന്തൊക്കെ വാങ്ങണം എന്ന് അവർക്ക് തന്നെ അറിയത്തില്ലെന്ന് ”. ടോണി നിഖിലിനെ നോക്കി പറഞ്ഞു ഒപ്പം അവളെ നോക്കി ഒന്ന് കളിയാക്കി ചിരിക്കുകയും ചെയ്തു.
“എന്നിട്ട് എവിടെ വാങ്ങിയതെല്ലാം ഞാൻ കണ്ടില്ലല്ലോ..?” നിഖിൽ അരുണിമയെ നോക്കി ചോദിച്ചു.
“ആഹ് കാണിക്കാം എല്ലാം ഒന്ന് പറഞ്ഞു തീരട്ടെ ആദ്യം എന്ന് കരുതി ഞാൻ” അവൾ മറുപടി കൊടുത്തു.
എന്നിട്ട് അവൾ നേരെ അവളുടെ റൂമിലേക്ക് പോയി,
ഷോപ്പിംഗ് ബാഗുകൾ അപ്പോഴും അവിടെ തന്നെ ഇരിക്കുകയായിരുന്നു. അതിൽ നിന്ന് അവൾ വാങ്ങിയ കറുത്ത സ്ലീവലസ് ടോപ്പും അതിലേക്കുള്ള മാച്ചിംഗ് സ്‌കർട്ടും എടുത്തു.
അവൾ പതിയെ അവളുടെ ചുരിദാർ ഊരി. അവളുടെ ശരീരം മുന്നിലുള്ള കണ്ണാടിയിൽ നോക്കി ഒരു ആത്മാനിർവ്യതി കൊണ്ടു. തന്റെ ശരീരത്തെ പറ്റി സ്വയം അഭിമാനം കൊണ്ടു. അവളുടെ ബ്ലൂ കളർ പാന്റീസിലും അതെ കളർ ബ്രായിലും അവൾ കൂടുതൽ സുന്ദരി ആയ പോലെ തോന്നി അവൾക്ക്.
ശേഷം അവൾ അവളുടെ ബ്രാ ഊരി മാറ്റി. അവളുടെ പുതിയ ടോപ്പിലേക്ക് ആ ബ്രാ ചേരില്ലായിരുന്നു. തല്ക്കാലം ബ്രാ വേണ്ടെന്ന് വെച്ച് അവൾ ആ ടോപ് എടുത്ത് ഇട്ടു. ശേഷം അവൾ സ്‌കർട്ടും ഇട്ട് നേരെ ഹാളിലേക്ക് പോയി. അവളെ കണ്ട പാടെ നിഖിൽ ഇരുന്നിടത്തു നിന്ന് എണീച്ചു. അവളുടെ അടുക്കലേക്ക് വന്നു.
“നിന്നെ എന്റെ ഭാര്യയായി കിട്ടിയത് എന്റെ ഭാഗ്യം, എന്ത് സുന്ദരിയാണ് നീ” നിഖിൽ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് അരുണിമ ചിരിച്ചു. എന്നിട്ട് ടോണിയെ ഒന്ന് നോക്കി. അവനും അത് നോക്കി ഇരിക്കുകയിയിരുന്നു.
“നീ ഇതിന്റെ കൂടെ ബ്രാ ഇട്ടില്ലേ…” നിഖിൽ ചോദിച്ചു.
“ഇല്ലെന്നേ, ഞാൻ ഇട്ടിരുന്ന ബ്രാ ഈ ടോപിന് ചേരില്ല. സ്ലീവ്ലസ് ആയത് കൊണ്ട് തന്നെ സ്ട്രാപ് പുറത്ത് കാണും. അങ്ങനെ കാണാൻ ഒരു ഭംഗി കാണില്ല. പിന്നെ ഇവിടെ നിങ്ങൾ മാത്രം അല്ലെ ഉള്ളൂ. അതാണ് പിന്നെ വേറെ ഇടഞ്ഞതും ” അവൾ നിഖിലിനെ നോക്കി പറഞ്ഞു. അതെ സമയം അവൾ
കൈകൾ ഉയർത്തി അവളുടെ മുടി ബാക്കിലേക്ക് കെട്ടി വെക്കാനും തുടങ്ങി.
അവളുടെ ഭംഗിയുള്ള, രോമം തീരെ ഇല്ലാത്ത വെളുത്ത കക്ഷത്തിലേക്ക് നോക്കി ടോണി പറഞ്ഞു…
“ആഹ് ഇപ്പൊ ഒന്നും കാണുന്നില്ലല്ലോ, ബ്രാ ഇല്ലാത്തത് കൊണ്ട് നിന്റെ നിപ്പിൾ ആ ടോപിലൂടെ പൊങ്ങി നിൽക്കുന്നത് ശരിയായി കാണാം”.
“നിങ്ങൾ മാത്രമല്ലേ ഇവിടുള്ളൂ അതാ ഞാൻ ബ്രാ ഇടാഞ്ഞത്”. അരുണിമ അവരെ നോക്കി പറഞ്ഞു.
“വേറെ ഏതൊക്കെയാ എടുത്തേ നിങ്ങൾ പോയിട്ട്,. ഈ ഡ്രെസ്സിൽ നീ ശരിക്കും സെക്സി ആണ് അരുണിമേ…” നിഖിൽ അവളെ നോക്കി പറഞ്ഞു.
അത് കേട്ട് അരുണിമ നേരെ റൂമിലേക്ക് അടുത്ത ഡ്രസ്സ് ഇടാൻ ആയി പോയി.
അടുത്തത് ആയി അവൾ ആ നീല നിറത്തിലുള്ള ഷോർട് ഡ്രസ്സ് എടുത്ത് ഇട്ടു. ബ്രാ ഇടാത്തത് കൊണ്ട് പിന്നെ അത് ഇടാൻ അവൾ നിന്നില്ല. അവൾ നേരെ അവരെ കാണിക്കാൻ ആയി അവരുടെ അടുത്തേക്ക് നടന്നു.
അരുണിമ അവിടെ ചെന്നതും നിഖിൽ അവളെ അടിമുടി ഒന്ന് നോക്കി. ഈ ഡ്രസ്സ്സിൽ അവളെ കാണാൻ നല്ല ഹോട് ആയിട്ടുണ്ട്. ആ ഡ്രെസ്സിന്റെ ഡിസൈനും വശങ്ങളിലെ പ്ലീറ്റുകളും അവരെ പോലെ നിഖിലിനും ഇഷ്ട്ടം ആയി. പക്ഷെ ഇറക്കം തീരെ കുറവായത് കൊണ്ട് തന്നെ ഒന്ന് കുനിഞ്ഞാൽ ഉള്ളിൽ ഇട്ടത് വരെ കാണാം.
