” അത് നമുക്ക് ഇവിടുത്തെ കൊക്കയിലേക്ക് എറിയാം. ഇവരെ ഒന്നിനേയും കാണാതാകുമ്പോൾ ആരെങ്കിലും അന്വേഷിച്ചു വരാതിരിക്കില്ല. അങ്ങനെ വരുന്നവർക്ക് ഉള്ളതാണ് അത്. ”
“എന്നാ അതിൽ മൂന്നിനേയും കയറ്റി കാറിന്റെ കൂടെ കൊക്കയിൽ തള്ളിയാലോ..?”
“അത് വേണ്ട. അവള് മാരെ ഇനിയും ആവശ്യം ഉണ്ട്. ”
“അപ്പോൾ അവനെ എന്ത് ചെയ്യണം. ആ കിഴങ്ങനെ.. അവനെ ആ വള്ളിയുടെ കൂടെയാ കിട്ടിയത്. ”
“ഓഹ്! ആ കിഴങ്ങനെയോ.. ? അവനേയും എടുത്ത് ചാണക വീപ്പയിൽ തട്ടിയേക്ക്. ”
അപ്പോൾ അങ്ങോട്ട് ഉത്തമേട്ടൻ വന്നു. എന്നിട്ട് ചോദിച്ചു.
” ഇനി ഞാൻ പോയിക്കോട്ടെ . ഇനി എന്റെ ആവശ്യം ഇവിടെ ഇല്ലല്ലോ.. ഇപ്പോഴേ പോയാലേ. മറ്റന്നാൾ പുലർച്ചെ എങ്കിലും അവിടെ എത്തൂ. ”
“ശരിയാ ഉത്തമേട്ടൻ പോയിക്കോ. പക്ഷെ ശ്രദ്ധിച്ചു പോകണം. വേറെ ഒന്നും ഞാൻ പറയേണ്ടല്ലോ..?” ഞാൻ പറഞ്ഞു.
.
“ഞാൻ പോയിക്കോളാം കണ്ണാ. നീ സൂക്ഷിക്കണം. ഇവിടെ അധികം നിൽക്കേണ്ട. ഇത് ഇവൻ മാരുടെ ഏരിയ ആണ്.. പിന്നെ അവരുടെ മേലെ ഒരു ശ്രദ്ധ വേണം. ” ഉത്തമേട്ടൻ പറഞ്ഞു.
“എല്ലാ ഏരിയയും നമുക്ക് ഒരുപോലെ അല്ലേ ഉത്തമേട്ടാ.. ഇനി കാലന്റെ കൈയിൽ നിന്ന് ചാകാൻ നേരിട്ട് ടോക്കൺ എടുക്കാൻ വരുന്നവർ ഉണ്ടെങ്കിൽ വരട്ടെ. നമുക്ക് നോക്കാം ” ഞാൻ പറഞ്ഞു.
അപ്പോൾ രാജു അങ്ങോട്ടേക്ക് വന്നു. എന്നിട്ടു ചോദിച്ചു.
“കണ്ണേട്ടാ. ഇവരേയും ചാണക സുഗന്ധം പൂശിയെടുക്കേണ്ടേ..? ”
കണ്ണൻ ‘ എന്റെ വിളിപ്പേരാണ്. സ്നേഹം ഉള്ളവർ മാത്രം വിളിക്കുന്ന പേര്.
“കണ്ണാ . ഒരു കാര്യം ചെയ്. ഫാമിലേക്ക് വൈക്കോലും കൊണ്ട് മുരുകൻ പോയിക്കോട്ടെ. കൂടെ രാജുവും. . എന്നിട്ടു മുരുകൻ അവന്റെ പെണ്ണിന്റെ കൂടെ ഒന്ന് രണ്ട് ദിവസം കഴിഞ്ഞിട്ട് അങ്ങോട്ട് വന്നോട്ടെ. അവൾക്ക് വയ്യാതിരിക്കുവല്ലേ..?. ഇവരേയും കൊണ്ട് കാലൻ മേട്ടിലേക്കു ഞാൻ പോയിക്കോളാം. കണ്ണനും അജുവും അവരേയും കൊണ്ട് വാ. ഞങ്ങൾ കാത്ത് നിൽക്കാം. ” ഉത്തമേട്ടൻ പറഞ്ഞു.
“അത് വേണ്ട ഉത്തമേട്ടാ. ഇവിടെ വേറെ പ്രശ്നം ഒന്നും ഇപ്പോൾ ഇല്ല. അജുവും മുരുകനും നാളെ അവരെ കൂട്ടിയിട്ട് പോയിക്കോട്ടെ. അമ്മയും അമ്മുവും കാത്ത് ഇരിക്കുന്നുണ്ടാവും. കൂടെ മുരുകന്റെ പെണ്ണും.. . ഉത്തമേട്ടനും രാജുവും ഫാമിൽ പോയിട്ട് കാലൻ മേട്ടിലേക്ക് വന്നാൽ മതി. ഇവരെയും കൊണ്ട് കാലൻ മേട്ടിലേക്ക് ഞാൻ തനിച്ച് പൊയ്ക്കോളും. അവിടെ ടോണിയും പിള്ളാരും കാത്ത് നിൽക്കും. ” ഞാൻ പറഞ്ഞു.
“അത് വേണ്ട കണ്ണേട്ടാ. ഇവന്മാരെയും കൊണ്ട് കണ്ണേട്ടൻ ഒറ്റയ്ക്ക് പോകുന്നത് അപകടം ആണ്. കണ്ണേട്ടന്റെ കൂടെ ഞാൻ വരാം. അജുവിന്റെ കൂടെ രാജു പോയിക്കോട്ടെ . ഫാമിൽ ഉത്തമേട്ടൻ ഒറ്റയ്ക്ക് പോകും. അല്ലെ ഉത്തമേട്ട. ” മുരുകൻ പറഞ്ഞു.
“ഏട്ടാ. ഇവൻമാരെയും കൊണ്ട് ഞങ്ങൾ പോയിക്കൊള്ളാം. ഏട്ടൻ ആ പാവങ്ങളെയും കൊണ്ട് പോയിട്ട് അവിടെ വന്നാൽ മതി. ഇതാ താറിന്റെ കീ. ഏട്ടൻ പോയിക്കോ. ഇവിടുത്തെ കാര്യം ഞാൻ. അല്ല ഞങ്ങൾ നോക്കിക്കൊള്ളാം. ഏട്ടൻ വന്നിട്ട് മതി ഇവർക്കുള്ള വിരുന്നു കൊടുക്കുന്നത്. ” അജു എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.
“അതാ കണ്ണാ നല്ലത്. ഇവരുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം. നീ പോയിക്കോ. ” ഉത്തമേട്ടൻ പറഞ്ഞു.
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ താറിന്റെ ബോണറ്റിൽ കയറി ഇരുന്നു.
അവർ നാല് പേരും ചേർന്ന് രണ്ടു കറുകളുടെ ഡിക്കിയിൽ നിന്നും . രാജിയേയും പ്രീയയേയും വള്ളിയേയും. വലിച്ച് പുറത്ത് ഇട്ടു.
വെറും ഷഡ്ഢിയും ബ്രായും ആയിരുന്നു അവരുടെ വേഷം. അത് പോലും . ഉടുക്കാതെ പിടിച്ചു കൊണ്ട് വരാൻ മുരുകനും ഉത്തമേട്ടനും നോക്കിയതാണ്. പക്ഷെ അജു സമ്മതിച്ചില്ല. അവൻ പറഞ്ഞിട്ടാണ് ഷഡിയും ബ്രായും എങ്കിലും അവരെ ഉടുക്കാൻ ഉത്തമേട്ടൻ അനുവദിച്ചത്.
