അവരെ അല്പം മാറ്റി നിർത്തി അയ്യർ
അതിനുള്ള കാശൊന്നും എൻ്റെ കയ്യിലില്ല തള്ളേ.. ഞങ്ങളോട് കനിവുണ്ടാകണം..
അയാളുടെ കരളലിയിക്കുന്ന കരച്ചിൽ കണ്ട് ഒടുവിൽ അവർ സമ്മതിച്ചു. ഒരു പ്രശ്നത്തിനും താൻ ഉത്തരവാദിയല്ലെന്ന് അവർ അയാളുടെ അടുക്കൽ നിന്നും ഉറപ്പുവേടിച്ചു .
എല്ലും തോലും ആയി കട്ടിലിൽ കിടക്കുന്ന ആ സ്ത്രീയെ നോക്കി മിഡ്‌വൈഫ് എന്ന് അടുത്തിടെ തൊട്ടു തന്നെ പരിചയപ്പെടുത്താറുള്ള തള്ളയ്ക് പുഷ് .. പുഷ് .. എന്ന് പറയാൻ തോന്നിയില്ല. വാത്സല്യത്തോടെ അവളെ തഴുകിയിട്ട് നിറകണ്ണുകളോടെ അവർ
എന്ത് വലിയ തറവാട്ടിലെ കൊച്ചാണ് എന്നാൽ ഇപ്പോൾ.. മോളെ മോൾടെ ഭർത്താവെന്ന തായോളി ഒരു ഹോസ്പിറ്റലിൽ പോലും മോളെ കൊണ്ട്‌പോകില്ല.. എന്തായാലും മോളൊന്നു ശ്രമിക്കു ഞാൻ സഹായത്തിനുണ്ട്..
ആദ്യത്തെ പുഷ് ഓടെ സരസ്വതിയുടെ ജീവനും അതിലെ പോയി ..
എന്നാൽ എല്ലാ എല്ലാ അതിർ വരമ്പുകളും ഭേദിച്ച് യോനി കീറി ഒരു തല പ്രത്യക്ഷപ്പെട്ടു,കണ്ണീർ ഒഴുക്കിക്കൊണ്ട് ദൃഢനിശ്ചയത്തോടെ ബാക്കി തള്ള…
ഉദ്വേഗത്തോടെ ഉലത്തിക്കൊണ്ടിരുന്ന അയ്യരുടെ അടുക്കലേക്ക് വെള്ളത്തുണിയിൽ പൊതിഞ്ഞ കൈക്കുഞ്ഞുമായി തള്ള വന്നു
അതിയായ സന്തോഷത്തോടെ അയ്യർ
ആണ് കുഞ്ഞല്ലേ ..? അല്ലേ?
അതെന്ന് തലയാട്ടി
ഹാ എനിക്ക് അറിയായിരുന്നു എൻ്റെ പ്രാർത്ഥനോളൊക്കെ കേൾക്കുന്നു.. എൻ്റെ ദൈവങ്ങളെ നിങ്ങൾക്ക് നന്ദി..
കുഞ്ഞിനെ പൊതിഞ്ഞ തുണിയോടെ അയ്യരുടെ കൈയിൽ കൊടുത്തിട്ട്
സരസ്വതി മരിച്ചു.. ഇതാ നിങ്ങളുടെ പ്രാർത്ഥനയുടെയും വഴിപാടിൻ്റെയും ഭലം..
ഇരുണ്ട് ശോഷിച്ച ശരീരവും വലിയ തലയും സാധാരണയിൽ കവിഞ്ഞ നീളവും ഉള്ള ഒരു രൂപം.. ഭയപ്പാടോടെ തള്ളയുടെ മുഖത്തേക്ക് നോക്കി അയ്യർ.
പേടിക്കണ്ട കുഞ്ഞ് മരിച്ചിട്ടില്ല എന്നാൽ ഇതുവരെ ഒരു ശബ്ദം പോലും ഉണ്ടാക്കിയിട്ടില്ല. എൻ്റെ ജീവിതത്തിൽ ആദ്യമായാണ് മാസം തികയാതെ പ്രസവിക്കുന്ന ഒരു കുട്ടിക്ക് ഇത്രയും വലിപ്പം..
ഒരു തീരുമാനവും വേണ്ട വാര്യയെ ഈ കുട്ടി സുരക്ഷിതൻ ആണെന്ന് എനിക്ക് ഉറപ്പ് വരുന്ന വരെ ഞാൻ ഇവിടെ കാണും.. അത് ഞാൻ ഇവൻ്റെ അമ്മക്ക് കൊടുത്ത വാക്കാ കേട്ടോടാ മൈരൻ വാര്യരെ
പറഞ്ഞു തീരുന്നതിനു മുൻപ് ഒരു കൊടുവാൾ എവിടെ നിന്നോ എടുത്ത് ചുഴറ്റി വാര്യരുടെ കഴുത്തിൽ കൊളുത്തി. ചോര പൊടിഞ്ഞു. ഭയ ചികിതനായ വാര്യർ, അസുരൻ.. അസുരൻ.. എൻ്റെ സരസ്വതിയുടെ ജീവനെടുത്ത അസുര ജന്മം… എന്ന് വിളിച്ച് പറഞ്ഞും കൊണ്ട് സരസ്വതിയുടെ അടുക്കലേക്ക് പാഞ്ഞു..
തള്ളയുടെ പ്രയത്നത്താൽ നേരം പുലരുമ്പോളേക്കും നാടെങ്ങും അറിഞ്ഞു.
വാര്യർക്ക് ഒരു ആൺകുഞ്ഞ് പിറന്നു, പ്രസവത്തോടെ അമ്മ മരിച്ചു.
പുലർച്ചയോടെ ബന്ധുജനങ്ങൾ നാനാ ദേശത്തുനിന്നു വന്നു. ഉരുകുന്ന ഹൃദയവുമായി വാര്യർ ചാരുകസേരയിൽ കിടന്നു..
തള്ള ആരെയും കുഞ്ഞിനെ കാണിച്ചില്ല. ബന്ധുക്കളായ പല പെണ്ണുങ്ങളും ശ്രമിച്ചെങ്കിലും തള്ള അവരെ ആട്ടിപായിച്ചു. വാര്യർ എന്തോ ന്യായം പറഞ്ഞ് അവരെ സമാധാനിപ്പിച്ചു. മരണാനന്തര ചടങ്ങുകൾ എല്ലാം അതിൻ്റേതായ രീതിയിൽ നടന്നു.
വാര്യർ ഒന്നും കൂടേ ശോഷിച്ച ശരീരവും ആയി തിണ്ണയിൽ ആയി ഊണും ഉറക്കവും. അഞ്ചു കാശു കൈയിൽ എടുക്കാനില്ലാത്ത നായർ തള്ളയെ മനസ്സാൽ നന്ദി പറഞ്ഞു..
വയസ്സായ തൻ്റെ കാലം കഴിഞ്ഞാൽ കുഞ്ഞിൻ്റെ ഗതി എന്താകുമെന്ന് ചിന്തിച്ച് ഒടുവിൽ അവർ ഒരു പോംവഴി കണ്ടെത്തി.
മരണത്തിൻ്റെയും ജനനതിന്ടെയും രണ്ടാം മാസം..
കാലത്ത് ഒരു പത്ത് മണിക്ക് പതിവുപോലെ തള്ള കൊടുത്ത കഞ്ഞിയും കുടിച്ച് ചാരുകസേരയിൽ മയങ്ങിയ വാര്യർ ഒരു മുരടനക്കം കേട്ട് കണ്ണുതുറന്നു..
ആരാ അത്?
ഞാനാണേ രാമൻ നായർ..
എന്താടാ രാവിലെ?
തിണ്ണയിലോട്ട് ഇരുന്നോടാ, ഇരുന്ന് കാര്യം പറയാം..
അയ്യോ വേണ്ട, ഞൻ ഇവിടെ നിന്നോളാം..
ഹേ കേറിയിരിക്കിനെടാ , അതൊന്നും ഇപ്പൊ ഞാൻ നോക്കാറില്ല..
ഓ അങ്ങനാകട്ടെ..
നാണി ചേച്ചീ.. ചായ ഉണ്ടേൽ ഒരെണ്ണം ഉമ്മറത്തേക്ക് എടുത്തേരെ..
പറയാൻ നിന്ന പോലെ ചായയുമായി തള്ള പ്രത്യക്ഷപ്പെട്ടു
