ദീപ 10
Deepa Part 10 | Author : Jithu
[ Previous Part ] [ www.kambi.pw ]
രേഷ്മ പറഞ്ഞത് പോലെ ദീപ ശരത്തിന്റെ ഫ്ലാറ്റിലും പോയിട്ടുണ്ട് എന്നല്ലേ അത് സത്യമാവാൻ ചാൻസ് ഉണ്ടോ? ശരത് താമസിക്കുന്നത് ഇപ്പോൾ ജെഫിന്റെ ഫ്രണ്ട്സിന്റെ കൂടെ ആണെന്നല്ലേ റോഷൻ പറഞ്ഞിരിക്കുന്നത്. എന്തായാലും റോഷന്റെ സഹായം എനിക്ക് വേണം.
അടുത്ത ഒട്ടുമിക്ക ദിവസവും കൂടുതലും നോർമൽ ചാറ്റ് മാത്രം ആയിരുന്നു. ഞാൻ ഗ്രൂപ്പിൽ ശ്രദ്ധിച്ചിരുന്നത് രേഷ്മ എന്നെ കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ എന്ന് മാത്രം ആണ്. പക്ഷേ അങ്ങനെയൊന്നും ഞാൻ അതിൽ കണ്ടില്ല.
ചൊവ്വാഴ്ച ആയിരുന്നു
ഞാൻ മിഥുനെ വിളിച്ച് റോഷന്റെ നമ്പർ സെറ്റ് ആക്കി.
അരുൺ: ഹലോ റോഷൻ ആണോ?
റോഷൻ: അതെ, ഇതരാണ് സംസാരിക്കുന്നത്.
അരുൺ: ഞാൻ അരുൺ മിഥുന്റെ സുഹൃത്ത്, നമ്മൾ ബാറിൽ വച്ച് കണ്ടിരുന്നു.
റോഷൻ: അഹ് മനസിലായി ബ്രോ.
അരുൺ:നമുക്ക് ഒന്ന് മീറ്റ് ചെയ്യാൻ പറ്റോ?
റോഷൻ: പിന്നെന്താ
എറിൻ: ജെഫിനെയും കൂട്ടാൻ പറ്റോ?
റോഷൻ: ഞാൻ അവനെയും കൂട്ടാം, എന്നാണ് മീറ്റ് ചെയ്യാൻ പറ്റുന്നത്?
അരുൺ: നാളെ evening 4 മണി ബാറിൽ വച്ച്
റോഷൻ: ഓക്കേ നാളെ കാണാം.
ബുധനാഴ്ച ഞാൻ ഓഫ് എടുത്തിരുന്നു. ഇനിയെങ്ങാനും ദീപ വീടിലേക്ക് വന്നാൽ കാര്യങ്ങൾ എല്ലാം ഇന്നത്തോടെ തീരുമാനം ആക്കാൻ പറ്റുമല്ലോ. എന്നാൽ അവൾ വന്നില്ലായിരുന്നു. 4 മണിയോട് ബാറിൽ പോയി. അവിടെ റോഷനും ജെഫിനും ഉണ്ടായിരുന്നു
റോഷൻ: അരുൺ പറയ് കാര്യം എന്താ?
അരുൺ: റോഷൻ നിങ്ങൾ പറഞ്ഞപോലെ എന്റെ ഭാര്യയ്ക്ക് ജാഫറുമായി അവിഹിതം ഉണ്ട്.
പക്ഷേ എന്റെ കയ്യിൽ തെളിവുകൾ ഒന്നും ഇല്ല. സഹായിക്കാൻ പറ്റോ? നിനക്ക് വേണ്ട സഹായം ഞാനും ശരിയാക്കി തരാം
റോഷൻ: എങ്ങനെ ആണ് ഈ കാര്യം മനസിലാക്കിയത്?
അരുൺ: അവളുടെ കൂടെ വർക്ക് ചെയ്യുന്ന ഒരാൾ മുഖേന ആണ്. പറഞ്ഞത് അനുസരിച്ചു നോക്കിയാൽ ഒരുപാടുനാൾ ആയി അവരുടെ relationship തുടങ്ങിയിട്ട് കൂടാതെ അവൾ ജാഫറിന്റെ കൂടെ ശരത്തിന്റെ വീട്ടിലും പോയിട്ടുണ്ട് എന്നറിയാൻ സാധിച്ചു. ഞാൻ അതുകൊണ്ടാണ് ജെഫിനെ കാണണം എന്ന് പറഞ്ഞത്
റോഷൻ: അരുൺ പറഞ്ഞു വരുന്നത് എന്താണ്? ഇവൻ ശരത്തിനെ കാണണം എന്നാണോ?
ജെഫിൻ: ഞാൻ ശരത്തുമായി contact ഇല്ല. എനിക്ക് അവനെ കാണുന്നത് തന്നെ കലി ആണ്.
അരുൺ: അല്ല ശരത്തിനെ കാണണ്ട. അവൻ ഇപ്പോ താമസിക്കുന്നത് ജെഫിന്റെ ഫ്രണ്ട്സ്ന്റെ കൂടെ അല്ലേ. അവരുമായി contact ഉണ്ടാവില്ലേ
ജെഫിൻ: അവരുമായി contact ഉണ്ട് പക്ഷേ
റോഷൻ: അല്ല ഒരു കാര്യം ഇവൻ അവരോട് തന്റെ ഭാര്യയുടെ കാര്യങ്ങൾ ചോദിച്ചാൽ ഒരു പക്ഷേ ശരത് അതിനെ കുറിച്ചറിയാൻ ചാൻസ് ഇല്ലേ
അരുൺ: ഉണ്ട്. അതുകൊണ്ട് ഡയറക്റ്റ് അവരോട് പോയി ചോദിക്കണം എന്നല്ല ഞാൻ പറയുന്നത്. അവരുമായി ഒരു കുപ്പിയൊക്കെ എടുത്ത് ഒന്ന് കൂടിയാൽ കാര്യം നടക്കോ?
ജെഫിൻ: ശ്രമിക്കാവുന്നതാണ് പക്ഷേ പരാജയപ്പെട്ടാലോ.
റോഷൻ: നീ അങ്ങനെ നോക്കണ്ട. നിനക്ക് പറ്റോ ?
ജെഫിൻ: അത് ശ്രമിക്കാം കാരണം അവർ എന്നെ ഇടക്ക് വിളിക്കാറുണ്ട്. വരണമെന്നൊക്കെ പറയും പക്ഷേ ശരത് അവിടെ ഉള്ളതുകൊണ്ടാണ്
അരുൺ: നീ ഒന്ന് ശ്രമിച്ചു നോക്ക്
ജെഫിൻ: എങ്കിൽ ഞാൻ അവന്മാരെ ഒന്ന് വിളിച്ച് നോക്കട്ടെ
(ഫോണിൽ അവരെ വിളിച്ച് സ്പീക്കറിൽ ഇടുന്നു)
“ എവിടെയാടാ ഒരു വിവരവും ഇല്ലാലോ
നിനക്ക് ഇപ്പോഴെങ്കിലും വിളിക്കാൻ തോന്നിയല്ലോ
തിരക്കായി പോയി, പിന്നെ നിന്നെയൊന്ന് കാണാൻ വരണമെങ്കിൽ അവിടെ ആ മൈരനും ഉണ്ടാവില്ലേ
എട നീ വായോ അവനൊന്നും ഇവിടെ എപ്പോഴും ഉണ്ടാവില്ല. അവൻ വല്ലപ്പോഴും മാത്രമേ ഇവിടെ വരുന്നുള്ളൂ.
എന്നാൽ നിങ്ങൾ പറയ് നമുക് എന്നാണ് ഒന്ന് കൂടേണ്ടത് എന്ന്?
നിനക്ക് ഒക്കെ ആണെങ്കിൽ friday വായോ നൈറ്റ്
