എന്റെ ആദ്യ അനുഭവം രാഖിയിൽ – 1 42അടിപൊളി  

അവൾ പറഞ്ഞത് കേട്ട് ദേഷ്യം വന്ന അവൻ നേരെ റൂമിലേക്ക് പോയി.

ഞാൻ പതിയെ അവളോടായി പറഞ്ഞു.. “ഇപ്പോൾ അല്ലെ അവധി ഉള്ളത് അവൻ പോയി വരട്ടെ. എന്താ പ്രശ്നം.”

“അവൻ ഇപ്പോൾ പഠിക്കാൻ ഉഴപ്പി ആട.. ഒന്നും പറഞ്ഞാലും കേൾകുല ..”

ഞാൻ നോക്കിയപ്പോൾ അവൻ പതിയെ റൂമിന്റെ പുറത്തു ഇറങ്ങി അവൾ കാണാതെ എന്റെ നേർക്കു കൈ ചുണ്ടി പറയല്ലേ ചേട്ടാ എന്ന അർത്ഥത്തിൽ കെഞ്ചി..

പാവം തോന്നിയ ഞാൻ അവൾ തിരിഞ്ഞു നോൽക്കാതെ ഇരിക്കാൻ അവളോടായി അവനെ കളിക്കാൻ വീട് എന്ന രീതിയിൽ ഓരോന്ന് പറഞ്ഞു അവളുടെ ശ്രെധ മാറ്റി.

അവൻ പതിയെ ബാറ്റ് എടുത്ത് നടന്നു പോയ കണ്ടപ്പോ ഞാൻ അവളോടായി പറഞ്ഞു… “അവൻ പോയി ഇനി നീ എന്ത് ചെയ്യും എന്ന്.”

ദേഷ്യം വന്ന അവൾ ഓടി മുറ്റത് ഇറങ്ങി ഉറക്കെ അവൻ കേൾക്കുന്ന രീതിയിൽ പറഞ്ഞു.. “വൈകുന്നേരം വാ കാണിച്ച തരം എന്ന്..”

പൊടി എന്ന് പറഞ്ഞു അവനും നടന്നു അകന്നു..

ഉള്ളിൽ ചിരി വന്ന ഞാൻ.. “വൈകുനേരം വന്നാൽ എനിക്കും കാണിച്ച തരുവോ” എന്ന് ചോദിച്ചു.

ഉള്ളിൽ ദേഷ്യം വന്ന അവൾ.. “ഇന്നലെ കണ്ടത് ഒന്നും പോരെ നിനക്കു..” എന്നും പറഞ്ഞു അകത്തേക്ക് പോയി.

ഒരു നിമിഷം സ്തംഭിച്ചു പോയ ഞാൻ അവിടെ തന്നെ നിന്നു. ഓടി വീട്ടിൽ പോയാലോ എന്ന് വരെ ഞാൻ ആലോചിച്ചു..

കുറച്ച കഴിഞ്ഞപ്പോൾ എന്നെ കാണാത്തതു കൊണ്ട് അവൾ പുറത്തേക്കു വന്നു എന്നെ വിളിച്ചു…

“ഡാ പൊട്ടാ നീ ഏതാ വരാതെ.. ചോറ് എടുത്ത് വെച്ചിട്ടുണ്ട്…”

ആകെ പെട്ട് എന്ന് മനസ്സിലായ ഞാൻ വരുന്നിടത്തു വെച്ച് കാണാം എന്ന രീതിയിൽ അകത്തേക്ക് നടന്നു.

അകത്ത് കയറിയ എന്റെ കൈപിടിച്ച് അവൾ നേരെ കസേരയിലേക്ക് കൊണ്ടുപോയി.

കസേരയിലിരുന്ന് എന്നെ മുമ്പിൽവെച്ച് എന്നെ അവൾ വിളമ്പി. നല്ല ചൂട് ചോറും പരുപ്പും ചിക്കൻ കറിയും പപ്പടവും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം മുന്നിൽ ഇരുന്നിട്ടും അത് കഴിക്കാൻ ഞാൻ നിൽക്കണ്ട എന്തോ ആലോചിച്ച നിന്ന എന്നെ കണ്ട അവൾ ചോദിച്ചു.. “എന്താടാ ഇഷ്ടപെട്ടിലെ?”

പതിയെ ഇടറിയ ശബ്ദം കൊണ്ട് ഞാൻ പറഞ്ഞു ..

“അത് പിന്നെ നേരത്തെ നീ …”

“ഓ അതാണോ? ”

“അത് അവന്റൊടെ ഉള്ള ദേഷ്യത്തിൽ പറഞ്ഞത് അല്ലെ …”

“നീ കാര്യം ആക്കണ്ട..”

എന്റെ ഉള്ളിൽ സംശയം മുളച്ചു…

ഇവൾ ഇന്നലെ ഞാൻ നോക്കുന്നത് കണ്ടോ?

അത് കണ്ടിട്ടും അവൾക് ഒരു കുഴപ്പവും ഇല്ലേ ?

അവൾക് ഇത് സിമ്പിൾ ആണോ?

അകെ വണ്ടർ അടിച്ച നിന്ന എന്നോട് അവൾ അൽപ്പം കനത്ത ശബ്ദത്തോടെ വീണ്ടും പറഞ്ഞു..

“നീ കഴിക്കുന്നോ അതോ ഞാൻ കൊണ്ട് വെക്കണോ?”

“കഴിക്കുന്നു” എന്നും പറഞ്ഞു ഞാൻ ചോറ് കഴിക്കാൻ തുടങ്ങി..

നല്ല രുചി ഉള്ള ആഹാരം..

മനസ്സ് നിറയെ കഴിക്കാൻ പറ്റും എന്നാലും ഉള്ളിലെ ഭയം കൊണ്ട് ഞാൻ അകെ വിവശൻ ആയി പോയി..

അവളെ കാണിക്കാൻ എന്ന വണ്ണം 2 തവനെ കഴിച്ച നിർത്തി…

കൈ കഴുകി തിരിച്ചു വന്ന എനിക്ക്.. അവൾ ഒരു ഗ്ലാസ് പായസം നൽകി.

“ഇന്നലത്തെ അഡ പ്രഥമൻ ആട.. നീ കഴിക്കു ഞാൻ ഇപ്പോൾ വരാം.” എന്നും പറഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് പോയി കഥക് അടച്ചു.

ഇന്നലത്തെ പോലെ അവൾ തുണി മാറുന്നത് ആണോ എന്ന് കരുതി ഞാൻ അല്പം ആകാംഷ കൊണ്ടു..

എന്നാലും അവൾ നേരത്തെ പറഞ്ഞത് ഓർത്തു അല്പം ഭയത്തോടെ ഞാൻ ഉള്ളിലെ കാമം അടക്കി പിടിച്ചു ഇരുന്നു.

കുറച്ചു കഴിഞ്ഞു അവൾ ഡോർ തുറന്നു..

ഇന്നലത്തെ പോലെ സെറ്റ് സാരി ഉടുത്തു സുന്ദരി ആയി വന്നിരിക്കുന്നു..

വെള്ള സാരിയിൽ മെറൂൺ കളർ ബ്ലൗസ് അണിഞ്ഞു എന്റെ മുന്നിൽ അവൾ എത്തി.

എന്റെ ഉള്ളിലെ കാമം അണഞ്ഞു സ്നേഹം മൂത്തു…

കണ്ണിലെ തിളക്കം വീണ്ടും കൂടി …

അവൾ ചിരിച്ചുകൊണ്ട് നേരെ എന്റെ അടുതെക്ക് എത്തി.

” എന്താടാ ഇന്നും നിന്റ ഉറക്കം ഞാൻ കളയുമോ”

ഒന്നും മിണ്ടാതെ ഇരിക്കുന്ന എന്നെ കണ്ട അവൾ വീണ്ടും ചിരിച്ചു.

“ചെക്കാ കൊള്ളാവോ ”

വീണ്ടും അവൾ ചോദിച്ചു.

മൗനം അവസാനിപ്പിക്കാൻ സമയം ആയി എന്ന് എനിക്ക് മനസ്സിലായി.

പതിയെ ഞാൻ അവളോടായി പറഞ്ഞു ..

“പൊന്നു എനിക്ക് നിന്നോട് അടങ്ങാനാവാത്ത ഇഷ്ടമാണ് ”

അവൾ ചിരിച്ചു …

“നീ കളിയാക്കുന്നതാണോ”

Leave a Reply

Your email address will not be published. Required fields are marked *