പിന്നെ കുട്ടികൾക്കു ക്ലാസ് ഉണ്ടല്ലോ. അവിടെ രണ്ടു മാസം കഴിഞ്ഞേ സ്കൂൾ അവധി വരൂ.
ചേട്ടൻ പറഞ്ഞു.
പിന്നെ ഞാൻ ചെന്നൈയിൽ ആയിരുന്നു.
ഒരു മീറ്റിംഗ്.
അപ്പോഴാ എന്നെ വിളിച്ചു പറയുന്നത്.
എവിടെ എന്റെ അനിയൻ.
ദാ അവിടെ ഉണ്ട് ഞാൻ ചുണ്ടി.
രാജി ചേട്ടനോട് ചോദിച്ചു.
ഹരിയേട്ടാ വീട്ടിലേക്ക് വരുന്നുണ്ടോ.
നോക്കട്ടെ. സമയം കിട്ടിയ ബ.
എത്ര നാൾ കൂടി ആണ് ഹരിയേട്ടനെ കാണുന്നത്.
രാജി സങ്കടം പറഞ്ഞു.
എന്നെ നോക്കി രാജി പറഞ്ഞു.
രവിയേട്ടൻ പോലും വരില്ല.
രാജി ഞാൻ രവിയേട്ടനോട് പറയുന്നത.
നമുക്ക് രാജിടെ വീട്ടിൽ പോകണമെന്ന്.
പുള്ളി കേൾക്കേണ്ട.
ഞാൻ എന്തു ചെയ്യാനാ.
ഹരിയേട്ടൻ എന്നെ നോക്കി.
എടി രാജി ഞാൻ വരാം.
ഇന്നല്ല നാളെ.
എവിടെ അളിയൻ.
ചേട്ടൻ വന്നില്ല. ഞാനും പിള്ളേരും മാത്രമേ വന്നുള്ളൂ.
പിള്ളേർ ദേ അപ്പുറത് ഉണ്ട്.
അങ്ങോട്ട് ചൂണ്ടി രാജി പറഞ്ഞു.
ഹരിയേട്ടൻ ആ ഭാഗത്തേക്ക് നോക്കി.
അവിടെ കുറച്ചു പിള്ളേർ ഇരിപ്പുണ്ട്.
രാജി ഹരിയേട്ടനെ നോക്കി പറഞ്ഞു.
ചേട്ടാ ഞാനും പിള്ളാരും ഉച്ചക്ക് പോകും.
ഉച്ച കഴിഞ്ഞു മഴയാണ് എല്ലാ ദിവസവും.
ആ നീ പൊക്കോ.
ഞാൻ നാളെ അങ്ങോട്ട് വന്നേക്കാം.
എന്നിട്ട് ഹരിയേട്ടൻ അപ്പുറത്തേക്ക് പോയി.
ഞാനും രാജിയും വിശേങ്ങൾ പറഞ്ഞിരുന്നു.
കുറച്ചു കഴിഞ്ഞ് രവിയേട്ടന്റെ കൂടെ ഹരിയേട്ടനും ഞങ്ങളുടെ അടുത്തേക്ക് വന്നു.
അപ്പുറത് കർമങ്ങൾ തുടങ്ങി.
ബലിയിടുന്നവർ അവിടെ നിരന്നു.
അവിടെ നിന്ന് ഒരു വിളി വന്നു.
എടാ രവി, ഹരി ഇങ്ങോട്ട് വരൂ കർമം ചെയ്യാൻ.
പെട്ടന്ന് രവിയേട്ടൻ ഷർട്ട് ഊരി എന്റെ കൈയിൽ തന്നു.
അപ്പോൾ ഞങ്ങളുടെ അടുത്തേക്ക് ശ്യാമള ആന്റി വന്നു.
എന്നിട്ട്
രണ്ടു തോർത്ത്‌തന്നു.
ഇത് ഉടുത്ത് അങ്ങോട്ട് വന്നേക്ക്.
ആന്റി ഞങ്ങളെ നോക്കി പുഞ്ചിച്ചിട്ട് പോയി.
രവിയേട്ടൻ ഹരിയേട്ടനെ നോക്കിപറഞ്ഞു.
ഏട്ടാ ഡ്രസ്സ് ഊരി ഇവളുടെ കൈയിൽ കൊടുത്തേക്ക്.
എന്നിട്ട് രവിയേട്ടൻ കർമ്മം ചെയ്യുന്ന അങ്ങോട്ട് പോയി.
ഹരിയേട്ടൻ എന്നെ നോക്കി ചിരിച്ചു.
ഞാൻ പറഞ്ഞു.
ഊരി തന്നേക്ക് ഞാൻ പിടിച്ചോളാം.
ഹരിയേട്ടന്റെ കൈയിൽ ഒരു ബാഗും ഉണ്ടായിരുന്നു.
അതും എന്നെ ഏൽപ്പിച്ചു.
ഹരിയേട്ടൻ ഷർട്ട് ഊരി എന്റെ കൈയിൽ മടക്കി തന്നു.
ഞാൻ ഹരിയേട്ടന്റെ ശരീരത്തേക് നോക്കി.
ആളൊരു ജിമ്മൻ ആണെന്ന് എനിക്ക് മനസ്സിലായി.
ഞാൻ ആ ഷർട്ട് ഉരിയാ ദേഹത്തേക് നോക്കി നിന്നു.
പെട്ടന്ന് പുള്ളി എന്നെ നോക്കി.
എന്നാടി ദീപേ ഇങ്ങനെസൂക്ഷിച്ചു നോക്കുന്നത്.
നല്ല മസ്സിൽ ആണല്ലോ.
ഞാൻ പറഞ്ഞു.
അപ്പൊ രാജി പറഞ്ഞു.
ഹരിയേട്ടൻ ചെറുപ്പം മുതൽ എക്സർസയിസ് ചെയ്യും.
രവിയേട്ടനെ പോലെ അല്ല.
ഞാൻ ഹരിയേട്ടനെ നോക്കി.
ഹരിയേട്ടന്റെ ശരീരത്തിന് ഷേയ്പ്പ് ഉണ്ട്.
ഹരിയേട്ടൻ എന്റെ കൈയിൽ പാന്റ് ഊരി മടക്കി എന്റെ കയ്യിൽ തന്നിട്ട് അങ്ങോട്ട് പോയി.
ആ പോക്ക് ഞാൻ നോക്കി നിന്നു.
പുറമൊക്കെ വിരിഞ്ഞ.
കാലിനും കയ്യിലും നല്ല മസ്സിൽ.
അരക്കെട്ട് നല്ലത് പോലെ ഒതുങ്ങി നല്ല ഷെയപ് ഉണ്ട്.
കുറച്ചു കഴിഞ്ഞു കർമ്മം തീർന്നു.
ആളെ ദഹിപ്പിച്ചു.
ഹരിച്ചേട്ടനും രവിയേട്ടനും കുളിയെല്ലാം കഴിഞ്ഞു ഞങ്ങളുടെ അടുത്ത് വന്നു.
ഡ്രസ്സ് മാറി.
ഞങ്ങൾ ഫുഡ് കഴിക്കാൻ പോകാൻ തുടങ്ങി.
അപ്പോൾ രവിയേട്ടൻപറഞ്ഞു.
നിങ്ങൾ നടന്നോ ഞാൻ ഇപ്പൊ വരാം. പുള്ളി നയിസായി ഒഴിഞ്ഞു.
എനിക്ക് മനസ്സിലായി കുടിക്കാൻ ആണെന്ന്.
അവിടെയും കമ്പനി കാർ ഉണ്ടല്ലോ.
ഹരിയേട്ടൻ പറഞ്ഞു രാജി പിള്ളേരെ വിളിക്കു നമുക്ക് ഫുഡ് കഴിക്കാൻ പോകാം.
ഹരിയേട്ടൻ എന്റെ ഒപ്പം ആണ് നടക്കുന്നത്.
രാജിയും പിള്ളേരും ഞങ്ങളുടെ മുന്നിൽ.
ഹരിയേട്ടൻ എന്നോട് ചോദിച്ചു.
ദീപേ അവൻ കുടിക്കാൻ പോയതല്ലേ.
അതെ ഹരിയേട്ടാ.
ഹരിയേട്ടൻ ചേട്ടനെ ഒന്ന് ഉപദേശിക്കു.
ഞാൻ പറഞ്ഞാൽ ചേട്ടൻ കേൾക്കില്ല.
ഞാൻ പറയാം.
അവന്റെ കുടി ആണോ നിന്റെ സങ്കടം.
അതെ ഹരിയേട്ടാ.
ഹരിയേട്ടൻ എന്നെ നോക്കി.
ഞാനും ചേട്ടനെ നോക്കി.
നിനക്ക് ഒരു നിരാശ ഉണ്ടല്ലോ പെണ്ണെ.
ഞാൻ ചേട്ടന്റെ നേരെ നോക്കി ചോദിച്ചു. എന്ത് നിരാശ?.
