ദീപയുടെ അനുഭൂതി – 2 33അടിപൊളി 

അങ്ങനെ കുറെ ഫോട്ടോ എടുത്തു.

എന്റെ ചെവിയിൽ ചേട്ടൻ പറഞ്ഞു.

ഇന്ന് ഞാൻ ഏദൻ തോട്ടത്തിൽ കയറി ആ പഴം പറിച്ചു തിന്നും.

തോട്ടത്തിന്റെ കാവൽ കാരൻ അവിടെ ഉണ്ട്.

കാവൽ കാരൻ കാണാതെ ഞാൻ എടുക്കും.

അല്ലെങ്കിൽ

കാവൽ കാരനെ ഞാൻ മയക്കും.

എന്തോ കള്ളത്തരങ്ങൾ ആണ്.

കള്ളൻ.

അങ്ങനെ നിക്കുമ്പോൾ ആണ് രാജിയുടെ വണ്ടിയുടെ ശബ്ദം കേൾക്കുന്നത്.

ഞങ്ങൾ വീടിന്റെ മുന്നിലേക്ക് വന്നു.

രാജി വണ്ടി സ്റ്റാൻഡിൽ വച്ചു.

എന്നിട്ട് പറഞ്ഞു

എന്റെ ചേട്ടാ വളം വന്നു അത് ഇറക്കി വെക്കുന്ന സ്ഥാലം കാണിച്ചു കൊടുക്കാൻ പോയത.

ഇന്നലെ പണിക്കരോട് പറഞ്ഞു കാണിച്ചു കൊടുത്തത.

ഈ ഹിന്ദിക്കാർ ആയതു കൊണ്ട് കൂടെ നിക്കണം.

മലയാളി ഇല്ലേ.

ഉണ്ട് ഒരാൾ.

അയാൾ ഇന്ന് വന്നില്ല.

ആ ചേട്ടൻ ഉണ്ടെങ്കിൽ

പുള്ളി മാനേജ്‍ ചെയ്തോളും.

ഞങ്ങൾ കുറെ വിശേഷം പറഞ്ഞിരുന്നു.

രാജി ചേട്ടനോട് ചോദിച്ചു.

ചേച്ചി നാട്ടിലെക്ക്‌ ഇനി വരുന്നില്ലേ അത് ഡൽഹി തന്നെ ആണോ.

അവൾ നാട്ടിലേക്കു വരില്ല. പിള്ളേരും വരില്ല. ചേട്ടൻ പറഞ്ഞു.

പിന്നെ ഞങ്ങൾ ഫുഡ്‌ കഴിച്ചു.

കുറെ നേരം കൂടി സംസാരിച്ചു.

പിന്നെ ഞാൻ പറഞ്ഞു നമുക്ക് പോകണ്ടേ.

അപ്പോ രാജി പറഞ്ഞു.

വൈകുന്നേരം പോയ മതി.

അത്താഴം ഞാൻ ഇവിടെ നിന്ന് പാഴ്സൽ ചെയ്തു തന്നോളം.

ദീപ ഇനി വീട്ടിൽ ചെന്ന് ഉണ്ടാകേണ്ട.

കുറച്ചു നേരം കഴിഞ്ഞു ചേട്ടൻ എന്നോട് പറഞ്ഞു.

എടി നമുക്ക് ഇവളുടെ എലത്തോട്ടം കാണാൻ പോയാലോ.

രാജി പറഞ്ഞു.

എന്നാ അങ്ങോട്ട് പോയിട്ട് വാ.

ഞാൻ അപ്പോഴേക്കും ഫുഡ്‌ റെഡി ആകാം.

രാജി അമ്പടിയോട് പറഞ്ഞു.

എടാ നീ കൊണ്ടുപോകുമോ.

ഞാൻ പോകില്ല.

അമ്മു പറഞ്ഞു.

ഞാൻ പോകാം.

എനിക്ക് അറിയാം ആന്റി വഴി.

മോളു മിടുക്കി അല്ലെ.

വാ നമുക്ക് പോകാം.

ചേട്ടൻ പറഞ്ഞു.

ഞങ്ങൾ അങ്ങോട്ട്‌ പോയി.

റോഡ് സയിഡിൽ കാർ നിർത്തി ഞങ്ങൾ അങ്ങോട്ട്‌ ഇറങ്ങി.

ചെറിയ മണ്ണ് വഴി അതിലുടെ ഇറങ്ങി ഏലം തളിർത്തു നില്കുന്നു.

ആ വഴി ചെല്ലുന്നത് പണിക്കാർ താമസിക്കുന്ന വീട്.

റോട്ടിൽ നിന്ന് നോക്കിയാൽ ആ വീട് കാണില്ല.

ഞങ്ങൾ താഴോട്ട് ഇറങ്ങി നടന്നു.

ആളുകൾ നടക്കുന്ന ഒരു ചാൽ.

അതിലുടെ ചെന്നപ്പോൾ ഒരു ഷെഡ്.

അമ്മു പറഞ്ഞു.

ഇതാണ് റസ്റ്റ്‌ ചെയ്യുന്ന സ്ഥാലം.

ഇവിടെ ആണ് അമ്മ വന്നിരിക്കുന്നത്.

അവിടെ അഞ്ചാറ് കസേരയും,

ഒരു മേശ.

പിന്നെ കുറെ ഗ്രീൻ നെറ്റ് അടുക്കി കൂട്ടി ഇട്ടിട്ടുണ്ട്.

ആന്റി താഴെ കുളം ഉണ്ട് അങ്ങോട്ട്‌ പോകാം.

താഴോട്ട് പോകുമ്പോൾ പണിക്കാർ സംസാരിക്കുന്നത് കേൾകാം.

ആളുകളെ കാണത്തില്ല.

കാരണം ഏലം നിറഞ്ഞങ് നില്കുവാണ്.

അങ്ങനെ ചെല്ലുമ്പോൾ ഒരു പാറക്കെട്ട്.

അമ്മു പെട്ടെന്ന് അങ്ങ് ഇറങ്ങി ഹരിയേട്ടനും ഇറങ്ങി.

പക്ഷെ എനിക്ക് ഒരു പേടി.

കാര്യം പറഞ്ഞ ഒരു മൂന്നാലു ചുവടെ ഉള്ളു.

ഹരിയേട്ടാ.

ഞാൻ വിളിച്ചു.

എടി നീ ദയിരം ആയിട്ട് പോരെ.

ചേട്ടാ എനിക്ക് പേടിയാ.

ചിണുങ്ങാതെ ഇറങ്ങി വാ പെണ്ണെ.

ഞാൻ പിടിച്ചോളാം.

ഞാൻ പതുക്കെ ഇറങ്ങി.

പെട്ടെന്ന് എനിക്ക് സ്പീഡ് കൂടിയത് പോലെ.

ഹരിയേട്ടൻ എന്നെ പിടിച്ചു നിർത്തി.

ഈ പെണ്ണിന്റെ ഒരു പേടി.

പിന്നീട് എന്നെ ഇടതു കൈ കൊണ്ട് ചേർത്ത് പിടിച്ചു.

പിന്നെ ഞങ്ങൾ ഒന്നിച്ചാണ് നടന്നത്.

അങ്ങനെ ഞങ്ങൾ താഴെ കുളത്തിന് സമിപം എത്തി.

ആന്റി കുളം.

പാറ പൊട്ടിച്ചു ഉണ്ടാക്കിയ കുളം ആണ് നാല് സയിഡിലും പാറ.

ഒരു സയിട് ചെരിഞ്ഞു കിടക്കുന്നു.

അമ്മു പറഞ്ഞു ആന്റി ഞങ്ങൾ അതിലുടെ ആണ് ഇറകുന്നത്.

ഹരിയേട്ടൻ പറഞ്ഞു. ദീപേ നമുക്ക് നീന്തി കുളിച്ചാലോ.

ഓ ഞാനില്ല.

ബ പെണ്ണെ.

ഹരിയേട്ടൻ എന്റെ കയ്യിൽ പിടിച്ചു.

ചേട്ടാ പ്ലീസ് എനിക്ക് നീന്തൽ അറിയില്ല.

എടി പെണ്ണെ നിന്നെ ഞാൻ പഠിപ്പികാം.

ചേട്ടാ നമ്മൾ വേറെ ഡ്രസ്സ്‌ കൊണ്ടു വന്നില്ലാലോ.

അതുകൊണ്ട് വേണ്ട.

എടി നീ അതെല്ലാം അങ്ങോട്ട് അഴിച്ചു വെക്ക്.

അയ്യോ അവിടെ ഒക്കെ പണിക്കാർ ഉണ്ട്.

അവരെങ്ങാനും വന്നാൽ.

ശോ എനിക്ക് പറ്റില്ല.

എന്നാൽ ഞാൻ വെള്ളത്തിൽ ഇറങ്ങി നോക്കാം.

ഹരിയേട്ടൻ പറഞ്ഞു. പുള്ളി വെള്ളത്തിൽ കാൽ തൊട്ടു. നല്ല തണുപ്പുണ്ട്.

ചേട്ടൻ കാലു കഴുകി.

മുഖം കഴുകി.

1 Comment

Add a Comment
  1. നല്ല കഥ 👍👍👍ബാക്കി വേഗം വരുമോ

Leave a Reply

Your email address will not be published. Required fields are marked *