അവൾ പറഞ്ഞത് സത്യമായിരുന്നു ഹരി ജീവിതത്തിലേക്ക് കടന്നു വന്നിട്ട് 6 വര്ഷം ആകുന്നു .കഴിഞ്ഞ 3 മാസം വരെ വേറൊരു പുരുഷനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടായിരുന്നില്ല പാറു ..ഹരിക്കു നല്ലൊരു ജോലി കിട്ടി ഛത്തീസ്ഘട്ടിലേക്കു താമസം മാറിയിട്ട് ഒരു വർഷമേ ആകുന്നുള്ളു .
മുൻപ് ഉണ്ടായിരുന്നതിനേക്കാൾ 3 ഇരട്ടി ശമ്പളം ചെറുത് ആണെങ്കിലും നല്ലൊരു വീട് ഇതൊക്കെ കമ്പനി വാഗ്‌ദാനം ചെയ്തപ്പോൾ ..നാട്ടിൽ ന്നുള്ള ദൂരം നോക്കാതെ ഹരി സ്റ്റീൽ പ്ലാന്റ് മാനേജർ എന്ന ആ ജോലി സ്വീകരിച്ചു . പാർവതിയോടു നാട്ടിൽ തെന്നെ നിന്നുകൊള്ളാൻ ഹരി പറഞ്ഞതാ പക്ഷെ അവൻ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് അവൾ തന്നെയാണ് നിർബന്ധിച്ചു അവന്റെ കൂടെ ഇങ്ങോട്ടേക്കു ഇറങ്ങി തിരിച്ചത് .
ഇവിടെ വന്നതിനു ശേഷം ആണ് പാർവതിക്ക് ശരിക്കുള്ള റിയാലിറ്റി മനസ്സിലായത് 3 ഇരട്ടി ശമ്പളം മാത്രമല്ല 5 ഇരട്ടി പണിയും 10 ഇരട്ടി ടെൻഷനും ആ കമ്പനി കൊടുക്കുന്നുണ്ടായിരുന്നു . വർക്ക് മാനേജ് ചെയ്യാൻ ഹരിക്കു എളുപ്പം കഴിഞ്ഞിരുന്നു .പക്ഷെ അതോടൊപ്പം ഫാമിലി ലൈഫ് കൊണ്ടുപോകാൻ അവൻ ബുദ്ധിമുട്ടി .
പാറുവിന്റെ കാര്യങ്ങൾ നോക്കാൻ അവനു കഴിയാതെ വന്നു . രാവിലെ 8 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയാൽ തിരിച്ചു എത്തുന്നത് രാത്രി 9 മണിക്കാണ് . വന്നാൽ ക്ഷീണം മൂലം ഉറങ്ങിപോകുന്നതും പതിവായിരുന്നു .
എങ്കിലും അവർ തമ്മിലുള്ള സെക്സ് റിലേഷൻ നന്നായി തന്നെ ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത് . എത്ര ഷീണം ഉണ്ടേലും ഇടയ്ക്കിടയ്ക്ക് അവൾക്കു ശാരീരികമായ സംതൃപ്തി നൽകാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .
എങ്കിലും ഹരി ജോലിക്കു പോയി കഴിഞ്ഞതിനു ശേഷമുള്ള മണിക്കൂറുകൾ അവൾ ശരിക്കും ഒറ്റപെട്ടു പോയിരുന്നു . പരിചയം ഇല്ലാത്ത നാട് ഭാഷ സംസ്കാരം ഇതെല്ലാം കാരണം അവൾ വീട്ടിൽ ഇന്ന് പുറത്തു ഇറങ്ങുന്നതേ വിരളമായിരുന്നു .
മണിക്കൂറുകൾ ടി വി ഉം രീൽസും കണ്ടു കളഞ്ഞു. അവസാനം അതും വല്ലാത്തൊരു മടുപ്പ് ആയി തുടങ്ങി .അങ്ങനെ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയ സമയത്താണ് ഒരു ദിവസം യാദൃശ്ചികമായി അനീഷിന്റെ മെസ്സേജ് വരുന്നത് . സ്കൂളിൽ ഉണ്ടായിരുന്ന പൂർവ വിദ്യാർത്ഥിക്ക് ഒരു ചികിത്സ സഹായം അഭ്യർത്ഥിച്ചാണ് ആ മെസ്സേജ് വന്നത് . പരിചയം ഉള്ള ആൾ ആയതുകൊണ്ട് ആറു 5000 രൂപ അയച്ചുകൊടുത്തു ..
അതിനു നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു മെസ്സേജ് വന്നു .പിന്നീട വിശേഷം ചോദിച്ചുകൊണ്ട് മറ്റൊരു മെസ്സേജും . വീട്ടിൽ ഒന്നും ചെയ്യാൻ ഇല്ലാതെ ഇരിക്കുന്നതുകൊണ്ട് അവൾ അതിനു റീപ്ലേ കൊടുത്തു. പിന്നീട അതൊരു സ്ഥിരം ചാറ്റിങ് ആയി മാറി .. ഒരു മനുഷ്യനോട് മിണ്ടാൻ കഴിയുന്നതിലുള്ള ആശ്വാസം ആയിരുന്നു പാർവതിക്ക് ഉണ്ടായിരുന്നത് . അനീഷും വളരെ മാന്യമായി തന്നെ അവളൂടെ സംസാരിച്ചുകൊണ്ടിരുന്നു .
പാറുവിനേക്കാൾ 4 വയസ്സിനു ഇളയതാണ് ..കോളേജ് ഒക്കെ കഴിഞ്ഞു ഇപ്പൊ പി എസ് സി പഠിത്തം ആണ് .. 3 വർഷമായി ശ്രമിക്കുന്നു എങ്കിലും ജോലിയൊന്നും ആവാത്തത് കൊണ്ട് ജീവിതം ആകെ ഡാർക്ക് ആണെന്നും ..
അതുകൊണ്ടു വീട്ടുകാരേം നാട്ടുകാരേം ഫേസ് ചെയ്യാൻ മടി ആയതുകൊണ്ട് റൂമിൽ തന്നെ അടച്ചു ഇരിപ്പാണ് എന്നുമൊക്കെ അവൻ പറഞ്ഞു. വളരെ പെട്ടന്ന് അവർക്കിടയിൽ ഒരു സൗഹൃദം ഉടലെടുത്തു .
മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ചാറ്റിങ് ആയതുകൊണ്ട് തന്നെ ദിവസങ്ങൾക്കുള്ളിൽ അതൊരു ഡീപ് ഫ്രണ്ട്ഷിപ് ആയി വളർന്നു .പോകെപ്പോകെ അവരുടെ വ്യക്തിപരമായ വിഷമങ്ങളും സന്തോഷവും എല്ലാം അവൾ പരസ്പരം പങ്കുവയ്ക്കാൻ തുടങ്ങി . നല്ലൊരു കൂട്ടുകാരനെ കിട്ടിയതിൽ അവൾ ഒരുപാട് സന്തോഷിച്ചു .
എങ്കിലും അവനോടു ഒരു പ്രണയമോ കാമമോ ഒന്നും അവൾക്കു തോന്നിയിരുന്നില്ല .. എന്നാൽ എല്ലാം തകിടം മറിഞ്ഞത് അപ്രതീക്ഷിതമായി ഒരു ദിവസം ആയിരുന്നു അന്ന് രാവിലെ പാറു അനീഷിന് ഒരു മെസ്സേജ് അയച്ചു
പാറു —- ” ഹലോ എന്താ പരുപാടി ”
