അയലത്തെ ബംഗാളി ചേച്ചി 7അടിപൊളി  

എൻ്റെ മനസ്സിൽ വല്ലാത്ത വിഷമം തോന്നി.

അവരങ്ങനെ തിരികെ നാട്ടിലേക്ക് പോയി. അതിന് ശേഷം ആണ് താഴത്തെ അമ്മച്ചി പറഞ്ഞ് അറിഞ്ഞത് അവൾ പ്രേഗ്നെന്റ് ആയിരുന്നു എന്ന്. മനസിലൂടെ ഒരു മിന്നൽ പാഞ്ഞു പോയത് പോലെ ആയിരുന്നു എനിക്ക്!

ആ ജനിക്കുന്ന കുഞ്ഞ് എൻ്റെ ആയിരിക്കുമോ എന്നുള്ള ചിന്ത എന്നെ വല്ലാതെ അലട്ടി.

നാളുകൾ കടന്ന് പോയി. പുതിയ ആളുകൾ ജീവിതത്തിൽ കടന്ന് വന്നു, പുതിയ അനുഭവങ്ങളും.

പതിയെ പതിയെ ബംഗാളി ആന്റിയെ കുറിച്ചുള്ള ഓർമ്മകൾ എന്നിൽ നിന്ന് അകന്ന് പോയി.

പെട്ടന്നൊരു ദിവസം എനിക്കൊരു ഫോൺ കാൾ വന്നു മറു തലക്കൽ അവളായിരുന്നു. വിശേഷങ്ങൾ ചോദിച്ചു, കുട്ടികളെ കുറിച്ച് ചോദിച്ചു. അതായിരുന്നു എൻ്റെ ഏറ്റവും വലിയ ആകാംഷ. രണ്ടു പേരും നന്നായിരിക്കുന്നു എന്ന് പറഞ്ഞു.

അപ്പോൾ ഞാൻ മൂന്നാമത്തെയോ എന്ന് ചോദിച്ചു. മറു വശത്തു ഒരു നിശ്ശബ്ദതക്ക് ശേഷം പറഞ്ഞു, ആ കുഞ്ഞു പ്രസവത്തിൽ മരിച്ചു പോയെന്ന്.

ഞാൻ ആകെ വല്ലാതെ ആയി ഫോൺ കട്ട് ചെയ്തു. അവൾ വീണ്ടും തിരിച്ചു വിളിച്ചു എന്ത് പറ്റി എന്ന് ചോദിച്ചു. ഒന്നുമില്ല റേഞ്ച് കട്ട്‌ ആയതാണെന്ന് കള്ളം പറഞ്ഞു.

അവൾ വിളിച്ചത് മറ്റൊരു കാര്യം പറയാൻ ആയിരുന്നു.

അവർ തിരികെ കേരളത്തിലേക്ക് വരികയാണെന്നും, തൃശ്ശൂർ ഒരു ജോലി ശരിയായിട്ടുണ്ടെന്നും, എന്നെ വീണ്ടും ഒന്ന് കാണണം എന്നും ആവശ്യപ്പെട്ടു.

അവളുടെ ജീവിതത്തിൽ അന്ന് വരെ ഉണ്ടായതിൽ ഏറ്റവും നല്ല നിമിഷം എന്നോടൊപ്പം ഉണ്ടായിരുന്ന ആ ഒരു മണിക്കൂർ ആണെന്ന് പറഞ്ഞു. ഇവിടെ എത്തുമ്പോൾ വിളിക്കാമെന്നും അഡ്രസ് അയച്ചു തരാമെന്നും പറഞ്ഞു കാൾ കട്ട്‌ ആയി.

ഒരു വശത്തു സങ്കടവും സന്തോഷവും നിറഞ്ഞ ആദ്യ അനുഭവം അങ്ങനെ കഴിഞ്ഞു പോയി.

(ശുഭം)❣️

എൻ്റെ വിർജിനിറ്റി നഷ്ട്ടമായ കഥ, എൻ്റെ ആദ്യ അനുഭവം ആണ് ഇവിടെ അവസാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങൾ [email protected] ൽ അറിയിക്കുക. തുടർന്നുള്ള ജീവിത കഥ എഴുതാൻ ഉള്ള പ്രോത്സാഹനം നിങ്ങളുടെ പ്രതികരണങ്ങൾ ആയിരിക്കും.

നന്ദി,
ഉണ്ണി കൃഷ്ണൻ

Updated: August 28, 2026 — 8:58 pm

Leave a Reply

Your email address will not be published. Required fields are marked *