പക്ഷേ അടുത്ത നിമിഷം അവളുടെ നെഞ്ച് ഒന്ന് കുതിച്ചു.
കാരണം സാഹിൽ നേരെ അവളുടെ കാറിന്റെ ഭാഗത്തേക്കാണ് നടക്കുന്നത്.
“ഈശ്വരാ…”
അലീന അറിയാതെ പറഞ്ഞു.
“ഇവൻ എന്നെ കണ്ടോ?”
ജനലിലൂടെ നോക്കിനിന്നത് അവൻ ശ്രദ്ധിച്ചിരുന്നോ?
അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഒരുമിച്ച് വന്നു.
തുടരും…
കുറച്ച് days busy ആയിരുന്നു . കറക്റ്റ് എഴുതാൻ പറ്റിയോ അറിയില്ല. പിന്നെ വേറെ കഥാപാത്രങ്ങൾ ഉണ്ട്, അത് ഇതിൽ തന്നെ include ചെയ്യന്നോ അതോ വേറെ story ആയി എഴുതാന്നോ?
Signing off ✍️
Sahil
