അമ്മ: ആഹാ… ഇങ്ങനെ നാണമില്ലാത്ത നാലെണ്ണം.
“ഠപ്പേ… ഠപ്പേ… ഠപ്പേ…” എന്ന് അവർ മൂന്നു പേരുടെയും ചന്തിയിൽ ഓരോ അടി കൊടുത്താണ് അമ്മ അത് പറഞ്ഞത്. അടി കിട്ടിയതും അവർ മൂന്ന് പേരും എണീറ്റു നിന്നു.
നീരു: ഹോ… അമ്മേ… നല്ല വേദന ഉണ്ട്.
അതിനിടയിൽ അവളെൻ്റെ മുഖത്ത് സൂക്ഷിച്ചു നോക്കി മൂക്ക് പൊത്തി പിടിക്കുന്നുണ്ടായിരുന്നു.
അമ്മ: ആ… നിനക്കാണ് നല്ലത് തരേണ്ടത്. മൂന്നിനേയും കെട്ടിക്കാറായി. എന്നിട്ടും ചേട്ടൻ്റെ കൂടെയുള്ള കുത്തി മറിയൽ നിർത്താറായില്ല.
ഞാൻ: ഓ… പിന്നെ…ഇവർ എൻ്റെ കുഞ്ഞു പെങ്ങന്മാർ അല്ലെ അമ്മേ.
അമ്മ: അല്ല… നീയെന്താ മൂക്കും പൊത്തിപിടിച്ചു നിൽക്കുന്നെ?
നീരു: മണം…
അമ്മ: എന്ത് മണം?
നീരു: ചേട്ടൻ്റെ വായ നാറുന്നു.
ചിന്നു: ആ… പല്ലു തേക്ക് ചേട്ടാ വേഗം.
അവൾ വേഗം വിഷയം മാറ്റിയത് കൊണ്ട് ഞാൻ രക്ഷപെട്ടു. ഇന്നലെ രാത്രി ഒരു ഫ്രണ്ടിൻ്റെ പാർട്ടി ഉണ്ടായിരുന്നു. കുറച്ചു ഡ്രിങ്ക്സ് കഴിച്ചാണ് ഞാൻ വന്നത്.
അമ്മ: പോയി പല്ല് തേക്ക് ചെക്കാ.
ഞാൻ: ആ… അമ്മ ഇത്രയും നേരത്തെ ഓഫീസിൽ പോകാൻ റെഡിയായോ?
അമ്മേടെ വേഷം കണ്ട് ഞാൻ ചോദിച്ചു.
മുട്ട് വരെ ഇറക്കം ഉള്ള ടൈറ്റ് സ്കെർട്ടും ഷർട്ടിനു മേലെ കോട്ട് ഉണ്ടെങ്കിലും ചെറുതായി മുലചാൽ കാണാമായിരുന്നു.
അമ്മ: ആ… ഇന്ന് പുതിയ സോഫ്റ്റ്‌വെയറിൻ്റെ പ്രസന്റേഷൻ ഉണ്ട് മോനെ. നിങ്ങൾ എപ്പോഴാ പോകുന്നേ?
ഞാൻ: അവരെല്ലാം വന്നിട്ട് പോകും.
അനു: ചേട്ടാ… എല്ലാവരും ഇപ്പൊ എത്തും.
അമ്മ: എന്നാ മോൻ വേഗം റെഡിയാവാൻ നോക്ക്. ഞാൻ കുറച്ചു കഴിഞ്ഞു ഇറങ്ങും.
അതും പറഞ്ഞു അമ്മ പോയി. ഞാൻ അങ്ങനെ കുളിച്ചു ഫ്രഷ് ആയി വന്നു.
നീരു: ചേട്ടാ… കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്, ഇരുന്നോ.
അത് പറഞ്ഞതും പുറത്ത് കാർ വന്നു നിൽക്കുന്ന സൗണ്ട് കേട്ടു. ഞങ്ങൾ ചെന്നു നോക്കുമ്പോൾ, ആകാശ് പാപ്പൻ്റെ രണ്ട് മക്കൾ ആയ ഭാഗ്യയും (പൊന്നു) ആർദ്രയും (ഉണ്ണിമോൾ) പിന്നെ അരുൺ പാപ്പൻ്റെ മക്കൾ ആയ നിവേദ്യയും (നിവ്യ) അമലയും ഒരു കാറിൽ വന്നേക്കണത് കണ്ടു.
എന്നെ കണ്ടതും അവരെല്ലാം വന്നു കെട്ടിപിടിച്ചു.
ഞാൻ: ആ… നിങ്ങൾ ഒരുമിച്ച് വന്നോ?
ഉണ്ണിമോൾ: പോരുന്ന വഴിക്ക് ഇവരെ കൂടി കൂടെ കൂട്ടി ചേട്ടാ.
ഞാൻ: അത് നന്നായി. വാ…കഴിക്കാൻ ഇരിക്കാം.
പൊന്നു: ആഹ്.. നല്ല വിശപ്പ് ഉണ്ട് ചേട്ടാ.
നിവ്യ: എന്തേലും ചവക്കാൻ കൊടുക്ക്. അല്ലേൽ ഇവൾ ചേട്ടനെ വരെ പിടിച്ചു തിന്നും.
അമല: അതെ…
പൊന്നു: അല്ല… നിങ്ങൾക്ക് വിശപ്പില്ല അല്ലെ. ചേട്ടാ… എനിക്കു മാത്രം തന്നാൽ മതി.
അനു: ആഹാ… നിങ്ങൾ വേണേൽ ഇരുന്നോ. എൻ്റെ ചേട്ടനെക്കൊണ്ട് അങ്ങനെ വിളമ്പിക്കേണ്ട.
ഉണ്ണിമോൾ: ഒന്ന് പോടീ…. കിച്ചു ചേട്ടൻ ഞങ്ങളുടെയും ചേട്ടനാ.
നീരു: അതങ്ങു പള്ളീൽ പോയി പറഞ്ഞാമതി. നിങ്ങൾക്ക് കസിൻ, അത്രയെ ഉള്ളു.
നിവ്യ: ആ… പോകുന്ന വഴിക്ക് പറയാം.
ഞാൻ: ഹോ… നിങ്ങളെയും കൊണ്ട് ഞാൻ അവളുടെ വീട്ടിൽ ചെന്നാൽ വീട്ടുകാർ ചവുട്ടി പുറത്താക്കും.
അമല: ഗായത്രി പുറത്താകില്ലലോ, അത് മതി.
ചിന്നു: ചേട്ടാ ഇരിക്ക്… നിങ്ങൾ വേഗം കഴിക്കാൻ നോക്ക്.
ഉണ്ണിമോൾ: അല്ല… ഇനിയും മൂന്നെണ്ണം വരാൻ ഉണ്ടല്ലോ. എവിടെ അവർ?
ഞാൻ: ഇപ്പൊ എത്തും. നടന്നു വരാൻ ഉള്ള ദൂരം അല്ലെ ഉള്ളു.
നീരു: അവര് കഴിച്ചിട്ടാ വരാ… ഇവിടെ ഒന്നും ഇല്ലാന്ന് പറഞ്ഞിട്ടുണ്ട്.
അമല: എന്നാ കഴിക്കാം.
അങ്ങനെ ഞങ്ങൾ എല്ലാവരും കഴിക്കാൻ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നേരത്തെ പറഞ്ഞ മൂന്ന് പേരും വന്നു. ആൻസിന്ധു (സിന്ധു), അനഘ, അമൃത (അമ്മൂസ്) എന്നിവരാണവർ.
നീരു: ആ… എത്തി, ഇപ്പൊ “ചങ്ക്‌സ്” ഫുൾ മെംബേർസ് ആയി.
അമല: ഇല്ല… അവിടെ എത്തുമ്പോളെ ആവു.
നിവ്യ: അതെ.. ഗായത്രി ചേച്ചി കൂടി വേണം.
ഞങ്ങൾ 13 പേര് അടങ്ങുന്ന ഗാങ്ങിൻ്റെ പേരാണ് “ചങ്ക്‌സ്”.
ഞാൻ: മ്മ്… നിങ്ങളുടെ കാര്യം പറഞ്ഞു ഇരുന്നേ ഉള്ളു.
സിന്ധു: ആഹാ… ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളാണോ മോൻ ഓർത്തത്. സാധാരണ നീ ഒറ്റക്ക് തട്ടാറാണലോ പതിവ്.
അനഘ: അല്ലെടി… നമ്മൾ വന്നാൽ ഭക്ഷണം കൊടുക്കാൻ ഇല്ലാന്ന് പറഞ്ഞിരുന്നു. അപ്പോഴാവും ഇവരൊക്കെ വന്നത്.
