ചിത്രയുടെ ചാരിത്ര്യം – 6 16

ഗോകുൽ തന്റെ ജോലി തിരക്കുകൾക്കിടയിലും ചിത്രയുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ചുകൊണ്ടിരുന്നു. പണ്ട് ഗോകുൽ കാണുമോ എന്ന് ഭയന്ന് ഡിലീറ്റ് ചെയ്തിരുന്ന സന്ദേശങ്ങൾ ഇപ്പോൾ അവൾ അവന് വായിക്കാൻ കൊടുത്തു. അതുലിന്റെയും ഇൻസ്റ്റഗ്രാമിൽ വരുന്ന മറ്റു മെസ്സേജുകളും എല്ലാം ഗോകുലിന്റെ സാന്നിധ്യത്തിൽ ഒരുമിച്ച് തന്നെ അവൾ മറുപടി നൽകി.

ഒരു ദിവാസം ഓഫീസ് കഴിഞ്ഞു വന്ന ഗോകുൽ കണ്ടത് ബാൽക്കണിയിൽ നിൽക്കുന്ന ചിത്രയെയാണ്. അവൾ ധരിച്ചിരുന്നത് വളരെ ചെറിയൊരു ഷോർട്സും ടൈറ്റ് ആയൊരു ടോപ്പുമായിരുന്നു. താഴെ റോഡിലൂടെ പോകുന്നവർ അവളെ നോക്കുന്നത് ഗോകുൽ ജനാലയിലൂടെ കണ്ടു. ആ നോട്ടങ്ങൾ ഇപ്പോൾ അവനിൽ ഒരുതരം അഭിമാനമാണ് ഉണ്ടാക്കിയത്.

അവൻ അവളുടെ അരികിലേക്ക് ചെന്നു.

അവനെ കണ്ടപ്പോൾ അവൾ തന്റെ ഫോൺ അവന് നേരെ നീട്ടി. അതിൽ ഫവാസിന്റെ മെസ്സേജ് ആയിരുന്നു:

“എവിടെയാണ് ചിത്രേ നീ? കണ്ടിട്ട് കുറേ കാലമായല്ലോ… ഇന്ന് രാത്രി പബ്ബിൽ വരുന്നൊ ? നിന്നെ ഒന്ന് കാണാൻ കൊതിയാകുന്നു.”

ഗോകുൽ ആ മെസ്സേജ് വായിക്കുന്നത് ചിത്ര കൗതുകത്തോടെ നോക്കി നിന്നു. അവന്റെ മുഖത്ത് തെളിഞ്ഞ ആ വികാരം അവൾ ആസ്വദിക്കുകയായിരുന്നു.

“ഇതാരാ ചിത്രേ? ഈ ഫവാസ്?” ഗോകുൽ ശാന്തനായി ചോദിച്ചു, പക്ഷേ അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കമുണ്ടായിരുന്നു.

ചിത്ര അവനിലേക്ക് മുല അടുപ്പിച്ചു കുറച്ചുകൂടി ചേർന്നുനിന്നു. “ഇത് ഫവാസ്… അതുലിന്റെ ഒരു ഫ്രണ്ടാണ്. പണ്ട് അതുലിനൊപ്പം വന്നപ്പോൾ പരിചയപ്പെട്ടതാ. പക്ഷേ ആദ്യ ദിവസം മുതലേ അവന് എന്നെ ഒരു നോട്ടമുണ്ട് . കുറച്ച് ദിവസം എന്നെ ഫ്ലർട്ട് ചെയ്യാൻ നോക്കിയിട്ടുണ്ട്. നിനക്ക് വിഷമമാകുമെന്ന് കരുതിയാണ് ഞാൻ ഇതുവരെ പറയാതിരുന്നത്.. എപ്പോഴും എന്റെ അടുത്തു വരാൻ അവസരം നോക്കിയിരിക്കുകയാണ്.”

അവൾ പതുക്കെ അവന്റെ തോളിൽ കൈവെച്ചു.

“എപ്പോഴും അവൻ ഇങ്ങനെ ഓരോരോ മെസ്സേജ് അയക്കും. ഇഷ്ടമാണെന്ന് ഒക്കെ പറഞ്ഞു.. അവൻ എന്നെ കിട്ടാൻ വേണ്ടി കുറെ കഷ്ടപ്പെടുന്നുണ്ടെ.. പക്ഷേ ഞാൻ അങ്ങനെ നോക്കാറില്ല. നീ പറഞ്ഞതുകൊണ്ട് ഞാൻ ഇത് നിന്നോട് തുറന്നു പറയുകയാണ്.”

ഗോകുൽ ഒന്നും മിണ്ടിയില്ല. അവൻ അവളുടെ മുഖത്തേക്ക് നോക്കി. ഗോകുലിന് ഫവാസിനെക്കുറിച്ച് എല്ലാം അറിയാമായിരുന്നു. വർക്കലയിൽ വെച്ച് അവനും ചിത്രയും തമ്മിൽ നടന്ന കാര്യങ്ങളും, അവർക്കിടയിലെ ആ രഹസ്യ ബന്ധവും . പക്ഷേ ഇപ്പോൾ ചിത്ര അത് മറച്ചുവെച്ച് തന്നെ ഒരു കളിപ്പിക്കാൻ ശ്രമിക്കുന്നത് അവൻ ആസ്വദിച്ചു. അവൾ പറയുന്ന നുണകൾ പോലും അവനിൽ ഒരുതരം ഉന്മാദമുണ്ടാക്കി.

“അതുലിന്റെ ഫ്രണ്ടാണല്ലേ…” ഗോകുൽ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. “അവൻ നിന്നെ നോട്ടം ഉണ്ടാവുന്നത് സ്വാഭാവികമല്ലേ? നീ അത്രയ്ക്ക് സുന്ദരിയല്ലേ” … അവൻ ഒന്ന് ചിരിചു തിരിഞ്ഞു നടന്നു ഫ്രിഡ്ജ് ഇൽ നിന്ന് ഡ്രിങ്ക്സ് എടുത്തു. അത് കുടിച്ചുകൊണ്ട് അവൻ തുടർന്നു

“എന്നിട്ടു??.. അവൻ നിന്നെ പബ്ബിലേക്ക് വിളിച്ചതല്ലേ? പോണുണ്ടോ?”

ചിത്ര: ആ … എനിക്ക് അറിയില്ല ഗോകുൽ .. നീ തന്നെ പറ എന്ത് വേണം? അവൾ ആഗ്രഹിക്കുന്ന മറുപടി കേൾക്കാനായി അവൾ ചോദിച്ചു.

“നീ പോണം… പക്ഷേ ഞാൻ പറഞ്ഞ കാര്യം മറക്കരുത്. അവിടെ നടക്കുന്നത് എന്തും എനിക്ക് അറിയണം.” അവൻ പറഞ്ഞു

ചിത്രയുടെ ചുണ്ടിൽ ഒരു വശ്യമായ ചിരി വിരിഞ്ഞു.

“നീ കൂടെ വരുന്നോ? ദൂരെ മാറി നിന്ന് നിനക്ക് എല്ലാം കാണാം. അവർ അറിയാതെ…”അവൾ അവന്റെ നെഞ്ചിൽ കൈവെച്ച് ചോദിച്ചു.

ഗോകുൽ ഒന്ന് ആലോചിച്ചു. അവന്റെ ഉള്ളിൽ ആ പഴയ വിറയൽ വീണ്ടും തുടങ്ങിയിരുന്നു.

ആ അവസരം ഗോകുലിനെ വല്ലാതെ ഉണർത്തി. തന്റെ കാമുകി മറ്റൊരു പുരുഷനോടൊപ്പം നൃത്തം ചെയ്യുന്നതും, അവൻ അവളെ സ്പർശിക്കുന്നതും നേരിട്ട് കാണുക! ആ ചിന്ത അവനെ ഭ്രാന്ത് പിടിപ്പിച്ചു.

“ശരി,” അവൻ പറഞ്ഞു. “നീ ഒരുങ്ങിക്കോ. സെക്സിയായ ഡ്രസ്സ് തന്നെ എടുത്തോ. നിന്നെ കാണുന്ന ഓരോരുത്തരും നിന്നെ ആഗ്രഹിക്കണം. ഹോ… അത് എനിക്ക് കാണണം.”

Leave a Reply

Your email address will not be published. Required fields are marked *