അത്ഭുതത്തോടെ അവരെ നോക്കിനിന്ന അയാളോട് വാര്യർ
നീയാ വാ അടച്ചേച്ച് വന്ന കാര്യം പറയെടാ
അത്.. ഒരു കല്യാണാലോചന ആയിട്ടാ ഞാൻ വന്നത്..
ഇവിടുത്തേക്ക് ഒരു പെണ്ണ് വേണമെന്ന് അറിഞ്ഞിട്ട്.. ഒരു 18 വയസുള്ള തറവാടിയാ….
വാര്യർ ഒന്ന് ഞെട്ടി..
ഈ പ്രായത്തിൽ ഇനി പെണ്ണോ? ഇവന് വട്ട് വല്ലതും ആണോ ഇനി? അതും 18 ?
നിനക്ക് വീട് വല്ലതും മാറിയിരിക്കാൻ ആകും സാധ്യത, ഇവിടിപ്പോൾ ആണ് ആയിട്ട് ഞാൻ മാത്രേ ഒള്ളു..
നീയെന്ന ഇറങ്ങിക്കോ..
എന്താണ് പെൺകുട്ടിയുടെ പേര്?
അവർ രണ്ടു പേരും ആ ശബ്ദം വന്ന ഇടത്തേക്ക് നോക്കി
ചോദിച്ച കേട്ടിലേ?
സരസ്വതി എന്നാ പെണ്ണിൻ്റെ പേര്..
മഹ്മ്മ് .. തള്ള ഒന്ന് മൂളി..
എല്ലാം മനസിലായ പോലെ വാര്യർ ഒന്നും മിണ്ടാതെ കസേരയിലേക്ക് ചാരി.
അങ്ങുനിൻ്റെ വളരെ അകന്ന ഒരു ബന്ധത്തിലേയ ഭർത്താവ് മരിച്ചു കുഞ്ഞും പ്രസവത്തിൽ മരിച്ചു, ആരും നോക്കാൻ ഇല്ലാത്ത ഒരു ശോഷിച്ച തറവാട് പിന്നെ കുഞ്ഞ് മരിച്ച ദുഃഖം വേറെയും, അതാണ് സഹിക്കാൻ പറ്റാത്തത്
മ്മ് .. ശെരി.. തള്ള പറഞ്ഞു..
എന്ന ഞാൻ ഇറങ്ങുവ തീയതി കുറുപ്പിച്ചേച് വന്നേക്കാം..
അതിനും ഒന്നും മിണ്ടാതെ വാര്യർ കണ്ണുമടച്ചിരുന്നു..
പെട്ടന്നായിരുന്നു നിശബ്ദതയെ കീറി മുറിച്ചു കൊണ്ടുള്ള ഒരു കുഞ്ഞിൻ്റെ കരച്ചിൽ.
വാര്യരും തള്ളയും അങ്ങോട്ടേക്ക് പാഞ്ഞു..
കല്യാണ ഒരുക്കങ്ങൾ തകൃതിയാൽ നടന്നു, ഒരുക്കങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് പറഞ്ഞാല് അതിലും തെറ്റില്ല.
കോവിൽ വെച്ച് ചെറിയൊരു കെട്ട് എന്നാൽ നായർക്ക് ഇതെല്ലാം അത്ഭുതമായിരുന്നു കാരണം വീടിനു മുന്നിലെ പന്തലുകൾ ചെറിയൊരു ഭക്ഷണം വീടിനു ചുറ്റും വൃത്തിയാക്കുക ഇതെല്ലാം ആര് ചെയ്തതാണെന്ന് നായർക്കറിയാം എന്നാലും…
നാണി തള്ള തന്നെ അവളെ കയ്യും പിടിച്ച് വീടിനകത്തേക്ക് ക്ഷണിച്ചു
ജീവച്ഛവം പോലെ നിന്ന അവളുടെ കൈകളിലേക്ക് കുഞ്ഞിനെ ഏല്പിച്ചു കൊണ്ട് ചിരിച്ചുകൊണ്ട്
എന്റെ ദൗത്യം പൂർത്തിയായി..
കുഞ്ഞിനെ കണ്ട സരസ്വതിയുടെ മുഖം സന്തോഷത്തിൽ വിടർന്നു.. കണ്ണുകളിൽ നിന്ന് ധാരയായി നീർതുള്ളികൾ ചാടി അത് കുഞ്ഞിന്റെ കൈകളിൽ സ്പർശിച്ചപ്പോൾ അവൻ കരഞ്ഞു തുടങ്ങി. അത് കണ്ട് തള്ള
മോളെ വിശക്കുന്നുണ്ടാകും. അവന്ടെ ആദ്യത്തെ മുലപ്പാൽ.. അത് കൊടുക്കാൻ നിനക്ക് തന്നാണ് യോഗം..
കുഞ്ഞിനെ മാറോsടക്കിപിടിച്ചു അവൾ റൂമിലേക്ക് നടന്നു..
നടക്കും വഴി അവൾടെ ചിന്ത ഇവൻ എന്റെ മോനാണ് എന്റെ പ്രാർത്ഥനയുടെ ഫലം.
എന്നാലും അവൾക്ക് ചിന്തയ്ക്കാതിരിക്കാൻ കഴിഞ്ഞില്ല. ഭാരം ഒരുവയസുള്ള കുഞ്ഞിന്റെ അത്രേം കാണും എന്നാൽ കൈകൾക്കും കാലുകൾക്കും ആസാധാരണ നീളം, ശരീരവും അതിനനുപത്തികമായ വളർച്ച.
തലയാണെങ്കിൽ അതിലും വലുത് കണ്ണുകൾ അടഞ്ഞു തന്നെ ഇരിക്കുന്നു, ഒരു പക്ഷെ പോഷക കുറവ് മൂലം ആകും ശരീര വന്നമില്ലാത്തത്. കാഴ്ച ഇല്ലെന്ന് അറിഞ്ഞിരുന്നു നേരത്തെ തന്നെ..
എന്തൊക്കെയായാലും എനിക്ക് കിട്ടിയ നിധിയാണ് ഇവൻ. ഇവനെ കയ്യിൽ കിട്ടിയപ്പോൾ തന്നെ തന്ടെ മുല ചുരത്തി ബ്രായിലൂടെ ഒഴുകി ബ്ലൗസ് മുഴുവൻ നനഞ്ഞു..
ഇനിയമ്മേടെ പാല് മുഴുവൻ എന്റെ മോനുള്ളതാ കേട്ടോടാ കുറുമ്പ..
അപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചോ എന്നവൾക്ക് തോന്നി.. അവനെയും കൊണ്ട് ബെഡ്‌റൂമിൽ ചെന്ന് ഡോർ ലോക്ക് ആക്കി അവൾ ബ്ലൗസിന്റെ കൊളുത്തുകൾ അഴിച്ചുമാറ്റി ബ്രാ കൊളുത്തഴിച് മുല പുറത്തേക്കിട്ടു
കോലായിൽ കസേരയിൽ കിടന്നിരുന്ന അയ്യർ ശബ്ദം കേട്ട് ദിശയിലേക്ക്നോക്കി. നാണിയമ്മ ഒരു ബാഗും കയ്യിൽ പിടിച്ചു മുന്നിലേക്ക് വന്നുനിന്നു.. പന്തൽ അഴിക്കുന്ന ജോലിക്കാരിലേക്ക് ദൃഷ്ടികൾ പായിച്ചുകൊണ്ട്
തെക്കേലെ പറമ്പ് വിൽക്കണം,അതിനുള്ള ഏർപ്പാട് ഞാൻ ചെയ്തിട്ടുണ്ട്, അതുകൊണ്ട് ഒരു കട തുടങ്ങണം മാസവരുമാനത്തിന് അത് മതി. വടക്കുമാറി 1 ഏക്കർ പാട്ടം കൊടുത്തിട്ടുണ്ട് അഞ്ചു വർഷത്തെ കുടിശിക വേടിക്കണം പ്രമാണം പെട്ടിയിലുണ്ട്. ഞാൻ ഇറങ്ങുകയായി..
ചേച്ചീ… ഞാൻ..
ഒന്നും പറയണ്ട എല്ലാം എനിക്കറിയാം.. പുഴയിൽ ഒഴുക്കി കളയാൻ എടുത്ത തീരുമാനം പോലും..
എല്ലാം മറക്കുക ഇവർക്ക് വേണ്ടി ശിഷ്ട കാലം ജീവിക്കുക..
എന്റെ ഇവിടുത്തെ ദൗത്യം കഴിഞ്ഞു..
ആ കുഞ്ഞിനെ നല്ലതുപോലെ ശ്രദ്ധിക്കുക, അവൻ നിങ്ങൾ വിചാരിക്കും പോലെ സാധാരണ ഒരു കുഞ്ഞല്ല.. നേർവഴിക്കു കൊണ്ടുപോയാൽ നിങ്ങൾക്ക് ഭാവിയിൽ അവൻ യശസ്സ് ഉണ്ടാക്കും.. പ്രായത്തിൽ കവിഞ്ഞ ബുദ്ധിയും കഴിവും അവൻ ഉണ്ട്. എല്ലാം നല്ലതായി വരും..
