ആഹ്ഹ്ഹ്ഹ്ഹ്….
ഞങ്ങൾ കിടന്നു കിതച്ചു……
എന്റെ കവിളിൽ കുറെ ഉമ്മ തന്നു ഹരിയേട്ടൻ..
എന്നിട്ട് വേർപെട്ടു ഞങ്ങൾ…
ഞങ്ങൾ ബാത്‌റൂമിൽ കയറി… വൃത്തി ആയി കുളിച്ചു…
റൂമിൽ വന്നു.. ഡ്രസ്സ് ചെയ്തു…
ഹരിയേട്ടൻ ടെറസിൽ കയറി പോയി.
എക്സർസയിസ് ചെയ്യാൻ…
ഞാൻ മറ്റുപണിയിൽ മുഴുകി….
എന്റെ മൊബൈൽ റിംഗ് ചെയ്യുന്ന കേട്ടു…
ആരാ ഇത്ര രാവിലെ.. ഞാൻ ചിന്തിച്ചു ഫോൺ നോക്കി..
നമ്പർ ആണ്…
ഞാൻ ഫോണെടുത്തു..
ഹലോ..
ദീപ അല്ലെ മറ്റേ തലക്കൽ നിന്ന് ചോദിച്ചു..
അതെ….. ദീപ ആണ്…
ഞാൻ രവിയുടെ കൂട്ടുകാരൻ ആണ്..
കഴിഞ്ഞ ദിവസം ഞാൻ അവിടെ വന്നിരുന്നു…രവിയുടെ കൂടെ. അയാൾ പറഞ്ഞു…
എന്റെ ചങ്കിടുപ്പ് കുടി…
പറ ചേട്ടാ…
അത് ദീപേ എത്രയും പെട്ടെന്ന് ഇവിടെ ഗവണ്മെന്റ് ആശുപത്രിയിൽ വരണം…
എമർജൻസി ആണ്..
എന്താ ചേട്ടാ… എന്താ പ്രശ്നം…
രവിക്ക് ചെറിയൊരു അറ്റാക്ക്….
അത് കേട്ട് ദീപ വിറച്ചു നിന്നു…
ഞാൻ ഒരു നിമിഷം എന്തു പറയണം എന്നാ ഒരു അവസ്ഥയിൽ ആയിരുന്നു..
പിന്നെ പറഞ്ഞു.. ചേട്ടാ ഞാൻ ഇപ്പൊ വരാം…
ഞാൻ ടെറസിൽ പോയി ഹരിയേട്ടനോട് കാര്യം പറഞ്ഞു..
ഞങ്ങൾ റെഡി ആയി അങ്ങോട്ട് ചെന്നു..
അവിടെ ചെന്നു കാണുന്നത് രവിയേട്ടന്റെ ചലനമറ്റ ശരീരം….
ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയി..
എല്ലാവരെയും വിവരങ്ങൾ ഹരിയേട്ടൻ തന്നെ വിളിച്ചു പറഞ്ഞു..
ഇന്നലെ വൈകുന്നേരം ചെറിയൊരു വേദന പുള്ളിക്ക് തോന്നി.
അപ്പോൾ അവിടെ ഉള്ള ആശുപത്രിയിൽ കയറി.മരുന്ന് കൊടുത്തു.
പിന്നെ വീട്ടിൽ പോയി റെസ്റ്റെടുത്തോളം എന്നും പറഞ്ഞു പോന്നതാണ്.
രവിയേട്ടന്റെ കൂട്ടുകാരൻ പറഞ്ഞു..
വീട്ടിൽ കൊണ്ടുവന്നു വൈകുന്നേരതൊടുകുടി ദഹിപ്പിച്ചു..
ഞാൻ വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ ആയിരുന്നു..
എന്റെ ഉന്മേഷം എല്ലാം പോയി..ഹരിയേട്ടൻ കാര്യങ്ങൾ എല്ലാം നോക്കി നടത്തി..
കുറച്ചു ദിവസം അച്ഛനും അമ്മയും എന്റെ കൂടെ വന്നു നിന്നു…
രവിയേട്ടന്റെ ബിസിനസ് രവിയേട്ടന്റെ സുഹൃത്തിന് വിറ്റു..
ഷെയറും എല്ലാം പിൻവലിച്ചു.
ഇതെല്ലാം അച്ഛനും ഹരിയേട്ടനും കുടി ചെയ്തു.
പിന്നെ ഹരിയേട്ടൻ ബോംബെക്ക് പോയി..
പിന്നെ സ്കൂൾ തുറന്നു..
ഞാൻ സ്കൂളിലേക്ക് കുട്ടികളും സ്കൂളിൽ പോകാൻ തുടങ്ങി..
പതുക്കെ പതുക്കെ നിരാശ മാറി തുടങ്ങി..
കുട്ടികൾ കളിയും ചിരിയും തുടങ്ങി..
ഒരു മാസം കടന്നു പോയി..
ഹരിയേട്ടൻ വല്ലപ്പോഴും വിളിക്കും പഴയ പോലെ റൊമാന്റിക് സംസാരം ഇല്ല എന്നോട്..
കുട്ടികളോട് തമാശ പറയും..
ഇടക്ക് അമ്മയും അച്ഛനും രാജിയും വീട്ടിൽ വരും..
ഞാൻ സ്കൂളിൽ പോയി കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ സഹപ്രവർത്തകരുടെ സാമിപ്യം അവരുടെ ഉപദേശം എനിക്ക് വീണ്ടും ഉത്സാഹവും ഉന്മേഷവും വന്നു തുടങ്ങി..
അങ്ങനെ വീണ്ടും ദിവസങ്ങളും ആഴ്ചകളും കടന്നു പോയി..
ഒരു ദിവസം ഹരിയേട്ടൻ വിളിച്ചു…
ഞങ്ങൾ ഒരുപാട് സംസാരിച്ചു.
എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി..
പിന്നെ കുട്ടികളുടെ കൈയിൽ ഫോൺ കൊടുത്തു..
അവർ ഒരുപാട് നേരം സംസാരിച്ചു.
ചിരിച്ചു കളിച്ചാണ് കുട്ടികൾ സംസാരിക്കുന്നത്..
അപ്പോൾ ഞാൻ ചിന്തിച്ചു…
ഇനി ഹരിയേട്ടനെ ഇങ്ങോട്ട് വിളിക്കാൻ..
ഓണത്തിന് രണ്ടാഴ്ച മുൻപ് അച്ഛനും അമ്മയും വീട്ടിൽ വന്നു.
ഞങ്ങൾ പലവിഷയം സംസാരിച്ചു.
അച്ഛൻ എന്നോട് ചോദിച്ചു.
എടി മോളെ ഇനിയെന്താ നിന്റെ പ്ലാൻ..
ഞാൻ അച്ഛനെ നോക്കി.. അമ്മ എന്നോട് പറഞ്ഞു..
ഞങ്ങൾ ഉദ്ദേശിച്ചത് നിനക്ക് ഒരു ജീവിതം വേണ്ടേ…
അമ്മേ അത്…ഞാൻ…. കുട്ടികൾ…..
എടി നിന്നെ അറിയുന്ന ഒരാൾ അതാ ഞങ്ങൾ ഉദ്ദേശിക്കുന്നത്..
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി..
അമ്മ പറഞ്ഞു
എടി കൊച്ചേ…
ഞങ്ങൾക്ക് ഹരിയെ ഇഷ്ടമാണ്.. അച്ഛൻ എന്നോട് പറഞ്ഞു.. എന്താ നിന്റെ അപിപ്രായം..
അമ്മ പറഞ്ഞു..
ഞാൻ ഒരുനമ്പർ ഇട്ടു…
അതിന് ഹരിയേട്ടൻ സമ്മതിക്കുമോ..?
അത് മാത്രമല്ല അമ്മേ എന്റെ കുട്ടികൾ..
അവരുടെ അപിപ്രായം കുടി നോക്കണ്ടേ..
നിന്റെ അപിപ്രായം പറ മോളെ..
അമ്മ പറഞ്ഞു..
എനിക്ക് കുഴപ്പം ഇല്ല.. ഹരിയേട്ടനോട് ചോദിച്ചോ..?
അവനോട് ഞങ്ങൾ ഇന്നലെ വിളിച്ചിരുന്നു.. കാര്യങ്ങൾ പറഞ്ഞു..
