ബേക്കറി ബൺ – 1 66അടിപൊളി  

പ്രീതി : അതെയോ

ഗിരി : അതെ നിങ്ങളുടെ എല്ലാ സഹകരണവും വേണം ഞാൻ അർത്ഥം വെച്ച് പറഞ്ഞു.

പ്രീതി : അതിനെന്താ ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ടാക്കും സാറിനു അല്ല ഗിരിക്ക് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു കൌണ്ടറിലേക്ക് പോയി.

 

രാമേട്ടനും അജിത്തും സംസാരിച്ചു ഏതാണ്ട് ഒരു ധാരണയിൽ എത്തി അവർ വേറെ കാര്യങ്ങൾ കുറിച്ച് സംസാരിച്ചു ഇരിക്കുന്നു. അഗത് കുഞ്ഞുമോൻ ചേട്ടൻ ആരെയോ വഴക്ക് പറയുന്നു. ഞാൻ പ്രീതിയെ ആസ്വദിച്ചു ബൺ കഴിക്കുന്നു അവൾ കൗണ്ടറിൽ ഇരിക്കുവാരുന്നു അവളെ കാണാൻ കണ്ണാടി കൂട്ടിന്റെ ബാക്കിൽ ആയോണ്ട് കാണാൻ ഞാൻ കുറച്ച് കഷ്ടപ്പെട്ടു അത് അറിഞ്ഞു തന്നെ അവൾ എണിറ്റു മുന്നിൽ വന്ന് പുറത്തേക്ക് നോക്കി നില്കുംപോലെ എന്നെ നോക്കി. ആ നിൽപ്പ് കണ്ട് ഞാൻ ചുണ്ട് നനച്ചു ബൺ കഴിച്ചു അവൾ അത് കണ്ട് വശ്യമായി എന്നെ നോക്കി. എന്റെ മനസ്സിൽ വർഷങ്ങൾക്ക് മുൻപ് സൗമ്യയുടെ നോട്ടം ഓർമ വന്നു. ഇവളെ എനിക്ക് വേണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. അടുത്തത് എന്ത് എന്ന് ആലോചിച്ചു മനസ്സിൽ അവളുമായി ഉടൻ തന്നെ ഒരു കളി ശെരി ആക്കാൻ ഉള്ള ആഗ്രഹം കൂടി. പേട്ടന്ന് അജിത്: എടാ എന്ന ഇറങ്ങാം.

ഗിരി ഞെട്ടി : ആ ഇറങ്ങാം

ഞങ്ങൾ ഒരുമിച്ചു ഇറങ്ങി അവരോടു ഞാൻ പൈസ കൊടുത്തോളം എന്ന് പറഞ്ഞപ്പോൾ രാമേട്ടൻ പോട്ടെ മോളെ എന്ന് പറഞ്ഞു ഇറങ്ങി കൂടെ അജിത്തും അവർ എല്ലാം ഒന്ന് ഉറപ്പിക്കുവാരുന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു എന്നെ നോക്കി അവളുടെ കണ്ണുകൾ തിളങ്ങുന്ന പോലെ തോന്നി.

 

ഗിരി: ക്രീം ബൺ കൊള്ളാം നല്ല രുചി ഉണ്ടായിരുന്നു.

പ്രീതി : ഞാനാ ഇവിടെ ക്രീം ബൺ ഉണ്ടാകുന്നെ.

ഗിരി അവളുടെ മുലകൾ നോക്കി : പ്രീതിയുടെ ക്രീം ബൺ എനിക്ക് ഒരുപാട് ഇഷ്ടമായി എനിക്ക് ഈ ബൺ നല്ലപോലെ ഒന്ന് ആസ്വദിച്ചു ഒന്നുകൂടി രുചിക്കണം.

പ്രീതി ഗിരിയെ നോക്കി : ഗിരിക്ക് സ്പെഷ്യൽ ബൺ ഞാൻ തരാം.

അവളുടെ കണ്ണുകളിൽ കാമം കത്തുന്നു അത് എനിക്ക് മനസിലായി.

ഗിരി : പ്രീതിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ.

അവൾ ചിരിച്ചുകൊണ്ട് : എന്തിനാ

ഗിരി : ചുമ്മാ ഒന്ന് സംസാരിക്കാൻ വല്ലപ്പോഴും വിളിക്കാല്ലോ.

പ്രീതി : ഓ ഹോ നമ്പർ കിട്ടിയാലേ സംസാരിക്കുള്ളോ. (അവൾ ചുമ്മാ ടീസ് ചെയ്തു)

ഗിരി : അങ്ങനെ അല്ല സ്പെഷ്യൽ ബൺ രുചിക്കാൻ കൊതിയായി അപ്പൊ ഫോൺ നമ്പർ കിട്ടിയ എല്ലാം വേഗം നടക്കും.

പ്രീതി : അങ്ങനെ ആണോ, അപ്പൊ സ്പെഷ്യൽ ബൺ കഴിക്കാൻ തന്നെ ആണ് തീരുമാനം?

ഗിരി : ബൺ മാത്രം അല്ല എല്ലാ അപ്പം ഉൾപ്പടെ.

പ്രീതി അത് കേട്ട് ഒന്ന് ഞെട്ടി അവളുടെ കാലിന്റെ ഇടയിൽ ഒലിച്ചു ഇറങ്ങി. അവൾ വല്ലാത്ത ഒരു കാമ ചൂടിൽ ഗിരിയെ നോക്കി. പ്രീതി നമ്പർ പറയാൻ തീരുമാനിച്ചു പറയാൻ വന്നതും.

കുഞ്ഞുമോൻ : ആ നിങ്ങൾ ഇറങ്ങിയോ

ഗിരി : ആ ചേട്ടാ, ഇനിയും വരാല്ലോ ഞങ്ങൾ ഇവിടെ തന്നെ ഉണ്ട്

കുഞ്ഞുമോൻ : അപ്പൊ സ്ഥലം വാങ്ങിയോ.

ഗിരി : ആ ഉറപ്പിച്ചു. ഇവിടെ വില്ല പ്ലാൻ ആണ് അപ്പൊ ജോലിക്കാർ ഒക്കെ ഇവിടെ തന്നെ ആകും ഫുഡ്‌ ഒക്കെ സഹകരിക്കും.

കുഞ്ഞുമോൻ : അത് പിന്നെ പറയണോ.

ഗിരി : ഇതിപ്പോ എത്രയായി

പ്രീതി : എമൗണ്ട് വാങ്ങി ബാലൻസ് തന്നു

ഗിരി : നിങ്ങൾ എപ്പോഴാ അടക്കുന്ന

കുഞ്ഞുമോൻ : ഒരു 10 ആകുമ്പോ അടയ്ക്കും.

പ്രീതി പേട്ടന്ന് : അണ്ണാ ഞാൻ ഇന്ന് നേരത്തെ ഇറങ്ങും 5 മണിക്ക് ഇന്നലെ പറഞ്ഞില്ലെ.

കുഞ്ഞുമോൻ : ഓ അതിനു ഞാൻ ഇപ്പൊ പോണ്ടെന്ന് പറഞ്ഞോ എനിക്ക് അറിയാം നീ ഇന്നലെ പറഞ്ഞതല്ലെ നീ അഗത് പോയി ബാക്കി ഉള്ളത് ചെയ്.

 

അത് പ്രീതി എനിക്ക് തന്ന സിഗ്നൽ ആണെന്ന് എനിക്ക് മനസിലായി പാവം വെറുതെ ചീത്ത കേട്ടു. അവൾ 5 മണിക്ക് ഇറങ്ങുമ്പോൾ കാണാം എന്ന് തന്നെ ആണ് പറഞ്ഞത് എനിക്ക് ഒരു ചിരി സമ്മാനിച്ചു അവൾ അഗത്തേക്ക് പോയി.

ഗിരി : ശെരി ചേട്ടാ എന്ന ഇറങ്ങട്ടെ

കുഞ്ഞുമോൻ : ശെരി

 

ഗിരിയുടെ മുഖത് ഒരു ചിരി ഉണ്ടായിരുന്നു. അവനെ കാത്ത് അജിത്തും രാമേട്ടനും കാറിന്റെ അടുത്ത് ഉണ്ടായിരുന്നു.

അജിത് : എടാ നമ്മൾ പറഞ്ഞ പോലെ പുള്ളിക്ക് ഓക്കേ ആണ് പുള്ളിക്ക് ഒറ്റ കണ്ടീഷൻ കേറിവരുമ്പോൾ അറിയാതെ പ്ലോട്ട് പുള്ളിക്ക് വേണം 5 സെന്റ് അതിൽ ഒരു വീടും ക്യാഷ് 20ഇൽ നമ്മൾക്ക് കൊറക്കം. പുള്ളി 6 മാസത്തിനുള്ളിൽ പോകും അതിനു മുൻപ് ശെരി ആക്കി കൊടുക്കാൻ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ ആണെങ്കിൽ വാടകക്ക് കൊടുക്കാൻ ആണ്.

Updated: December 22, 2025 — 8:40 pm

Leave a Reply

Your email address will not be published. Required fields are marked *