സ്വന്തം അനിയത്തിയായികാണേണ്ടവളെ പെട്ടന്നുള്ള സാഹചര്യത്തിൽ നിയന്ത്രണം വിട്ടുപോയതിന്റെ കുറ്റബോധമായിരുന്നുമനസ്സിൽ. അതിലുമരി അവൾ മറ്റവരോടെങ്കിലും പറയുമോ എന്ന ഭയവും ഞാൻ പെട്ടെന്ന് തന്നെ മാറ്റികാറെടുത്ത് വർക്ക്ഷോപ്പിലേക്ക് ചെന്നു വീട്ടിലേക്ക് തിരിച്ചു വരാൻ ഒരു ഭയമുണ്ടായിരുന്നു മനസ്സിൽ.
രാത്രി ഒരുപാട് വൈകിയാണ് തിരിച്ച് വീട്ടിലേക്ക് വന്നത്. 10:00 ആയി കാണും. എന്നെ കാത്ത് അമ്മഇരിപ്പുണ്ട് വീട്ടിൽ. കേറി ചെന്ന ഉടനെ ഭക്ഷണം കഴിച്ചു.
അത്
കഴിഞ്ഞ് ഞാൻ അനിയന്റെ റൂമിന്റെഅടുത്തേക്ക് ചെന്നു.
തെറ്റേറ്റ് പറയാൻ വേണ്ടി ചെന്ന് അവന്റെ Roomന്റെ വാതിൽ തുറന്നു. കട്ടിലിൽ അനിയനും അവന്റെഭാര്യ നിഷയും ഫോണിൽ എന്തോ നോക്കിയിരിക്കുന്നതാണ് കണ്ടത്.
ഞാൻ ഷാനേ എന്ന് വിളിച്ചു. കവനും അവർ രണ്ടുപേരും തിരിഞ്ഞെന്നെ നോക്കി. ഞാൻ നിഷയെ ശ്രദ്ധിച്ചു. അവളുടെ മുഖത്ത്ചെറിയ നാണമാണ് കണ്ടത്.
മുഴുവൻ ധൈര്യവും പുറത്തെടുത് ശ്യാമിനോട് പറഞ്ഞു
“എടാ രാവിലെ എനിക്ക്”
ബാക്കി പറയുന്നതിന് മുന്നേ നിഷ ഇടയിൽ കേറി പറഞ്ഞു
“കുഴപ്പമില്ല ഏട്ടാ ഞാൻ പറഞ്ഞിട്ടുണ്ട് ”
ഞാൻ അവളെ നോക്കി അവൾ എന്നെ നോക്കി കണ്ണ് ഇറുക്കി, please വേണ്ടെന്നു പറഞ്ഞു.
അവൾ ശ്യാമിനോട്
“പറഞ്ഞു ഞാൻ രാവിലെ പറഞ്ഞില്ലേ ചേട്ടാ നമ്മുടെ ഗിഫ്റ്റ് പൊട്ടിയ കാര്യം ചേട്ടന്റെ കൈന്ന്അബദ്ധത്തിൽ വീണതാ”
“ഓ അതാണോ അത് ഒരുപാട് പഴയതല്ലേ”.
രാവിലത്തെ കാര്യം അവൾ ആരോടും പറഞ്ഞിട്ടില്ല എന്ന് എനിക്ക് മനസ്സിലായി.
അറിഞ്ഞാൽ കുടുംബം തകരുമെന്ന് വേവലാതികൊണ്ടായിരിക്കാം ഞാൻ തിരിച്ച് റൂമിലേക്ക്വന്നുകിടന്നു.
രാവിലെ ഷോപ്പിലേക്ക് പോകാൻ ഞാൻ പുറത്തേക്ക് വന്നു സ്വന്തം ഷോപ്പ് ആയതുകൊണ്ട് ജസ്റ്റ്പോയി വരികയേ ഉള്ളൂ മിക്ക സമയവും ഞാൻ വീട്ടിൽ തന്നെയാകും പോകുന്ന നേരം അനിയത്തിനിഷയെ നോക്കി അവളെ എവിടെയും കണ്ടില്ല.
കാർ അൺലോക്ക് ചെയ്ത് മുറ്റത്തേക്ക്ഇറങ്ങിയപ്പോൾ നിഷ യെ കണ്ടു, അവൾ ചെടി നടുകയാണ്. ഞാൻ ആളെ അടുത്തേക്ക് ചെന്ന് മാപ്പ്പറഞ്ഞു. അവൾ എന്നെ നോക്കി പറഞ്ഞു.
“ആരും അറിയണ്ട അറിഞ്ഞാൽ ഈ കുടുംബം തകരും. ചേട്ടന് ചേട്ടത്തിയെ പോയി വിളിച്ചുകൊണ്ടുവന്നൂടെ ഞാൻ അവളോട് ”
ചിരിച്ചുകൊണ്ട് സോറി
പറഞ്ഞു. കാറിലേക്ക് കയറി. ഷോപ്പിലേക്ക് പോയി.
ഉച്ചവരെ ഷോപ്പിൽ ഇരുന്ന് വീട്ടിലേക്ക് തിരിച്ചു വരുന്ന വഴിക്ക് നിഷക്ക് കൊടുക്കാനായി രണ്ട് പവന്റെഒരു വളം വാങ്ങിച്ചു. ചെയ്ത തെറ്റിന് പ്രായശ്ചിത്തം പോലെ, വീട്ടിൽ ഏറ്റവും കൂടുതൽ വരുമാനംഉള്ളത് എനിക്കാണ്.
അനിയൻ ഒരു കമ്പനിയിൽ സാലറിക്കാണ് ജോലി ചെയ്യുന്നത്. അവന്റെസാലറി അവന്റെ ചിലവിനു മാത്രമേ തികയുകയുള്ളൂ. അതുകൊണ്ട് വീട്ടിലെ ചിലവുകളുംകാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഞാൻ തന്നെയാണ്. വീട്ടിലെ ഒരു ഗ്രഹനാഥൻ എന്ന പദവിയാണ്എനിക്ക്.
കാർ മുറ്റത്ത് നിർത്തിയിട്ട് ഞാൻ വീട്ടിലേക്ക് കയറി. അമ്മയെ വീട്ടിൽ കണ്ടില്ല. ഞാൻ നേരെ ഷാമിന്റെമുറിയിലേക്ക് ചെന്നു. നിഷാ അവിടെ ഇരിക്കുന്നുണ്ട്. അവളോട് ചോദിച്ചു.
“ശ്യാമിന് ഇപ്പോൾ എത്ര സാലറിയുണ്ട്? ആ കമ്പനിയിൽ മെച്ചമില്ലെക്കിൽ അവനോട് വേറെഎന്തെങ്കിലും നല്ല ജോലി നോക്കാൻ പറ”
” നോക്കുണ്ട് ചേട്ടാ നാട്ടിലുള്ളതിനേക്കാളും നല്ലത് പുറത്തേക്ക് പോകുന്നതാണ് പുറത്ത് നല്ല വിസകിട്ടിയാൽ പോകണമെന്ന് പറയുന്നുണ്ട്”
ഞാൻ ചിരിച്ചുകൊണ്ട് എന്റെ കയ്യിലുണ്ടായിരുന്ന സ്വർണ്ണവളയുടെ പെട്ടി നിഷക്ക് കൊടുത്തു. എന്നിട്ട്പറഞ്ഞു: ഇത് ആരും അറിയണ്ട. നിനക്ക് ഞാൻ വാങ്ങിച്ചതാണ്. അവൾ സന്തോഷത്തോടെ അത്വാങ്ങിച്ചു.
ഞാൻ എന്റെ റൂമിൽ പോയി ഡ്രസ്സ് മാറ്റി, ഭക്ഷണം കഴിച്ചു, നേരെ പണി നടക്കുന്നവീട്ടിലേക്ക് ചെന്നു.
മാർബിൾ പണിയാണ് ഇപ്പോൾ നടക്കുന്നത്. ഇറ്റാലിയൻ മാർബിൾ തന്നെ വിരിച്ചു. അങ്ങനെഒരാഴ്ചക്ക് ശേഷം ഞാനും അമ്മയും പണി നടക്കുന്ന വീട്ടിൽ ഓരോന്ന് നോക്കി തനി പ്രായംപറഞ്ഞിരിക്കുന്ന നേരത്ത് ഒരു ആറുമണി ആയിക്കണം പണിക്കാരെല്ലാം പോയിട്ടുണ്ടായിരുന്നു ഒരുകൈനോട്ടക്കാരി വീട്ടിലേക്ക് വന്നു, എന്നെയും അമ്മയെയും കണ്ടു നേരെ വന്നതാണ്
