“ശരി ഷൈലമ്മേ… കള്ളം പറയാനാണോ പാട്…”
“എടാ തെമ്മാടി, നീ സ്ഥലം സി.ഐ.യോടാണ് സംസാരിക്കുന്നത്…”
“ഉവ്വേ മാഡം…”
“ഹ ഹ…” ഷൈല ഫോൺ വെച്ചു.
***********
“എടാ, കുളിക്കാനുള്ള സോപ്പും തോർത്തും ഒക്കെ എടുത്തുവെക്ക്…”
അമ്മയുടെ ശബ്ദം ഒന്നുയർന്നതോടെ അനുരാഗിനും ദേഷ്യം വന്നു.
“അതൊന്നും വേണ്ട അമ്മേ, അവിടെ ഉണ്ടെങ്കിൽ ഞാൻ പുറത്തുനിന്ന് ചെറുത് വാങ്ങിക്കോളാം. ബാഡ്മിന്റൺ ടൂർണമെന്റാണ്,അല്ലാണ്ട് കുളി മത്സരമല്ല.”
“കുളി മത്സരമാണെങ്കിൽ കിട്ടും,നിനക്ക് രണ്ടുണ്ട.”
“ആ പറഞ്ഞോ? ഇനി എന്നെ അഞ്ചു ദിവസം കഴിഞ്ഞേ കിട്ടൂ… അതുവരെ അപ്പന്റെയും മകളുടെയും മോന്തായം കണ്ടിരിക്കേണ്ടി വരും. അമ്മ അപ്പോൾ പഠിച്ചോളും…”
“അതെ, വിളിക്കണം. ചെന്നിട്ട് ഇങ്ങോട്ടു വിളിച്ചോണം.ഞാൻ വിളിക്കാൻ നോക്കിയിരി ക്കേണ്ട.”അവൻ അമ്മയുടെ മുഖത്തേക്കു നോക്കി ഒന്നു കുസൃതിയോടെ കണ്ണിറുക്കി.
“കണ്ണിറുക്കേണ്ട. വീട്ടീന്ന് ഇറങ്ങിയാൽ പിന്നെ നിന്റെ വിളിയും പറച്ചിലും ഒക്കെ കണക്കാണ്…”
“വിളിക്കാം അമ്മേ…”
അവൻ പുറത്തേക്കിറങ്ങി. വാതിൽക്കൽ ഒന്നു തിരിഞ്ഞുനോക്കി, “റ്റാറ്റാ ” പറഞ്ഞ്, പിന്നെ പിന്നോട്ടു നോക്കാതെ ബസ് സ്റ്റോപ്പിലേക്കു നടന്നു. എന്തിനായിരിക്കും ഷൈലമ്മ, ബസ് തുരുത്തിക്കാട് സ്റ്റോപ്പ് കഴിയുമ്പോൾ വിളിക്കണമെന്നും, അടുത്ത ടൗൺ കഴിഞ്ഞ് അര കിലോമീറ്റർ മുന്നോട്ടു നടന്ന്, ബസ് പോലും നിർത്താത്ത ആ പൊളിഞ്ഞ സ്റ്റോപ്പിൽ നിൽക്കണമെന്നും പറഞ്ഞത്? ഒരു സാധാരണ യാത്രയ്ക്ക് ഇത്രയും രഹസ്യമൊക്കെ എന്തിന്?
ബസിന്റെ ഇരമ്പലിനിടയിൽ ഇരുന്ന് എത്ര ആലോചിച്ചിട്ടും
അവന് ആ ചോദ്യത്തിന്റെ ഉത്തരം കിട്ടിയില്ല.അത് എന്തേലും പോലീസ് ബുദ്ധിയായി രിക്കും. അവൻ പിന്നെ അതൊന്നും ആലോചി ക്കാൻ ശ്രമിച്ചതുമില്ല. മനസ്സ് പതിയെ വഴിമാറി, ഷൈലമ്മ എന്ന ബലശാലിയായ പോലീസുകാരി യുടെ കൊഴുത്ത പൂറും മുലയും സ്വപ്നം കണ്ട്, അവൻ ബസിന്റെ വിൻഡോയിൽ മുഖമൂന്നി സീറ്റിലേക്ക് ചാരിയിരുന്നു.
ടൗണിന് ഒരു അഞ്ചു കിലോമീറ്റർ ഇപ്പുറം കാത്തുനിൽക്കുമ്പോൾ ഷൈലയുടെ മനസ്സിൽ ഒരു വല്ലാത്ത അക്ഷമ പടരുകയായിരുന്നു. ഒരു നിമിഷം പോലും കളയാൻ അവൾക്ക് കഴിയുമായിരുന്നില്ല,തന്റെ സ്റ്റേഷൻ പരിധിയുടെ അതിർത്തിക്ക് ഏറെ വെളിയിലാണെങ്കിലും,ഈ പരിസരങ്ങളിലും തന്നെ തിരിച്ചറിയുന്ന കണ്ണുകൾ ഉണ്ടായേക്കാമെന്ന ബോധ്യം അവൾക്കുണ്ടാ യിരുന്നു. അനുരാഗ് സഞ്ചരിക്കുന്ന ബസ് ടൗണിലെ സ്റ്റാൻഡിൽ എത്തിയാലും, അവിടെനിന്ന് അവൻ തുരുത്തിക്കാട് എത്തുന്നതുവരെ അവൾക്ക് എങ്ങനെയെങ്കിലും സമയം തള്ളിനീക്കിയേ മതിയാകൂ. അതു കൊണ്ടുതന്നെ, ബസ് ടൗണിലെ സ്റ്റാൻഡിൽ എത്തിയാലും അനുരാഗ് തുരുത്തിക്കാട് എത്തുന്നതുവരെ താൻ നഗരത്തിൽ ചുറ്റിത്തിരിഞ്ഞേ പറ്റൂ. അതൊരു പ്രശ്നമല്ല — ഏതെങ്കിലും തുണിക്കടയിൽ കയറി കുറച്ചു ഗൗണും ഇന്നർവെയറുകളും ഒക്കെ വാങ്ങിക്കളയാം. അങ്ങനെ ആ സമയം ബാലൻസ് ചെയ്യാം. അഞ്ചിലേറെ തവണ അവനുമായി പണ്ണിത്തകർത്തിട്ടുണ്ടെങ്കിലും,അമ്പതുകാരിയായ തനിക്കും ഇരുപതുകാരനായ തന്റെ കുട്ടികാമു കനും ആരെയും പേടിക്കാതെ,സദാചാരത്തിന്റെ എത്തി നോക്കലുകളോ ചങ്ങലകളോ കുറ്റബോധ മോ ഇല്ലാതെ, രാവും പകലും ആവോളം ഊക്കിത്തകർക്കാൻ കിട്ടുന്ന ഈ അസുലഭ നിമിഷങ്ങളെ മറക്കാനാവാത്ത ഒന്നാക്കി മാറ്റണമെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു.
അതൊക്കെ ഓർത്തും ചിന്തിച്ചും നിൽക്കേ, അനുരാഗ് സഞ്ചരിച്ചിരുന്ന ബസ് ഒരു മുരളലോടെ ഷൈലയെ കടന്നു പോയി. ഷൈല വേഗം കാറിനുള്ളിൽ കയറി,
ഒരു നിശ്ചിത അകലം പാലിച്ച് ബസിനെ
പിന്തുടർന്ന് ടൗണിലെത്തി. സ്റ്റാൻഡ് കടന്ന് ഒരു വലിയ ഷോപ്പിംഗ് മാളിന്റെ പാർക്കിംഗ് ഏരിയയിലേക്ക് അവൾ കാർ ഓടിച്ചു കയറ്റി. സ്റ്റാൻഡിൽ ഇറങ്ങിയ അനുരാഗാകട്ടെ,അടുത്ത ബസിൽ കയറി ഷൈല പറഞ്ഞപ്രകാരം തുരുത്തിക്കാട് ഭാഗത്തേക്കു യാത്ര തുടങ്ങി. മാളിൽ കയറി കുറച്ചു നിശാവസ്ത്രങ്ങളും അടിവസ്ത്രങ്ങളും വാങ്ങി അവൾ തിരിച്ചിറങ്ങി. വലിയ ബിഗ് ഷോപ്പർ ബാഗുകൾ കാറിന്റെ ഡിക്കിയിലേക്കു വെക്കുമ്പോഴും അവളുടെ മനസ്സ്
