‘ എന്താ എന്തെങ്കിലും വേണോ’
ഞാൻ : (ഞാൻ പെട്ടന്ന് ഒന്നു പതറിപോയി)
ആ ചേട്ടാ കുറച് വെള്ളം…
ഇത്രേം പറഞ്ഞു ഞൻ പെട്ടന്ന് അങ്ങിരുന്നു.അപ്പോളേക്കും ഒരു ജഗ് വെള്ളവുമായി ചേട്ടൻ വന്നു. വെള്ളം അവിടെ വെച്ചിട്ട് അവളെ ഒന്നു നോക്കിയിട്ട് പുള്ളി അങ്ങ് പോയി.
എനിക്ക് ആ നോട്ടം ഒട്ടും ഇഷ്ടപ്പെട്ടില്ല പക്ഷെ ഒന്നും പറയാൻ പറ്റില്ലാലോ പുള്ളി നടന്ന എല്ലാം കണ്ടുകഴിഞ്ഞു.
ഞാൻ : ദേ കണ്ടോ പുള്ളി ഒന്നും കണ്ടുകാണില്ല അല്ലെങ്കിൽ പുള്ളി ഒന്നും മിണ്ടാതെ പോകില്ലലോ, നീ ടെൻഷൻ അടിക്കണ്ട കഴിക്കു എന്നിട്ട് നമുക്ക് ഇവിടുന്ന് അങ്ങ് ഇറങ്ങാം
അവൾ ഒന്നും മിണ്ടിയില്ല, കഴിച്ചു കഴ്ഞ്ഞു ഇറങ്ങുന്ന വരെ ഞങ്ങൾ 2 പേരും ഒന്നും മിണ്ടിയില്ല.
പുറത്തിറങ്ങി അവൾ എന്നോട്,
അവൾ : എടാ എനിക്ക് ഒരു പേടി പോലെ ഇനി നമുക്ക് ഇവിടെ വരണ്ട, എനിക്ക് അങ്ങ് എന്തോപോലെ ആകുന്നു
ഞാൻ : എടി പേടിക്കണ്ട കുഴപ്പം ഒന്നുല, എന്തായാലും നിനക്ക് ഓക്കേ അല്ലെങ്കിൽ ഇനി ഇങ്ങോട്ടുവരണ്ട
അവൾ : എടാ ഞാൻ എന്നാ വീട്ടിൽ പോകുവാ എന്തോ വല്ലാതെ ഞാൻ അമ്മയോട് എന്തെങ്കിലും പറഞ്ഞോളാം സ്കൂൾ ഇൽ ഇരിക്കാൻ പറ്റില്ലന്നോഎന്തെങ്കിലും കേട്ടോ
ഞാൻ : എടി ഓക്കേ ആവു നീ ടെൻഷൻ ഒന്നും അടിക്കണ്ട
പോകുയാണെങ്കിൽ പൊക്കോ ഞാൻ ഓട്ടോ വല്ലോം വരുന്നോ എന്ന് നോക്കട്ടെ
അതിലെ വന്ന ഒരു ഓട്ടോയിൽ ഞാൻ അവളെ കയറ്റിവിട്ടു. അവളെ ടെൻഷൻ ആകേണ്ട എന്ന് കരുതി പറയാണ്ട് ഇരുന്ന കാര്യം ഞാൻ ഓർത്തു
കൈ കഴുകാൻ പോയപ്പോ മുതൽ ചേട്ടൻ ഞങ്ങളെ തന്നെ നോക്കി അവിടെ നില്കുന്നുണ്ടായിരുന്നു. പുള്ളി എന്തിനാ അങ്ങനെ നോകിയെ എന്താ പുള്ളിയുടെ മനസ്സിൽ എന്നൊക്കെ ഓർത്തു ഞാൻ ബസ്സ്റ്റോപ്പിലോട്ടു നടന്നു….
വീട്ടിലെത്തി കുളിച്ചു ഫോൺ നോക്കിയപ്പോൾ ആണ് ഞാൻ അതുകണ്ടത്……………
ഈ ഭാഗം ഇവിടെവെച്ചു നിർത്തുന്നു, ഇതൊരു ഇൻട്രോഡക്ഷൻ പോലെ എഴുതിയതാണ് അതുകൊണ്ട് തന്നെ കൂടുതൽ കമ്പി ഒന്നും ഇതിൽ ഉൾപെടുത്താൻ പറ്റിയിട്ടില്ല.
വായിച്ചാശേഷം നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക എല്ലാവർക്കും ഇഷ്ടമായെങ്കിൽ മാത്രമേ ഈ കഥ തുടരുന്നുള്ളു…..
Note: ഇതെന്റെ ആദ്യത്തെ കഥയാണ് അതുകൊണ്ട് തന്നെ കുറെ തെറ്റുകൾ ഉണ്ടാവും പോരായ്മകൾ എന്താണെന്ന് പറഞ്ഞാൽ മാറ്റം വരുത്തുന്നതാണ്
