രാമേട്ടൻ : നീ ആയിരുന്നോ മോളെ.
പ്രീതി : ആ അണ്ണൻ ആയിരുന്നോ, കൊറേ നാൾ ആയല്ലോ കണ്ടിട്ട് ഞാൻ കരുതി മക്കളുടെ അടുത്തേക്ക് പോയെന്ന്.
രാമേട്ടൻ : ആ അതിന്റെ തയാറെടുപ്പിലാണ് മോളെ, നിനക്ക് സുഖം അല്ലെ മക്കൾ ഒക്കെ എത്രയിൽ ആയി.
പ്രീതി : മൂത്തവൾ 8ഇൽ ഇളയത് 5ഇൽ
രാമേട്ടൻ : രമേശൻ പിന്നെ വന്നിട്ടില്ല അല്ലെ.
പ്രീതി : ഇല്ല അയാൾ ഇനി വരല്ലേ എന്ന എന്റെ പ്രാർത്ഥന അണ്ണന് അറിയാല്ലോ.
രാമേട്ടൻ : സാരമില്ല മോളെ നീ നന്നായി ജീവിക് ഇനി അവനെ ഓർത്ത് വിഷമിക്കണ്ട.
പ്രീതി : ഇവരൊക്കെ ആരാ അണ്ണാ
രാമേട്ടൻ : ഇത് എന്റെ സ്ഥലം നോക്കാൻ വന്ന ആളുകൾ ആണ് ഇത് അജിത് ഇത് ഗിരി.
പ്രീതി രണ്ടുപേരെയും നോക്കി ചിരിച്ചു എന്നിട് ടേബിളിൽ രണ്ട് കൈയ്യും കുത്തി ഒരു നിൽപ്പ് ഗിരി അവളുടെ ആ നിൽപ്പിൽ അന്തംവിട്ട് വാ പൊളിച്ചുപോയി അവളുടെ ഇടുപ് അവന്റെ മുന്നിൽ നന്നായി അവൾ ഒന്ന് പ്രധാർശിപ്പിച്ച പോലെ. അവനെ ഇടാം കണ്ണ് ഇട്ട് ഗിരിയെ നോക്കി.
പ്രീതി : കഴിക്കാൻ എന്താ വേണ്ടേ അണ്ണാ.
രാമേട്ടൻ: നീ ഒരു 3 ചായ കൊണ്ട് വാ
പ്രീതി: കഴിക്കാൻ ഒന്നും വേണ്ടേ, ഇവിടെ നല്ല ക്രീം ബൺ ഉണ്ട് എടുക്കട്ടേ.
രാമേട്ടൻ : എനിക്ക് വേണ്ട
അജിത് : എനിക്കും ചായ മതി
ഞാൻ അവളെ നോക്കി വെള്ളം ഇറക്കി ഇരിക്കുവാരുന്നു. അവൾ എന്നെ നോക്കി സാറിനു എടുക്കട്ടേ ക്രീം ബൺ അവളുടെ കണ്ണിൽ വല്ലാത്ത ഒരു അഗാർശനം ഒരു ചിരിയും ഞാൻ എടുക്കാൻ പറഞ്ഞു. അവൾ ശെരി എന്ന് പറഞ്ഞ് തിരിഞ്ഞു നടന്നു. അപ്പഴാണ് അവളുടെ ബാക്ക് കണ്ടത് നല്ല ഒതുങ്ങിയ ഈടുപ്പും അത്യാവിശം അതിനൊത്ത വിധി ഉള്ള ബാക്കും. അവൾ ഇടക്ക് പേട്ടന്ന് തിരിഞ്ഞു നോക്കി ഞാൻ നോക്കുന്നത് അവൾ കണ്ടു. അവൾ ചായ എടുക്കാൻ അഗത്തേക്ക് പോയി. എന്റെ മനസ്സിൽ അവളോട് വല്ലാത്ത ഒരു ആഗ്രഹം തോന്നി അവളുടെ നിൽപ്പും ഒക്കെ മനസ്സിൽ വല്ലാത്ത ഒരു ആവേശം തന്ന പോലെ.
പ്രീതി : അണ്ണാ ഒന്ന് ഇങ്ങു വന്നേ.
കുഞ്ഞുമോൻ : എന്താടി
പ്രീതി : അണ്ണാ ഈ സുമക്ക് ഇത് എത്ര പറഞ്ഞുകൊടുത്തിട്ടും മനസിലാകുന്നില്ല നിങ്ങൾ വന്ന് പറഞ്ഞു കൊടുക്ക്.
കുഞ്ഞുമോൻ : ആ ശെരി നീ എന്ന അവർക്ക് എടുത്ത് കൊടുത്തിട്ട് കൗണ്ടറിൽ ഇരി.
പ്രീതി: ശെരി.
കുഞ്ഞുമോൻ ചേട്ടൻ അഗത്തേക്ക് പോയി.
രാമേട്ടൻ : പാവം പേണ് ഒരുപാട് അനുഭവിച്ചു ആ രമേശൻ കാരണം നന്നായി അവൻ പോയത്.
എനിക്ക് അറിയാൻ ആഗ്രഹം തോന്നി
ഗിരി: എന്താ രാമേട്ടാ ആരാ ഈ രമേശൻ?
രാമേട്ടൻ: അവളുടെ കെട്ടിയോൻ ഭയങ്കര ഉപദ്രവകാരി ആയിരുന്നു അവളെ വെറുതെ അടിക്കും കള്ളുകുടിയുടെ ആശാൻ ആണെന്ന് വേണമെങ്കിൽ പറയാം. ഇവിടെ ഒരു ഫെക്റ്ററിയിൽ ഡ്രൈവർ ആയിരുന്നു അവിടെ എന്തോ തിരുമറിയിൽ അവനും ഉണ്ടായിരുന്നു ഇപ്പൊ ഒളിവിലാ 2 വർഷം ആയി ചിലര് പറയുന്നെ ആ ഫാക്ടറി മൊതലാളി തല്ലി കൊന്നു എന്ന് ആർക് അറിയാം എന്തായാലും അവൾക്ക് ഇപ്പൊ സമാധാനം ഉണ്ട്.
അവൾ ചായയുമായി വന്നു എനിക്ക് അവളുടെ മെനി അഴക്ക് അശ്വതിക്കാതെ ഇരിക്കാൻ പറ്റിയില്ല അവൾ എല്ലാർക്കും ചായ വെച്ചു എന്നെ നോക്കി.
പ്രീതി : അവൾ ചിരിച്ചുകൊണ്ട് എന്നെ നോക്കി ആയോ സാറിനു ക്രീം ബൺ എടുത്തില്ല, എത്ര എണ്ണം വേണം.
ഗിരി : അവളുടെ മൂലയിൽ നോക്കി 2 എണ്ണം ആയിക്കോട്ടെ അർത്ഥം വെച്ചു പറഞ്ഞു.
പ്രീതി : mm ഇപ്പൊ കൊണ്ട് വരാം.
പ്രീതി കണ്ണാടി കൂട്ടിൽ നിന്ന് ബൺ എടുക്കുമ്പോൾ പോലും ഗിരിയെ വശ്യമായി നോക്കുന്നുണ്ടാരുന്നു അവളുടെ മനസ്സിലും എന്തൊക്കയോ തോന്നുന്നുണ്ട് എന്ന് സാരം. അവൾ അത് എനിക്ക് കൊണ്ട് വെച്ചു.
പ്രീതി: വേറെ എന്തേലും വേണോ സാറിനു.
ഗിരി : ഇപ്പൊ ഒന്നും വേണ്ട. എന്നെ സാർ എന്ന് വിളിക്കണ്ട ഗിരി എന്ന് വിളിച്ചോ.
പ്രീതി : നിങ്ങളെ പോലുള്ള മുതലാളിമാരെ എങ്ങനെ പേര് വിളിക്കുന്നെ.
ഗിരി : അതൊന്നും സാരമില്ല പ്രീതി അങ്ങനെ വിളിച്ചോ.
പ്രീതി : മ്മ് ശെരി
രാമേട്ടൻ : ഇനി ഇവർ ഇവിടെ തന്നെ ഉണ്ടാക്കും ഈ സ്ഥലം വാങ്ങിയ അവിടെ വില്ലകൾ പണിയാൻ ആണ് പ്ലാൻ അപ്പൊ ഇവിടെയും കച്ചോടം കൂടും കേട്ടോ മോളെ.
