”എനിക്ക് ഇപ്പോൾ സുമക്കുട്ടി മാത്രമേ ഉള്ളൂ… മറ്റാരെക്കുറിച്ചും കേൾക്കാൻ എനിക്ക് താല്പര്യമില്ല,” അവൻ അവളുടെ നെഞ്ചിലേക്ക് മുഖം അമർത്തിക്കൊണ്ട് പറഞ്ഞു. സുമ അവന്റെ തല മുറുക്കിപ്പിടിച്ചു. ആ രാത്രിയിലെ ബാക്കി സമയം അവർ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാതെ, ശരീരങ്ങളുടെ ചൂടിൽ ആശ്വാസം കണ്ടെത്തി.
തുടരും…..
