ചേച്ചിയുടെ ബാംഗ്ലൂർ ജോലി
Chechiyude Banglore Joli | Author : Liju
എന്റെ പേര് ലിജു, 28 വയസ്. ബിടെക് കഴിഞ്ഞു ജോലി ഒന്നും കിട്ടാതെ കറങ്ങി നടക്കുന്നു. ട്യൂഷനെടുത്തു സ്വന്തം ചെലവിനുള്ള ക്യാഷ് ഉണ്ടാകും എന്നിട്ടു കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കും. ടെസ്റ്റുകൾ ഒക്കെ എഴുതുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ശരിയായില്ല. വീട്ടിൽ അമ്മയും അച്ഛനും ചേച്ചിയും രണ്ടു കുട്ടികളും ഉണ്ട്. അച്ഛൻ ഗൾഫിൽ ആയിരുന്നു മൂന്ന് വര്ഷം മുൻപ് നാട്ടിൽ വന്നു. പ്രായത്തിന്റെ അസൗസ്ഥതകൾ ഒക്കെ ഉണ്ടെങ്കിലും ഒരു പീടികയിൽ പോയി അതിൽ നിന്നുള്ള വരുമാനത്തിലാണ് വീട് ചെലവ് നടക്കുന്നത്.
അമ്മ വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കും. ലീന എന്നാണ് ചേച്ചിയുടെ പേര്. ചേച്ചിയും ടെസ്റ്റൊക്കെ എഴുതുന്നുണ്ട്. എന്നെപോലെ അല്ല ചേച്ചി ഓരോ കോഴ്‌സുകൾ ഒക്കെ ചെയ്യുന്നുണ്ട്. ഇപ്പോൾ അക്കൗണ്ടിംഗ് ആൻഡ് ടാലി കോഴ്‌സ് ചെയ്യുന്നു. ചേച്ചിയുടെ ഭർത്താവു ഖത്തറിൽ പെയിന്റർ ആണ്. വിസ പ്രോബ്ളാവും സാലറി പ്രോബ്ളാവും ആയിട്ടു ഇപ്പോൾ ഒരുവർഷം കഴിഞ്ഞു. പുതുതായി വയ്ച്ച വീട് കോൺക്രീറ്റ് ചെയ്തിട്ടു ഒരു വര്ഷമായെങ്കിലും സാമ്പത്തിക പ്രശ്നം കാരണം ബാക്കി ഒന്നും ചെയ്തില്ല. ലോണും കടവും വീട്ടുന്നതിനായി സ്വർണം എല്ലാം വിറ്റു. ഇനിയുള്ള കടം കൂടി വീട്ടാൻ ഒരു ജോലിക്കുവേണ്ടി ആണ് ഈ കോഴ്സ് ഒക്കെ ചെയ്യുന്നത്. കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ നിന്നും ഗവണ്മെന്റ് സ്കൂളിലേക്കു മാറ്റി.
അങ്ങനെയിരിക്കെ ഒരു കൺസൾട്ടൻസിയിൽ നിന്നും ചേച്ചിക്ക് ഒരു ഇന്റർവ്യൂ കാൾ വന്ന്. ബാംഗ്ലൂർ ബേസ്‌ഡ് കമ്പനിക്കു കൊച്ചിയിൽ ഒരു അക്കൗണ്ടന്റിനെ വേണം. ഇന്റർവ്യൂ ബാംഗ്ലൂരിൽ ആണ്. ചേച്ചിയുടെ സാമ്പത്തിക ബുദ്ധിമുട്ടു കുറയ്ക്കാൻ ഒരു ജോലി അത്യാവശ്യമാണ്. അളിയനാണെകിൽ ഒരു പൈസയും അയയ്ച്ചുകൊടുക്കുന്നില്ല. ബാംഗ്ലൂരിൽ പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ കൂട്ടിനു പോകാൻ ഉള്ള ഡ്യൂട്ടി എനിക്ക് കിട്ടി. ഇന്റർവ്യൂവിനു തലേന്ന് രാത്രിയിൽ പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്തു അന്ന് രാത്രി തിരികെ പോകാൻ തീരുമാനിച്ചു. ട്രെയിനിൽ ടിക്കറ്റ് കിട്ടാത്തതുകൊണ്ട് നമ്മൾ ബസിലാണ് പോയത്.
രാവിലെ ഒന്ന് ഫ്രഷ് ആകാൻ വേണ്ടി രാജ് ലോഡ്ജിൽ ഓൺലൈൻ ആയി ഒരു റൂം ബുക്ക് ചെയ്തിരുന്നു. ഒരു ഓട്ടോ റിക്ഷ പിടിച്ചു നമ്മൾ ലോഡ്ജിൽ എത്തി. ലോഡ്ജ്ലെ റിസപ്‌ഷനിൽ ചെന്ന് ബുക്കിംഗ് മൊബൈലിൽ കാണിച്ചു. ഒരു ദിവസത്തെ ബുക്കിംഗ് ചെയ്തു എത്തിയ നമ്മളെ കണ്ടു റിസപ്ഷനിൽ നിൽക്കുന്ന ചെറുപ്പക്കാരൻ ഒന്ന് ചിരിച്ചു. അയാൾ ഹൌസ്‌കീപ്പിങ് ബോയിയോട് റൂം കാണികകാൻ പറഞ്ഞു. അവൻ കീ എടുത്തു മുൻപിൽ നടന്നു. ഞാൻ ചേച്ചിയുടെ ബാഗ് എടുത്തു പുറകിൽ നടന്നു. ലിഫ്റ്റിൽ കയറി സെക്കന്റ് ഫ്ലോറിലെ റൂമിൽ എത്തി. അവൻ റൂം തുറന്നുകാണിച്ചു തന്നിട്ട് പുറത്തു പോയി.
ലോഡ്ജ് ആണെങ്കിലും അത്യാവശ്യം നല്ല റൂം ആണ്. റൂമും ടോയ്ലറ്റും എല്ലാം നല്ല വൃത്തിയാണ്. സാധാരണ ലോഡ്‌ജിൽ ഉള്ള പോലെ സ്മെല് ഇല്ല. റൂം ഫ്രഷ്നറിന്റെ നല്ല മണമുണ്ട്. റൂം എല്ലാം ഒന്ന് നോക്കികണ്ടിട് ഞാൻ പറഞ്ഞു ഞാനൊന്നു കുളിച്ചിട്ടു വരാം. ചേച്ചി ഒന്ന് മൂളിയിട്ടു കാലുകൾ നിലത്തു
വയ്ച്ചു ബെഡിലേക്കു മലർന്നു കിടന്നു. പാവം രാത്രി മുഴുവൻ ബസിൽ ഇരുന്ന് ഉറക്കം ശരിയാകാത്തതിന്റെ ക്ഷീണം ഉണ്ട് പോരാത്തതിന് ഇന്റർവ്യൂവിന്റെ ടെൻഷനും. ഞാൻ ബാഗിൽ നിന്നും തോർത്തും ബ്രഷും എല്ലാം എടുത്തു ബാത്റൂമിലേക്കു പോയി. ഫ്രഷ് ആയി തിരികെ വരുമ്പോഴും ചേച്ചി ബെഡിൽ തന്നെ കിടക്കുകയാണ്. കുറച്ചു കഴിഞ്ഞു അവൾ എഴുനേറ്റു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു.
നമ്മൾ രണ്ടു പേരും ലോഡ്ജിൽ നിന്നും ഇറങ്ങി ബ്രേക്ഫാസ്റ്റ് കഴിക്കുന്നതിനു വേണ്ടി മലയാളി ഹോട്ടൽ ഉണ്ടോന്നു നോക്കി നടന്നു. കുറച്ചൊന്നു കറങ്ങിയപ്പോൾ ഒരു മലയാളി കട കണ്ടു അവിടെനിന്നും അപ്പവും എഗ്ഗ്‌റോസ്റ്റും കഴിച്ചു. ചേച്ചിയുടെ ഫേവറൈറ്റു ആണ് അപ്പവും എഗ്ഗ്‌റോസ്റ്റും. അവിടെ നിന്നും ഒരു ഓട്ടോ വിളിച്ചു ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തു പോയി. അവിടെ ഒരുപോടു പേര് വന്നിട്ടുണ്ടായിരുന്നു. അത്രയും പേരെ കണ്ടു ചേച്ചി അറിയാതെ പറഞ്ഞു പോയി ഇതു കിട്ടുമെന്ന് തോന്നുന്നില്ല. എല്ലാപേരും നല്ല മോഡേൺ ഡ്രെസ്സിൽ ആണ് ചേച്ചിയാണെങ്കിൽ ചുരിദാർ ടോപ്പും പട്യായാല ബോട്ടവും ആണ്.
