നിസ്സഹായനായ ശ്യാമിന് തന്റെ ലൈംഗീകഉത്സാഹങ്ങൾ പങ്കുവെക്കാൻ സഞ്ജന അല്ലാതെ മറ്റാരും അപ്പോൾ ഉണ്ടായിരുന്നില്ല. ഒരു നിമിഷം തന്നെ കാത്തു ദിവസങ്ങൾ എന്നി തീർക്കുന്ന ശരണ്യയെ അയാൾ പൂർണമായും മറന്നു. സഞ്ജനയുടെ കയ്യിൽ ഒരു ശക്തമായ ആയുധം ഉടലെടുത്തു.
കൂടുതൽ കൂടുതൽ ശ്യാമിനെ ലൈംഗീകമായി ഉപയോഗിക്കാൻ അവൾ തുടങ്ങി. ശരണ്യയുമായയുള്ള സ്നേഹം ഉടലോടെ പുഴുതെറിയുകയായിരുന്നു അവളുടെ ലക്ഷ്യം. ശ്യാമുമായുള്ള നഗ്ന ചിത്രങ്ങളും മറ്റു തെളിവുകളും സഞ്ജന ശരണ്യക്കായി മാറ്റിവെച്ചു .
നിസ്സഹായയായ ശ്യാമിന് ഒരു ആഗ്രഹം മാത്രം ഉണ്ടായിരുന്നു. ഇതൊന്നും ശരണ്യ അറിയാൻ പാടല്ല. അവരുടെ ബന്ധത്തിന് ഇത് ഒരു വിലങ്ങുതടി ആകാൻ പാടില്ലാ. ഈ കാര്യത്തോട് സഞ്ജന യോജിച്ചു എങ്കിലും ശ്യാമിനെ വീണ്ടും ചുഷണം ചെയ്യാനുള്ള ഒരുഅവസരം കൂടെ ആയി അവൾ അതിനെ കണ്ടു .
സഞ്ജന ശ്യാമിനോട് പറഞ്ഞു “ശെരി, നമുക്ക് ഇതൊരു രഹസ്യമായി തന്നെ സൂക്ഷിക്കാം. പക്ഷെ ഇനി മുതൽ എനിക്ക് വേണ്ടിടത് വേണ്ട രീതിയിൽ വേണ്ട സമയത് എല്ലാം നീ ഉണ്ടാകണം. എത്ര മോശമായ ലൈംഗീക പ്രവർത്തിയും എന്റെ കല്പനയിൽ നീ നിരസിക്കാതെ പൂർണ ഉത്സാഹത്തോടെ നിറവേറ്റണം. എല്ലാ രാത്രികളും നീ എന്റെ കിടപ്പു മുറിയിൽ തന്നെ കഴിയണം. പൂർണ നഗ്നനായി തന്നെ നീ എന്റെ കൂടെ എപ്പോളും ഉണ്ടാകണം. ഞാനും നിന്നെ പോലെ പൂർണമായും നഗ്നയായി കാണും.
ശ്യാമിന് അംഗീകരിക്കാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. അവൻ സഞ്ജനയുടെ നിയന്ത്രണത്തിൽ പൂർണമായും പെട്ടിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ശരണ്യ തിരിച്ചെത്തി . ശ്യാമിന്റെ വിചിത്രമായ പെരുമാറ്റവും അവളുമായുണ്ടായ അടുപ്പക്കുറവും ശരണ്യയെ ആത്യന്തികം ചിന്ത ഉണർത്തി. ശ്യാമ ഉറപ്പായും മറ്റാരോ ആയി അടുപ്പം സ്ഥാപിച്ചുട്ടുണ്ട്. അത് ഉറപ്പാണ് .
ഒരു ദിവസം, സഞ്ജനയുടെ സുഹൃത്ത് ശ്യാമിനെ ഫോൺൽ വിളിച്ചു . “ശ്യാമുമായി മാറിനിന്ന ദിനങ്ങളിൽ ശരണ്യ ഞാനുമായാണ് താമസവും, കുളിയും ഒക്കെ. ശ്യാമ , അവൾ ഇപ്പോൾ എന്നെ പൂർണമായും ഒഴിവാക്കി. എനിക്ക് അറിയാമായിരുന്നു അവൾ തിരിച്ചു പോകുമ്പോൾ എന്നെ ഉപേക്ഷിക്കുമെന്ന് . കേവലം ലൈംഗീക രസത്തിനു വേണ്ടി മാത്രം അവൾ എന്നെ ഉപയോഗിച്ച് .
എനിക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല.” ശ്യാമിന്റെ മനസ്സ് തകർന്നു. കരഞ്ഞ് വിറങ്ങലിക്കുന്ന അവനെ സഞ്ജന മാനസികമായി സഹായിക്കുന്നു എന്ന മട്ടിൽ ചുഷണം ചെയ്യാൻ ആരംഭിച്ചു . സഞ്ജന പറഞ്ഞു, ” ശ്യാമേ നീ ഇതോന്നുന്നും അവളോട് ചോദിക്കണ്ട. നീ വെയിറ്റ് ചെയ്യൂ, ഇത് സത്യം ആണെങ്കിൽ നമുക്ക് ഇത് വെളിച്ചത്തു കൊണ്ടുവരാം, തെളിവുകളോടെ .
സഞ്ജന തന്റെ കളികൾ തുടർന്നുകൊണ്ടിരുന്നു. ശരണ്യ മറ്റൊരാൾ ആയി ബന്ധത്തിലാണെന്നു കള്ളം പറഞ്ഞു സഞ്ജന ശ്യാമിനെ വശത്താക്കി. ശേഷം അവൾ പറഞ്ഞു , “അബിൻ നിന്റെ ഫ്രണ്ട് അല്ലെ …. നമുക്ക് അവന്റെ അടുത്ത ഒരു സഹായം ചോദിക്കാം. നമുക്ക് ശരണ്യയെ പരീക്ഷിക്കാം.
ശ്യാമ സങ്കടത്തോടെയും ദേഷ്യത്തോടെയും സഞ്ജനയോടു ചോദിച്ചു, എങ്ങനെ ?. സഞ്ജന തുടർന്ന് …. “ശരണ്യ അബിനോട് അടുത്തുപോകുമോ എന്ന് നോക്കാം. നമുക്ക് എബിനെ കൊണ്ട് ശരണ്യയുടെ കാമത്തെ ഉണർത്താം. ശരണ്യ അബിനുമായി ബന്ധം സ്ഥാപിച്ചാൽ നമുക്ക് അതൊരു തെളിവാണ്. തെളിവ് കിട്ടിയാൽ എല്ലാം പുറത്ത് ആകും. നിന്റെ സത്യം തെളിയും . അതുവരെ നീ ശരണ്യയുടെ സംശയമില്ലാതെ പെരുമാറണം”
സഞ്ജനയുടെ കുബദബുദ്ധി നാടകത്തിന്റെ ഭാഗമായി ശ്യാമും സഞ്ജനയും എബിനെ സമീപിച്ചു, കാര്യങ്ങൾ അവതരിച്ചപ്പോൾ അബിൻ സമ്മതം മൂളി.
അവരുടെ സമ്മത പ്രകാരം ദീപ അടുത്തില്ലത്പോലൊക്കെ അബിൻ ശരണ്യയുംമായി ബന്ധം സ്ഥാപിക്കാൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു. ഇതിനായി ശ്യാമും അവരിൽ നിന്നും ചില നിമിഷങ്ങൾ മാറി നിന്നു . എന്നാൽ ഇതെല്ലം കണ്ടു ഉല്ലാസഭരിതയായി സഞ്ജന അവിടെ തന്നെ ഇരുന്നു.
സഞ്ജനയുടെ പകയുടെ അടുത്ത കരുനീക്കവും അവൾ ആരംഭിച്ചു . അന്ന് രാത്രി സഞ്ജന ശരഞ്ജയോട് പറഞ്ഞു , “ഡീ… അബിൻ ശരി അല്ല എന്ന എനിക്ക് തോന്നുന്നേ . അവൻ എന്നെ വശീകരിക്കാൻ നോക്കാറുണ്ട് ഇടക്കൊക്കെ “. ഇതുകേട്ട ശരണ്യ പെട്ടന്ന് അവളോട് എല്ലാം തുറന്നു പറഞ്ഞതു… “ശരിയാ അബിൻ എന്നെയും വളയ്ക്കാൻ ശ്രെമിക്കാറുണ്ട്. ദീപ അടുത്ത ഇല്ലാത്തപ്പോളാണ് അവൻ കൂടുതൽ ഇളക്കം . നമുക്ക് ഇത് പറയാം” . സഞ്ജന അവിടെ എതിർത്തു.
