ആരംഭം – 4 6അടിപൊളി  

“ഷൈലമ്മ വണ്ടിയെടുത്തോ, ഞാൻ ഇതാ വരുന്നു…”

ഷൈല പിന്നിൽനിന്ന് ഡ്രൈവിംഗ് സീറ്റിലേക്കു കയറി എഞ്ചിൻ സ്റ്റാർട്ട് ചെയ്തു. ചോലയുടെ നനഞ്ഞ പുൽത്തകിടിയിൽ അവൾ കാർ വേഗത്തിൽ മൺവഴിയിലേക്ക് ഓടിച്ചുകയറ്റി.

വണ്ടി മെയിൻ റോഡിന്റെ ദിശയിലേക്കു നീങ്ങിത്തുടങ്ങിയപ്പോഴേക്കും അനുരാഗും വസ്ത്രം മാറി മുൻസീറ്റിലേക്കു വന്നിരുന്നു. അഞ്ചുമിനിറ്റിനുള്ളിൽ കാർ മെയിൻ ടാർ റോഡിലേക്കു കയറി.ഇനിയും ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്, ഷൈലയുടെ എസ്റ്റേറ്റിലേക്ക്. മഴനനഞ്ഞ ടാർപാതയിലൂടെ കാർ വേഗത കൈവരിച്ചു തുടങ്ങി. ക്ഷീണിതനായ അനുരാഗിനെ ഒന്നു നോക്കി അവൾ പറഞ്ഞു:

“പോന്നൊന്നു മയങ്ങിക്കോ, രാത്രി എന്തായാലും ഉറക്കം നടക്കില്ല,ടൗൺ എത്തുമ്പോൾ ഷൈലമ്മ വിളിക്കാം.”

സീറ്റിലേക്ക് ചാരി കണ്ണുകളടച്ച അവന്റെ മനസ്സിൽ, വരാനിരിക്കുന്ന അഞ്ചു ദിവസങ്ങളിൽ രാപ്പകലില്ലാതെ അരങ്ങേറാൻ പോകുന്ന കാമപ്പേക്കൂത്തുകളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. അവൻ പതിയെ മയക്കത്തിലേക്കു വഴുതിവീണു.പുറത്ത്, ഇരുവശങ്ങളിലുമുള്ള വൻമരങ്ങളുടെ ചില്ലകൾ ഇടയ്ക്കിടെ ആകാശത്തെ മറച്ച് തണൽ തീർക്കുന്ന വിജനമായ കാനനപാതയിലൂടെ ആ കാർ മുന്നോട്ടു കുതിച്ചു. മഴ തോർന്ന കാടിന്റെ പച്ചപ്പിനിടയിലൂടെ, എസ്റ്റേറ്റ് ലക്ഷ്യമാക്കി പായുന്ന കാറിന്റെ ദൃശ്യം അതിമനോഹരമായിരുന്നു…

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *