അതിരുകൾക്കപ്പുറം – 6 5അടിപൊളി 

 

അവൻ അവളുടെ പിൻ കഴുത്തിൽ ആർത്തിപിടിച്ചു നക്കുമ്പോൾ,അവളുടെ ശരീരം വിറയലോടെ അവന്റെ അടുത്തേക്ക് കൂടുതൽ പതിഞ്ഞു നിന്നു,,

 

ഓരോ സ്പർശവും ചൂടും സുഖവും പടർന്നു,അവളെ സ്വയം നിയന്ത്രിക്കാൻ കഴിയാതെ മയച്ചു!!

 

ഇക്കിളി പൂണ്ട സുഖത്തിൽ,, അവളുടെ കൈകൾ അവനെ തട്ടാനോ തടയാനോ ശ്രമിച്ചുകൊണ്ടിരുന്നു,,, പക്ഷേ, ആ പിടിച്ചിലിൽ നിന്നു വരുന്ന സുഖം അവളെ പൂർണ്ണമായും പിടിച്ചു.

ശരീരത്തിൽ ചൂടും വിറയലും കാമവും ഒന്നിച്ചു നിറഞ്ഞു.

 

അവന്റെ ശ്വാസവും പിന്നിൽ നിന്നുള്ള നനഞ്ഞ ചുടു സ്പർശവും അവളെ ഒരു നിശ്ശബ്ദ, തീവ്രമായ ആസ്വാദനത്തിലേക്ക് പൂർണ്ണമായി നയിച്ചു,,

 

അക്കു അവളുടെ വലത്തെ ചെവി ചുണ്ടുകൾക്കിടയിൽ ആക്കി, പതിയെ ഇറുഞ്ചി വലിച്ചു,,, നാവു കൊണ്ട് ഒന്ന് തഴുകിയതും, അവളുടെ വായിൽ നിന്നു “സ്സ്,,, “ എന്ന സുഖക്കരച്ചിൽ പുറത്തേക്ക് വന്നു,,

 

അവൾ പിടഞ്ഞു വിറച്ച്, തല ചെരിച്ചു, അവന്റെ നേർക്കു നോക്കി,,

ചോരക്കണ്ണാൽ, ഭയവും,, കാമവും ചേർന്നുള്ള രൂക്ഷമായൊരു നോട്ടം,,,

 

അച്ചുവിന്റെ കണ്ണുകൾ ആ കാമത്തോടൊപ്പം തിളങ്ങി, അക്കുവിന്റെ കണ്ണുകളുമായി കോർക്കപ്പെട്ടു,,

 

കാന്തശക്തിപോലെ ചുണ്ടുകൾ പരസ്പരം അടുത്തടുത്തു വന്നു,,,

 

ശ്വാസങ്ങൾ ഒത്തുചേർന്നപ്പോൾ,,,

എല്ലാ അതിർവരമ്പുകളും അവൾ മറന്നു തുടങ്ങി,,

 

ചുംബിക്കാനുള്ള കാമത്തിന്റെ തീപ്പൊരി മുഴുവനായി തെളിഞ്ഞു.

 

അവർ ചുംബിക്കാൻ ഒരുങ്ങിയ നിമിഷം,,,ശരീരവും വിറയലോടെ ചേർന്നു,, ഓരോ സ്പർശവും, ചലനവും!! ഭയവും,, ആസ്വാദനവും ചേർന്ന ഒരു മധുരമായ ഉന്മാദലഹരി സൃഷ്ടിച്ചു!!

 

അധരം അധരത്തിൽ സ്പർശിച്ച നിമിഷം,, അവർ രണ്ടു പേരെയും വിറപ്പിച്ചു കൊണ്ടു ആ ശബ്ദം വളരെ ഉയരത്തിൽ മുഴങ്ങിക്കേട്ടു,,,

 

വിസ്സ്,,,,, വിസ്സ്,,, വിസ്സ്,,,

 

കുക്കറിന്റെ നീട്ടിയുള്ള വിസിലടികൾ കേട്ടതും,, പെട്ടെന്ന് ബോധത്തിലേക്ക് തിരിച്ചുവന്ന ‘അച്ചു’ പിടഞ്ഞു മാറി അവന്റെ അടുത്ത് നിന്നും അകലുകയായിരുന്നു,,,

 

അക്കു വീണ്ടും അവളെ തൊടാൻ ശ്രമിച്ചു,, പക്ഷെ അവൾ ശരീരം ചെറിയൊരു കോണിലേക്ക് തിരിച്ച്

വിസമ്മതം പ്രകടിപ്പിച്ചു!!

 

കണ്ണുകളിൽ വ്യക്തമായ വിറയലും,

താളം തെറ്റിയ ഉയർന്ന ശ്വാസത്തോടൊപ്പം, അവളുടെ ശരീരം ചെറിയൊരു പ്രഹരത്തോടെ അവനെ തടഞ്ഞു നിർത്തി,,

 

അവൾ ഒന്നും പറയാതെ,

തന്നെ ‘അതിരുകൾക്കപ്പുറം’ പോകാതിരിക്കാനുള്ള താക്കീതു അക്കുവിന് വ്യക്തമായിരുന്നു,,

 

ഒരു പെണ്ണ് വേണ്ട എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം ‘വേണ്ട’ എന്നു തന്നെയാണ്!!

 

******

‘അക്കു’ അടുക്കളയിൽ നിന്നും ഇറങ്ങി പോയതോടെ, അച്ചു ഒറ്റയ്ക്കായി,, ചുവരിൽ ചാരിനിന്ന അവളുടെ ഉള്ളിൽ രണ്ടു തരംഗങ്ങൾ ഏറ്റുമുട്ടുന്ന പോലെ,,

 

“ചെയ്തത് തെറ്റായിപ്പോയി,,, “ കുറ്റബോധം ചെവിയിൽ ചുഴലിപ്പിച്ചു,,

പക്ഷേ അതേ നിമിഷം, അവനിൽ നിന്നും ലഭിച്ച ആ സ്നേഹം, അവന്റെ സ്പർശത്തിൽ ഉണ്ടായിരുന്ന ആ അപൂർവ്വമായ സുഖം… അതെല്ലാം അവളുടെ മനസ്സിനെ വീണ്ടും പിടിച്ചുലച്ചു!!

 

“ഇതു ശരിയല്ല…” അച്ചു മനസ്സിൽ തനിക്കുതന്നെ ചുയിപ്പിച്ചു,,

പക്ഷേ അക്കുവിന്റെ നോക്കിൽ പതിഞ്ഞിരിക്കുന്ന ആ ആഴമുള്ള പ്രണയം, അവളെ തകർപ്പിച്ചു കീഴടക്കുന്നതുപോലെ തോന്നി!!

 

ലോകത്തിന്റെ നിയമങ്ങളും സമൂഹത്തിന്റെ കണ്ണുകളും എല്ലാം മറന്നു,, അവരുടെ ഇടയിൽ ഇനി ശേഷിച്ചിരുന്നത്, അതിരുകളെ പോലും മറികടന്ന നിഷിദ്ധപ്രണയം മാത്രം,,,

 

അവരുടെ ബന്ധം ഇനി ഒരു സാധാരണ സ്നേഹത്തിന്റെ പരിധികളിൽ ഒതുങ്ങി നിൽക്കുന്നതല്ലായിരുന്നു,,,

കണ്ണുകളിലൂടെ മാത്രം പറഞ്ഞിരുന്ന വാക്കുകൾ, ചെറു സ്പർശത്തിലൂടെ മാത്രം പങ്കിട്ടിരുന്ന വികാരങ്ങൾ, ഇപ്പോൾ ‘അതിരുകൾക്കപ്പുറം’ പുറത്തേക്ക് ഒഴുകിത്തുടങ്ങി!!

 

*****

നിശബ്ദമായി,,, നേർക്കുനേർ ഇരുന്നു അത്തായം കഴിക്കുമ്പോയും,

ചുറ്റുമുള്ള അന്തരീക്ഷം ആഴമുള്ള രഹസ്യത്താൽ നിറഞ്ഞിരുന്നു!!

Leave a Reply

Your email address will not be published. Required fields are marked *