ഡെലിവറി ബോയ് ഡയറി – 3 45അടിപൊളി  

അവൾ കുറച്ച് നേരം എന്റെ കണ്ണിലേക്കു നോക്കി നിന്നു.

“സത്യം പറഞ്ഞാൽ ഒരു പേടി ഉണ്ടായിരുന്നു. പക്ഷേ എന്റെ മനസ്സ് പറഞ്ഞത് താൻ പാവമാണെന്ന്. ആദ്യ delivery മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ്… താൻ എന്നെ നോക്കും, പക്ഷേ ഒരിക്കലും personal ആയി message അയച്ചോ call ചെയ്തോ ശല്യം ചെയ്തിട്ടില്ല.”

അത് കേട്ടപ്പോൾ എനിക്ക് ഉള്ളിൽ തന്നെ ഒരു ആശ്വാസം തോന്നി.

സത്യത്തിൽ എത്ര തവണയാണ് അവൾക്ക് message അയക്കണം എന്ന് ആലോചിച്ചത്. പക്ഷേ അവൾക്ക് interest ഉണ്ടെങ്കിൽ അവൾ തന്നെ ഒരു hint തരും എന്ന് കരുതി ഞാൻ നിന്നതായിരുന്നു.

ആ തീരുമാനം എടുത്തതിൽ അന്ന് ആദ്യമായി എനിക്ക് തന്നെ അഭിമാനം തോന്നി.

“എന്താ ആലോചിക്കുന്നത്?” അവൾ ചോദിച്ചു.

“ഏയ്… എന്നാലും നിന്റെ കൂടെ ഇങ്ങനെ alone ആയി നമ്മൾ ഇരിക്കുന്നത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.”

അവൾ വീണ്ടും ചിരിച്ചു.

“ഹിഹി… പിന്നെ എനിക്ക് തന്നിൽ ഏറ്റവും ഇഷ്ടമുള്ളത് എന്താണെന്ന് അറിയോ?”

“എന്താ?”

“തന്റെ കണ്ണ്. തന്റെ കണ്ണിൽ എന്നെ കാണുമ്പോൾ വരുന്ന excitement… അതിൽ ഒരു തിളക്കം ഉണ്ട്. അത് കാണാൻ നല്ല രസമാണ്. ഞാൻ order ചെയ്തിട്ട് താൻ വരുന്നത് വരെ എപ്പോഴും കാത്തിരിക്കും. എന്നാലും എന്ത് നോട്ടമാ ചെറുക്കാ ”

“അത് താൻ ഇങ്ങനെ മോഹിപ്പിച്ച് വട്ടാക്കുന്നതുകൊണ്ടല്ലേ… എങ്ങനെ നോക്കാതിരിക്കും” ഞാൻ ചിരിച്ചു പറഞ്ഞു.

“അതിന്റെ രസം വേറെ തന്നെയാ മോണേ…” അവൾ പതുക്കെ പറഞ്ഞു.

“എനിക്കും രസം ഒക്കെ തന്നെയാണ്… പക്ഷേ നിന്നെ ഇങ്ങനെ കാണുമ്പോൾ എന്റെ control പോകുമോ എന്നൊരു പേടിയുണ്ട്.”

അത് പറഞ്ഞുകൊണ്ട് ഞാൻ പതുക്കെ അവളുടെ കണങ്കാലിൽ നിന്ന് മുട്ടുവരെ കൈ നീട്ടി തഴുകി.

അപ്പോഴേക്കും അവൾ പെട്ടെന്ന് കാൽ പിൻവലിച്ചു.

“അയ്യടാ… അങ്ങനെ മോന്റെ control പോയാൽ പിന്നെ നമ്മൾ കാണില്ല. ഓർമ്മയുണ്ടല്ലോ ഞാൻ പറഞ്ഞത്?”

“ഓർമ്മയുണ്ട്… ആ കാൽ ഇങ്ങോട്ട് വെക്ക്. ഞാൻ control ചെയ്ത് വെക്കാം,” ഞാൻ ചിരിച്ചു പറഞ്ഞു.

“തന്റെ വീട്ടിൽ അമ്മയും നീയും മാത്രമേ ഉള്ളു?”

“അതെ, അച്ഛൻ ദുബായിലാണ്, കുറെ ആയി വന്നൂട്ടോ. വരാൻ നിൽകുമ്പോഴാണ് ഈ നശിച്ച കൊറോണ. ഞാൻ ഒക്കെ കോളേജിൽ അടിച്ചു പൊളികുന്ന സമയം ആണ് ഇതു ”

“അതുകൊണ്ട് എനിക് തന്നെ കിട്ടി ഇപ്പൊ 😉”

“അയ്യടാ ”

“നീയെന്താ എനിക് വിളിക്കാനോ message ചെയ്യാനോ നിൽക്കാത്തത്?”

“അത് ഞാനും അമ്മയും അല്ലെ വീട്ടിൽ ഉള്ളത്, അപ്പൊ ഇപ്പൊ അമ്മ കൂടുതൽ പുറത്തിറങ്ങാറില്ല. അപ്പൊ ഞാൻ കൂടുതൽ സംസാരിക്കുന്നത് കണ്ടാൽ ഡൌട്ട് അടിക്കും ”

“എന്നാ ഒരു message അയച്ചൂടെ ”

“ അത് ഞാൻ എപ്പോഴും ഫോണിൽ ആണ്, അമ്മക് ഒരു ഡൌട്ട് already ഇണ്ട്, ഞാൻ വല്ല ലൈനിലും കുടുങ്ങിയോൻ, അപ്പൊ പിന്നെ വേണ്ടെന്നു തോന്നി

അതിനെക്കാൾ വേറെ ഒരു കാര്യം കൂടി ഉണ്ട് ”

“അതെന്താ ”

“നിന്നെ ഇങ്ങനെ surprise ആയിട്ട് ആദ്യം meet ചെയ്യണമെന്ന് എനിക് ഒരു ആഗ്രഹം ഉണ്ടായിരുന്നു, അതിന് പറ്റിയ സമയം നോക്കുവായിരുന്നു ”

“ഓഹോ, കൊള്ളാല്ലോ ”

ഞാൻ പതുക്കെ അവളുടെ വിരലുകൾ വലിച്ചു അവിടെ തഴുകികൊണ്ടിരുന്നു.

“അല്ലേലും നീ എന്താടാ കാലിൽ ചെയ്യാൻ പോകുന്നത്? നീ എന്നെ നോക്കുന്നത് കാണുമ്പോൾ എപ്പോഴും എനിക്ക് ഒരു curiosity തോന്നാറുണ്ട്.”

ഞാൻ അവളെ നോക്കി ചെറുതായി ചിരിച്ചു.

“അതൊക്കെയുണ്ട്… പറഞ്ഞാൽ രസം പോകും. വേണമെങ്കിൽ ഒരിക്കൽ കാണിക്കാം.”

അവൾ ഒന്നും പറയാതെ എന്റെ കണ്ണിലേക്കു നോക്കി നിന്നു.

ആ നോട്ടത്തിൽ തന്നെ അവളുടെ excitement എനിക്ക് മനസ്സിലായി. വെറും അറിയാൻ മാത്രമല്ല… ഞാൻ എന്ത്ചെയ്യും എന്ന് അനുഭവിച്ച് അറിയാനും അവൾക്ക് ആഗ്രഹമുണ്ടെന്ന് എനിക്ക് മനസ്സിലായി.

അങ്ങനെ ഇത്ര അടുത്ത് ഇരിക്കുമ്പോൾ… അവളുടെ control ഉം പതിയെ പോകുന്നുണ്ടെന്ന് എനിക്ക്മനസ്സിലാകുന്നുണ്ടായിരുന്നു.

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പതുക്കെ അവളുടെ കാലിൽ ഒരു ചുംബനം നൽകി.

അത് പ്രതീക്ഷിച്ചില്ലെന്ന പോലെ അവൾ ചെറുതായി ശ്വാസം വിട്ടു.

1 Comment

Add a Comment
  1. How do crate images

Leave a Reply

Your email address will not be published. Required fields are marked *