“ബസ്സ് സ്റ്റാൻഡിലോ ലോഡ്ജിലോ എവിടെയാണ് എന്ന് വെച്ചാ പോടീ. നിന്നെ പോലെ ഉള്ള വെടികൾ പോകുന്ന ഇടത്ത്.”
അവൻ ഒരു നിമിഷം പാഴാക്കാതെ അവളെ വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ടു പോയി, മുറ്റത്തേക്ക് തള്ളി.
* * *
“അടക്കവും ഒതുക്കവും ഉള്ള കുലസ്ത്രീ എന്ന് പറഞ്ഞു ഞാൻ ഒരു കൂത്തിച്ചിയേയാ ഇത്ര നാൾ ചുമന്നത്.” ഒറ്റയടിക്ക് ഗ്ലാസ്സിലെ വിസ്കി മോന്തി അർജുൻ രാഹുലിനോട് പറഞ്ഞു.
മിത്രയെക്കുറിച്ചുള്ള സത്യങ്ങൾ അറിഞ്ഞതിനു ശേഷം രണ്ട് ദിവസമായി അവൻ കിടക്കയിൽ നിന്ന് പോലും എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. രാഹുൽ ഇടയ്ക്കിടെ അവനെ പോയി കണ്ട് അശ്വസിപ്പിച്ചു. ഇന്നാണ് അവൻ ഒന്ന് പുറത്തിറങ്ങിയത്. രാഹുലിന്റെ ഫ്ലാറ്റിൽ അവൻ ഒരു കുപ്പി മദ്യവുമായി തന്റെ വിഷമങ്ങൾ പറഞ്ഞു തീർത്തു.
“ഹാ… നീ ഇത് തന്നെ പറഞ്ഞിരിക്കാതെ നിന്റെ ഭാവിയെ പറ്റി ചിന്തിക്ക്. വെറും മൂന്ന് മാസമേ ആയുള്ളൂ നിങ്ങളുടെ ദാമ്പത്യം. അത് ഒഴിവാക്കി മുന്നോട്ട് ഉള്ള കാര്യങ്ങളെ കുറിച്ച് വേണം നീ ഇനി ചിന്തിക്കാൻ.” രാഹുൽ പറഞ്ഞു.
“എനിക്ക് ഇനി എന്ത് ഭാവി” അർജുൻ പറഞ്ഞു. രാഹുൽ അവന്റെ ചെവിട് അടച്ചു ഒന്ന് പൊട്ടിച്ചു.
“നീയെന്താ ചത്തോ ഭാവി ഇല്ലാതെ ഇരിക്കാൻ. കുറെ നേരമായി കേൾക്കുന്നു… നീ ഇപ്പൊ ഞാൻ പറയുന്നത് അങ്ങ് കേൾക്ക്.”
അർജുൻ അടി കൊണ്ട കവിളിൽ തിരുമ്മി
“നീ പറ…”
“ഡാ ഞാൻ എന്റെ ഒരു ഫ്രണ്ടിന്റെ പോയി കണ്ടിരുന്നു. അവൻ ഫാമിലി കോർട്ടിൽ വക്കീൽ ആണ്. നിന്റെ കേസിന്റെ തെളിവ് അടക്കം ഞാൻ അയാൾക്ക് കാണിച്ചു കൊടുത്തു. നമ്മുടെ സിസ്റ്റം വച്ചു കല്യാണം കഴിഞ്ഞ് ഒരു കൊല്ലം ഒക്കെ കഴിഞ്ഞാലേ ഡിവോഴ്സിന് അപ്ലൈ ചെയ്യാൻ പറ്റൂ.”
“ഒരു കൊല്ലമോ… അത് വരെ ഞാൻ എന്ത് വേണം?”
“ഡാ അതിലും വലിയ പ്രശ്നം ഞാൻ പറയാൻ പോകുന്നെ ഉള്ളൂ. സ്‌പൗസൽ മെയിന്റനൻസ്…”
“മെയിന്റനൻസോ… ആ വെടിയെ കെട്ടി നാണം കെട്ടു, ഇനി അതും പോരാതെ ഞാൻ ഇനി അവൾക്ക് ചിലവിനും കൊടുക്കണോ? വഞ്ചന കാണിച്ചവൾക്ക് എന്തിനാ ചിലവിന് കൊടുക്കുന്നത്?”
“ഡാ… അത് ഞാനും ചോദിച്ചു. അവൾ വിവാഹശേഷം ആണ് ഇത് ചെയ്തത് എങ്കിലേ ഇത് വഞ്ചന ആവൂ, ഇവൾ ഇത് നീ കെട്ടുന്നതിന് മുന്നേ ചെയ്തത് അല്ലെ? ” രാഹുൽ പറഞ്ഞു.
“അപ്പോൾ സത്യം മറച്ചു വച്ചു അവൾ എന്റെ തലയിൽ ആയതോ? അതിന് വകുപ്പ് ഒന്നും ഇല്ലേ?”
“അവൾ ചെയ്തത് വിഡിയോ സ്ട്രീമിങ് അല്ലെ? ഇതൊക്കെ പുതിയ കാര്യങ്ങൾ ആയത് കൊണ്ട് നിയമങ്ങളിൽ ഒക്കെ ലൂപ് ഹോൾസ് ഉണ്ട്. പോരാതെ അവൾ ആണെങ്കിൽ ഹൌസ് വൈഫ് ആയിരുന്നില്ലേ, പാവപ്പെട്ട വീട്ടിലെ പെണ്ണും. നല്ല ഒരു വക്കീലിനെ കിട്ടിയാൽ അവൾ നിന്നെ ഊമ്പിക്കാൻ ചാൻസ് ഉണ്ട്”
അർജുന് കലി കയറി അവൻ കയ്യിലെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു.
“ആ ഇനി നീ തറയിൽ നിന്ന് നക്കിക്കുടിച്ചോ ഇവിടെ ഇനി ഗ്ലാസ് എടുക്കാൻ ഇല്ല” രാഹുൽ പറഞ്ഞു.
“നീ ഇതിന് ഒരു സൊല്യൂഷൻ പറ. മാനഹാനി ആയി, ഇനി ധനനഷ്ടം കൂടി ഞാൻ താങ്ങില്ലെടാ”. അർജുൻ അപേക്ഷിച്ചു.
“നിനക്ക് ധനനഷ്ടം ഇല്ലാത്ത എന്നാൽ ധനലാഭം വരുന്ന ഒരു സൊല്യൂഷൻ പറയട്ടെ?”
“ഇതിൽ നിന്ന് ഏത് ലാഭം ഉണ്ടാക്കാൻ? ”
“അതുണ്ട്… നീ ഇപ്പോൾ ഞാൻ പറയുന്നത് കേൾക്ക് എന്നിട്ട് ആലോചിച്ചു ഒരു തീരുമാനത്തിൽ എത്ത്. ഡാ… എളുപ്പത്തിൽ ഡിവോഴ്സ് കിട്ടാൻ അവൾ വിവാഹത്തിന് ശേഷം നിന്നെ വഞ്ചിച്ചു എന്നതിന് തെളിവ് വേണം. ആ തെളിവ് നമ്മൾ ഉണ്ടാക്കണം.”
“അതെങ്ങനെ?” അർജുൻ ആകാംക്ഷയോടെ ചോദിച്ചു.
“അവൾ വേറെ ഒരുത്തനെ കളിക്കുന്ന ക്ലിപ്പ് നമ്മൾ കോടതിയിൽ കാണിക്കുന്നു.”
“അവൾ കൊടുപ്പും ഉണ്ടായിരുന്നോ? നീ കണ്ടോ ക്ലിപ്പ്?” അർജുൻ ഞെട്ടലോടെ ചോദിച്ചു.
“എടാ പൊട്ടാ തോക്കിൽ കേറി വെടിവെക്കാതെ. പറയുന്നത് മിണ്ടാതെ കേൾക്ക്. അവൾ കൊടുത്തോ എന്നൊന്നും എനിക്ക് അറിയില്ല. എന്നാൽ അവൾ കൊടുക്കും, നമ്മൾ അവളെ കൊണ്ട് കൊടുപ്പിക്കും. എന്നിട്ട് ഒരു വിഡിയോ എവിഡൻസ് ഉണ്ടാക്കി കോർട്ടിൽ കൊടുക്കും.”
“കൊടുപ്പിക്കും എന്നോ എങ്ങനെ?” അർജുൻ ഒന്നും മനസിലാവാതെ ചോദിച്ചു.
