അരുണിമ – 6 LikeNew 

ബസിൽ നിന്ന് ഇറങ്ങിയതും ടോണിയും അപ്പുറത്തെ സൈഡിലൂടെ ഇറങ്ങി വന്നു. അരുണിമയെ കണ്ടതും എന്തോ പന്തികേട് അവനും തോന്നി. ബ്രാ ഇല്ലാതെ ക്രോപ് ടോപ്പിൽ തുളുമ്പി നിൽക്കുന്ന മുലകളും, പാറി കളിക്കുന്ന മുടിയും, ആകെ ഒരു വശം

കെട്ട മണവും കൊണ്ട് അവളെ കാണാൻ വേറെ ഒരു ടൈപ്പ് ലുക്ക്‌ ആയിരുന്നു.

“എന്താടി എന്താ നിനക്ക് പറ്റിയെ. .?”

ടോണി ചോദിച്ചു

“ഒന്നും ഇല്ല, നീ ഇപ്പൊ എന്നോട് ഒന്നും ചോദിക്കരുത്. ”

അവൾ പറഞ്ഞൊപ്പിച്ചു. അത് കേട്ട് ടോണി മിണ്ടാതെ ഇരുന്നു.

എന്നെ അത്രയും വിശ്വസിക്കുന്ന നിഖിലിനെയും എന്നെ മാത്രം കണ്ടു ഞങ്ങളുടെ കൂടെ വന്ന ടോണിയുടെയും വിശ്വാസത്തെ ഞാൻ തകർത്തോ. ? അങ്ങനെ കുറവ ചോദ്യങ്ങൾ ഉള്ളിൽ ഇട്ട് ചിന്തിച്ചു അവൾ അങ്ങനെ നടന്നു.

അതെ സമയം അവളെ കണ്ട് നല്ല കളി കഴിഞ്ഞ പോലെ ഉണ്ടന്ന് ടോണിക്ക് ഒറ്റ നോട്ടത്തിലെ മനസിലായിരുന്നു. പക്ഷെ അത് തന്റെ വൈബ്രേറ്റർ കൊണ്ട് ആണോ അതോ വേറെ ആരെങ്കിലും

ബസിൽ നിന്ന് എന്തെങ്കിലും ചെയ്‌തോ എന്നുള്ള തരത്തിലുള്ള ചോദ്യങ്ങളും ആയി അവനും അവളുടെ കൂടെ നടന്നു.

ബസ് ഇറങ്ങി വീട്ടിലേക്ക് ഒരു 5 മിനിറ്റ് നടക്കാൻ ഉണ്ട്. വഴിയിലെ ചിലരെല്ലാം അരുണിമയെ ഒരു വിചിത്ര ജീവിയെ കണ്ട പോലെ തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ അവൾക്ക് നാണവും പേടിയും ഒരു വല്ലായ്മയും ഒന്നിച്ചു വന്നു. എന്താ ഉണ്ടായെന്നു മനസിലാവാതെ ടോണിയും അവളുടെ കൂടെ അങ്ങനെ നടന്നു.

ഇതെല്ലാം ഇനി ടോണിയോടും നിഖിലിനോടും എങ്ങനെ പറയും.??

പറഞ്ഞാൽ അവർ എന്നെ ഇനി എങ്ങനെ കാണും. ?

ആ രണ്ട് പേർ ആരാണ് ..? അവർ ഇനിയും വരുമോ ഇങ്ങനെ. .? വന്നാൽ തന്നെ ഞാൻ എങ്ങനെ പ്രതികരിക്കും .??

ഇങ്ങനെ ഒരായിരം ചോദ്യങ്ങളും ആയി അരുണിമ അങ്ങനെ വീട്ടിലേക്ക് നടന്നു .

തുടരും

Updated: October 22, 2026 — 4:42 pm

Leave a Reply

Your email address will not be published. Required fields are marked *