ദീപ – 10 64അടിപൊളി 

 

Call cut ആവുന്നു….

 

ഇത്രയും തെളിവുകൾ തന്നെ ധാരാളം. അവളെ എന്നെന്നേക്കുമായി ഉപേഷിക്കാൻ അവളുടെ വീഡിയോസ് കൂടെ കയ്യിൽ കിട്ടിയാൽ മതി.

 

ദീപയുടെ കൂടെ ബെഡിൽ വന്ന് കിടന്നു. നാളെ ജെഫിന്റെ കയ്യിൽ നിന്നും വീഡിയോ കിട്ടിയിട്ട് ബാക്കി തീരുമാനിക്കാം.

 

രാവിലെ കണ്ണ് തുറന്നപ്പോൾ സാധാരണ ഓഫീസിലേക്ക് റെഡി ആവുന്ന ഭാര്യയെ ആണ് കാണുന്നത് എന്നാൽ ദീപ ഇതുവരെ എഴുന്നേറ്റിട്ട് പോലും ഇല്ല. ഇവൾ alarm വെക്കാൻ മറന്നു പോയോ ?

 

അരുൺ: ദീപെ ദീപെ സമയം 8:30 ആയി

 

ദീപ: അതിനിപ്പോൾ എന്താ?

 

അരുൺ: നിനക്ക് ഇന്ന് ഓഫീസിൽ പോവണ്ടേ?

 

ദീപ: ഇന്ന് ഞാൻ ഓഫ് അല്ലേ

 

അരുൺ: എന്ത് പറ്റി

 

ദീപ: അപ്പോൾ അമ്മ വിളിച്ചു പറഞ്ഞില്ലേ?

 

അരുൺ: നീ എന്തൊക്കെയാ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല

 

ദീപ: അപ്പോൾ ഇന്ന് evening അനു വരുന്ന കാര്യം അറിഞ്ഞില്ലേ?

 

അരുൺ: ഇല്ല

 

( അനു, അരുണിമ എന്റെ അനിയത്തി ആണ് നാട്ടിൽ എഞ്ചിനീയറിംഗ് last ഇയർ ആണ്)

 

അരുൺ: അവൾ വരുന്ന കാര്യം ഞാൻ അറിഞ്ഞില്ല, അവൾ എന്തിനാ വരുന്നേ?

 

ദീപ: ഇവിടെ ഏതോ കമ്പനിയിൽ 1 ആഴ്ച internship ഉണ്ട്. ഇന്നലെ നൈറ്റ് അവിടെ നിന്നും കയറിയതാ, അരുണിനെ ഫോണിൽ വിളിച്ചപ്പോൾ കിട്ടിയിട്ടുണ്ടാവില്ല.

 

അരുൺ: അവൾ വരുന്നത് കൊണ്ടാണോ നീ ലീവ് എടുത്തേ

 

ദീപ: അല്ലാതെ പിന്നെ. അവൾക്ക് എന്തെങ്കിലും വച്ചൊരുക്കി കൊടുക്കണ്ടേ, കുറച്ച് കഴിയുമ്പോൾ പുറത്ത് പോയി സാധനങ്ങൾ വാങ്ങിച്ചിട്ട് വന്നോളോ.

 

അരുൺ: നീ വരുന്നില്ലേ

 

ദീപ: ഞാൻ വന്നാൽ ഇവിടത്തെ ക്ലീനിംഗ് കാര്യങ്ങൾ ആര് നോക്കും, അവൾക്ക് നമ്മുടെ വർക്കിംഗ് റൂം വൃത്തിയാക്കി വെക്കണം.

 

അരുൺ: ശരി

 

ഇപ്പോൾ പണി കിട്ടിയത് എനിക്കാണ് ഇന്നത്തോടെ കാര്യങ്ങൾ തീരുമാനം ആക്കാം എന്ന് കരുതിയത് ആണ് ഇനിയിപ്പോ അനിയത്തി ഉള്ളതുകൊണ്ട് അവളുടെ മുൻപിൽ വെച്ച് ഒരു സീൻ ഒഴിവാക്കുന്നതാണ് നല്ലത്.

 

ഞാനും കരുതി നല്ലത് അവളും ദീപയും നല്ല കൂട്ടാണ് ഇവിടെ വന്നു കഴിഞ്ഞാൽ അനിയത്തി എപ്പോഴും അവളുടെ കൂടെ നടക്കുമ്പോൾ ദീപക് ഓഫീസിലെ അവന്മാരിൽ നിന്നും എന്തായാലും അകന്നു നിൽക്കേണ്ടി വരും.

 

ഫോൺ എടുത്ത് നോക്കിയപ്പോൾ ആണ് രേഷ്മയുടെ മെസ്സേജ്

 

“അരുണെ ഞാൻ നാട്ടിൽ പോവാണ് ഇപ്പോ ട്രെയിനിൽ ആണ് വീട്ടിൽ നിന്നും വിളിച്ചിരുന്നു അമ്മക്ക് സുഖം ഇല്ലെന്നും പറഞ്ഞ്, 1 വീക്ക് ലീവ് പറഞ്ഞിട്ടുണ്ട് അത് എക്സ്റ്റൻഡ് ചെയ്യേണ്ടി വരുമോ എന്നെനിക്കറിയില്ല. ഇനി വന്നിട്ടു മെസ്സേജ് അയക്കാം ബൈ “

 

രാവിലത്തെ ബ്രേക്ഫാസ്റ്റ് കഴിച്ച് ദീപ തന്നുവിട്ട ലിസ്റ്റുമായി സാധനങ്ങൾ വാങ്ങിക്കാൻ പുറത്തേക്ക് ഇറങ്ങി. ജെഫിനെ വിളിച്ച് പുറത്ത് വച്ച് കാണാം എന്നും പറഞ്ഞു. എന്തായാലും വീട്ടിൽ എത്തിയാൽ ഉടനെ പെൻഡ്രൈവ് തുറന്നു നോക്കുവാൻ സാധിക്കില്ല. അനുയോജ്യമായ അവസരം ഉണ്ടാക്കണം.

 

തുടരും…

Updated: January 27, 2026 — 8:04 am

Leave a Reply

Your email address will not be published. Required fields are marked *