ദീപ്തി 52അടിപൊളി  

“ ഉം “

“ എന്നാൽ ഞാൻ… “

“ അങ്കിൾ ഒന്ന് നിൽക്കണേ “

“ എന്താ മോളെ “

അവൾ അവളിടെ പേഴ്സിൽ നിന്നും 2 രൂപ എടുത്തു അയാളുടെ പോക്കറ്റിൽ വെച്ചു കൊടുത്തു.

അയാൾ ഞെട്ടികൊണ്ട്

“ മോളെ ഞാനിതൊന്നും പ്രതീക്ഷിച്ചല്ല “

“ അങ്കിളെ എന്റെ ഒരു സമാധാനത്തിനു വേണ്ടിയാണു, ഇത് വച്ചോളു “

“ എന്നാലും മോളെ “

“ പ്ലീസ് “

“ ഉം ശെരി മോളെ “

“ അല്ലാ അങ്കിൾ എവിടാ താമസിക്കുന്നത് “

“ എവിടുന്നു 2 കിലോമീറ്റർ ഉണ്ട്‌ “

“ ആ ഒക്കെ. കാണാം “

“ ശെരി “

അയാൾ നടന്നാകലുന്നതു വരെ വാതിലിന്റെ അടുത്ത് തന്നെ നിന്നു അയാളെ നോക്കി . എന്നിട്ട് ഡോർ ലോക്ക് ചെയ്തിട്ട് നന്നായി കിടന്നുറങ്ങി. പിറ്റേന്ന് ജോലിക്ക് പോയില്ല. അത്‌ കഴിഞ്ഞു ജോലിക്ക് പോകാൻ തുടങ്ങി. വൈകുന്നേരം തിരികെ വരുമ്പോൾ അവൾ പിന്നെയും അയാളെ കണ്ടു. അവളുടെ ആക്ടിവ റോസിന്റെ സൈഡിൽ നിർത്തിട്ടു.

“ അങ്കിളെ.. അങ്കിളെ.. “

അയാൾ തിരിഞ്ഞു നോക്കി

“ ആ മോളോ, ഇപ്പോൾ എങ്ങനെയുണ്ട് “

“ ഞാനിപ്പോൾ ഓക്കേ ആണ് “

“ ആ നന്നായി “

“ വാ അങ്കിളെ ഒരു ചായ കുടിക്കാം “

“ ആ ശെരി മോളെ “

“ അവരുടെ തൊട്ട് അടുത്തു ഒരു ചായ കട ഉണ്ടായിരുന്നു. അവർ അവിടേക്ക് കയറി. ചായയും കടിയും കുടിച്ചു. ഓരോരോ വിശേഷം പറഞ്ഞിട്ട് അവർ അന്ന് പിരിഞ്ഞു. പിന്നീടൊക്കെ അവൾ അയാളെ കാണുമ്പോൾ ചായകുടിക്കാൻ കൂടുമായിരുന്നു. അങ്ങനെ അവർ തമ്മിൽ നല്ല സൗഹൃദം ആയി. ഒരു ദിവസം അവൾ അയാളെ കാണുന്നത് ഒരു ഇട വഴിയിൽ വച്ചായിരുന്നു. അവൾ വണ്ടി നിർത്തിട്ട്,

“ എന്താ അങ്കിളെ എവിടെ “

“ ഇവിടെ അടുത്താണ് എന്റെ വീട് “

“ ആഹാ , അപ്പോൾ എന്നെ ക്ഷേണിക്കുന്നില്ലേ “

“ മോള് വാ, “

അവൾ വണ്ടി റോഡ് സൈഡിൽ പാർക്ക്‌ ചെയ്തിട്ട് അയാളുടെ കൂടെ പോയി അവർ നടക്കാൻ തുടങ്ങി.

“ വീട്ടിൽ ആരൊക്കെയുണ്ട് “

“ ഞാൻ മാത്രമേ ഒള്ളൂ “

“ അപ്പോൾ മക്കളും ഭാര്യയുമൊക്കെ “

“ അവർക്കൊന്നും എന്നെ വേണ്ട, അതുകൊണ്ടു ഞാൻ ഒറ്റക്ക് താമസികുവാ “

ഒരു ഇപ്പോൾ ഇടിഞ്ഞു വീഴും എന്നാ രീതിയിൽ ഉള്ള വീടിന്റെ അടുത്തെത്തി.

“ മോളെ ഇതാണ് എന്റെ വീട് “

ആ വീടിന്റെ താഴ് വശത്തുകൂടി ഒരു തോടും ഉണ്ടായിരുന്നു. അതിൽ നിറയെ വള്ളവും ഉണ്ട്‌. ഇതൊക്കെ കണ്ട ദീപ്തിക്ക് ഭയങ്കര ഇഷ്ടം ആയി ആ സ്ഥലം.

“ ഉം, കൊള്ളാം നല്ല അമ്പിയൻസ്, “

“ മോളെ ഒന്ന് നിന്നാൽ കട്ടൻ ഇട്ടു തരം “

“ ഓക്കേ “

“ മോളിന്നാൽ അകത്തേക്ക് വാ “

അയാള് കതക് തുറന്നു അകത്തേക്ക് കയറി, പിറകെ അവളും കയറി, ഒരു പഴയ തടി കസേര ചൂണ്ടി കാണിച്ചിട്ട്

“മോളെ, അതിൽ ഇരുന്നോളു “

അവൾ കസേരയിൽ ഇരുന്നു, ആകെ 2 റൂമേ അവിടെ ഉള്ളു, അയാൾ പെട്ടെന്നു പോയി കട്ടൻ കാപ്പിയിട്ടു കൊണ്ടു വന്നു. അവൾ അത് കുടിച്ചു കൊണ്ടു.

“ സത്യം പറഞ്ഞാൽ ഇവിടെ നല്ല തണുത്ത അന്തരീക്ഷം ആണ് “

“ ഉള്ളേരിയ അല്ലേ മോളെ, പോരാത്തതിന് മരങ്ങളും മറ്റും ഉള്ളതല്ലേ അതുകൊണ്ടാ “

“ ഉം ശെരിയാ, എനിക്ക് ഇങ്ങനെയൊരു സ്ഥലം ഇവിടെ കിട്ടിയായിരുന്നേൽ സൂപ്പർ ആയിരുന്നു “

“ ആഹാ, എല്ലാരും സിറ്റിയിൽ പോയി താമസിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാൽ മോളോ.. 😊”

“ അതെന്താണെന്നാൽ എന്റെ സ്ഥലം എറണാകുളം ആണ്, എവിടെയും ജോലി ചെയ്യുന്നത് സിറ്റിയിലും അതുകൊണ്ട് ഭയങ്കര ബോർ ആണ് “

“ അത്‌ ശെരിയാ “

“ ഉം “

അയാൾ തമാശ രൂപേണ പറഞ്ഞു

“ എന്നാൽ മോളൊരു കാര്യം ചെയ്യ് ഇവിടെ വന്നു താമസിച്ചോ, സൗകര്യം ഇച്ചിരി കുറവാണു, എന്നാലും കുഴപ്പമില്ല 😆”

“ ഞാൻ ഓക്കേ ആണ് 😆”

അതും പറഞ്ഞു അയാളും അവളും ചിരിച്ചു..

“ മോളെ ഒരുപാടു നാളുകൾക്കു ശേഷമാണു ഞാനിങ്ങനെ ഒന്ന് ചിരിക്കുന്നത് “

“ ഉം, എനിക്കും തോന്നി മുത്തശ്ശാ “

“ മോൾക്ക് എപ്പോൾ വേണേലും ഇങ്ങോട്ടേക്ക് വരാം “

“ thanks”

അയാളുടെ സംഭാഷണം കേട്ടപ്പോൾ അവൾക്ക് അയാൾ നല്ല മനുഷ്യൻ ആണെന്ന് തോന്നി,

അവൾ കട്ടൻ കുടിച്ചു കഴിഞ്ഞിട്ട്, അവൾ അവളുടെ പേഴ്സിൽ നിന്നും ആയിരം രൂപ അയാൾക്ക് നേരെ നീട്ടി

“ അയ്യോ മോളെ ഇതൊന്നും വേണ്ട “

“ ഞാൻ തരുന്നതല്ലേ ഇത് പിടിച്ചേ “

അവൾ ബലമായി അയാളുടെ കൈയ്യിൽ വെച്ചു കൊടുത്തു.

Updated: February 12, 2026 — 2:23 pm

Leave a Reply

Your email address will not be published. Required fields are marked *