കക്കോൾഡ് ജീവിതം – 1 21

എങ്കിലും അവനു മെസ്സേജ് അയക്കാൻ അവളുടെ അഭിമാനം സമ്മതിച്ചില്ല …അനീഷ് ഇല്ലാതെ പറ്റില്ല എന്നൊരു മാനസികാവസ്ഥ വന്നപ്പോൾ ഒരു ദിവസം പാറു അവന്റെ ചാറ്റ് അൺബ്ലോക്ക് ആക്കി..അവൻ മെസ്സേജ് അയക്കുമോ എന്ന് നോക്കാമല്ലോ … 15 മിനിറ്റിനുള്ളിൽ അനീഷിന്റെ മെസ്സേജ് അവൾക്കു വന്നു ..

 

” ഇവൻ എന്റെ പ്രൊഫൈൽ നോക്കി ഇരിപ്പ് തന്നെയാണോ 24 മണിക്കൂറും ” അവൾ ഓർത്തു

 

അവൾ മെസ്സേജ് എടുത്തു നോക്കി ഒരു നീണ്ട മെസ്സേജ് ആണ് അതിൽ ..തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ല എന്നും ഒരു തവണത്തേക്കു മാപ്പാക്കണം എന്നൊക്കെ പറഞ്ഞൊരു മെസ്സേജ് ..അവൾ റീപ്ലേ ഒന്നും കൊടുത്തില്ല ..

 

” പാറു റിയലി സോറി ” അവന്റെ അടുത്ത മെസ്സേജ് വന്നു

 

ഓക്കേ എന്നൊരു റീപ്ലേ മാത്രം അവൾ തിരിച്ചയച്ചു .

 

” നീ അന്ന് മെസ്സേജ് അയച്ചപ്പോൾ ഞാൻ ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു ..ആ ഒരു പീക്ക് മോമെന്റിൽ സംഭവിച്ചു പോയ തെറ്റാണു ..ഇനി ആവർത്തില്ല ഒരിക്കലും ” അനീഷിന്റെ മെസ്സേജ് വന്നു

 

” എനിക്കതു ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യമാണ് …ഇനി അതിനെ പറ്റി സംസാരിക്കാൻ എനിക്ക് താല്പര്യമില്ല ” പാറു റീപ്ലേ കൊടുത്തു

 

“ഇനി ഒരിക്കലും ഞാനതു ആവർത്തിക്കില്ല …സത്യം ”

 

അനീഷ് വീണ്ടും മെസ്സേജ് അയച്ചു

 

അതിനു റീപ്ലേ കൊടുക്കാൻ പാർവതിക്ക് കഴിഞ്ഞില്ല …ആവർത്തിക്കണം എന്ന് അവളുടെ ഉള്ളിൽ നിന്ന് ആരോ പറയുന്നത് പോലെ തോന്നി …അവൾ ഒന്നും പറഞ്ഞില്ല

 

” പാറു സത്യമായും ഇനി ഞാൻ ആവർത്തിക്കില്ല ” അവൻ വീണ്ടും മെസ്സേജ് അയച്ചു

 

” ഇനി ഞാൻ മെസ്സേജ് അയക്കുമ്പോൾ ഇങ്ങനെ വല്ലതും ചെയ്തു കൊണ്ടിരിക്കുകയാണ് എങ്കിൽ എനിക്ക് റീപ്ലേ തരേണ്ട അല്ലെങ്കിൽ എന്നോട് പറയുക അപ്പോ ഞാൻ മെസ്സേജ് അയക്കാതെ ഇരുന്നോലാം ” അവൾ റീപ്ലേ അയച്ചു

 

” ഓക്കേ താങ്ക്സ് ഡിയർ ഫ്രണ്ട് “എന്നൊരു മെസ്സേജ് അവൻ തിരിച്ചു അയച്ചു …പാർവതിക്ക് വല്ലാത്തൊരു ആശ്വാസം മനസ്സിൽ തോന്നി ..വലിയൊരു ഭാരം മനസ്സിൽ നിന്നും ഒഴിച്ച് വച്ചതു പോലെ

 

അടുത്ത ദിവസം ഹരി ഓഫീസിൽ പോയ ഉടനെ അവൾ അനീഷിന് മെസ്സേജ് അയച്ചു ” എന്താ പരുപാടി മോനെ ” എന്ന് ചോദിച്ചുകൊണ്ട്

 

” എടി ..ഞാൻ ചെയ്തുകൊണ്ടിരിക്കുകയാ ..കഴിഞ്ഞിട്ട് വരാം ” എന്നൊരു റീപ്ലേ അവൻ തിരിച്ചു അയച്ചു

 

‘ഇവന് ഇത് തന്നെ പരുപാടി ” അവൾ മനസ്സിൽ ഓർത്തു

 

” ഓക്കേ ഡാ …കഴിയുമ്പോ മെസ്സേജ് അയക്കു ” ന്നൊരു റീപ്ലേ അവനു അയച്ചിട്ട് അവൾ കാത്തിരുന്നു ..

 

15 മിനിട്ടു കഴിഞ്ഞിട്ടും മെസ്സേജ് ഒന്നുംകാണാതായപ്പോ ” തീർന്നില്ലേ ഇതുവരെ ” എന്നൊരു മെസ്സേജ് കൂടെ അവൾ അയച്ചിട്ടു…അയച്ചു കഴിഞ്ഞപ്പോൾ ആണ് അത് വേണ്ടിയിരുന്നില്ല എന്ന് അവൾക്കു തോന്നിയത് …അവൻ നല്ല മൂഡിൽ ആണേൽ അന്നത്തെപോലെ ഇന്നും വല്ലതും ഒപ്പിച്ചാലോ എന്ന് അവൾക്കു പേടി തോന്നി …പക്ഷെ ഉള്ളിന്റെ ഉള്ളിൽ അത് വീണ്ടും കാണാനും ഒരു കുഞ്ഞു ആഗ്രഹം അവൾക്കു ഉണ്ടായി …

 

” പാറു ” അനീഷ് അവൾക്കു മെസ്സേജ് ഇട്ടു

 

” ഹ്മ്മ് ..തീർന്നോ ” —പാറു

 

അനീഷ് —-“ഇല്ലെടി നീ മെസ്സേജ് അയച്ചപ്പോ നിർത്തി …പിന്നെ ചെയ്യാം ”

 

പാറു —- ” അതെന്താ ..പോയി കംപ്ലീറ്റ് ആക്കിയിട്ടു വാ ..ഞാൻ വെയിറ്റ് ചെയ്യാം ”

 

” പാറു ” അനീഷ് വീണ്ടും അവളെ വിളിച്ചു

 

” എന്താടാ ” ഇത്തവണ അവളുടെ റീപ്ലേ കുറച്ചുകൂടെ സ്നേഹം കലർത്തി ആയിരുന്നു

 

അനീഷ് —–” ഞാനൊരു കാര്യം ചോദിക്കട്ടെ ..എന്നോട് ദേഷ്യം തോന്നരുത് ”

 

” ചോദിക്കു ..കേൾക്കട്ടെ ” ചോദിയ്ക്കാൻ പോകുന്നത് എന്തായിരിക്കും ഏകദേശം ഊഹിച്ച അവൾ റീപ്ലേ കൊടുത്തു

 

” അന്നത്തെ പോലെ വീഡിയോ ഞാൻ അയച്ചോട്ടെ ” അവന്റെ മെസ്സേജ് പാറുവിന്റെ മനസ്സിൽ ചെറിയൊരു മഞ്ഞു കോരിയിട്ടു

 

അവൾ റീപ്ലേ ഒന്നും കൊടുത്തില്ല

 

” ഇഷ്ടം അല്ലെങ്കിൽ വേണ്ടെന്നു പറഞ്ഞോളൂ ..ഞാൻ അയക്കില്ല ” അനീഷിന്റെ അടുത്ത മെസ്സേജ് വന്നു

Leave a Reply

Your email address will not be published. Required fields are marked *