മണികിലുക്കം – 16 14

മണികിലുക്കം 16

Manikkilukkam Part 16 | Author : Sanku

[ Previous Part ] [ www.kambi.pw ]


നിങ്ങളുടെ ഒരു വാക്ക് ഒരുപാട് എനർജി തരുന്നുണ്ട്…സ്നേഹം…

മുന്നേയുള്ള പാർട്ടുകൾ വിടാതെ മറക്കാതെ വായിക്കുക….

ഏറ്റവും ഇഷ്ടപ്പെട്ട പാർട്ട് കമൻ്റിൽ പറയൂ…

Enjoy this 16th part…😍😍😍


 

… ചേച്ചി ഉച്ചയ്ക്ക് ഉള്ള ഭക്ഷണം set ആക്കാൻ അടുക്കളയിലേക്ക് പോയി…

 

ഞാൻ മണിയെ പോയി നോക്കി, പാവം നല്ല പോലെ സുഖ നിദ്രയിൽ ആയിരുന്നു…

 

ഞാൻ ഒച്ചയുണ്ടാക്കാതെ അടുക്കളയിലേക്ക് പോയി… ചേച്ചിയെ കെട്ടി പിടിച്ചു…

 

“എടാ എടാ… നിനക്ക് മതിയായില്ലേ? ”

 

“എന്താണ് എന്നറിയില്ല ചേച്ചിയെ…. എൻ്റെ ഉള്ളിൽ കാമം മാത്രമല്ല പ്രണയവും മൊട്ടിട്ടു എന്നാണ് തോന്നുന്നത്…”

 

“ശങ്കു… എനിക്ക് അത് തോന്നുന്നുണ്ട്…”

 

“എന്നാ നമ്മൾക്ക് ഒളിച്ചോടി പോയാലോ…”

 

“യ്യോ…. നീ മിണ്ടാതെ നിക്ക്…”

 

“ഞാൻ ചേച്ചിയെ എൻ്റെ കൂടെ വരുമോ? ഞാൻ വിളിച്ചാൽ…”

 

“എടാ… അങ്ങനെയൊന്നും ചെയ്യാൻ പാടില്ല…. മനസ്സിനെ നിയന്ത്രിക്ക്…. ”

 

“ഈ ചേച്ചി പെണ്ണ് ഒരു പേടികാരി ആണ്”

 

“പോടാ… ഇത്രേം നമ്മൾ സ്നേഹിക്കുകയും കാണിക്കുകയും ചെയ്യുന്നുണ്ടല്ലോ..അതന്നെ മതിയേട…”

 

“ശ്ശോ സെൻ്റി…. ”

 

“അല്ലടാ സത്യം…. ഈ ജന്മത്തിൽ ഇത്രേ പറ്റൂ… അതാവും വിധി…”

 

“അതെ അതെ…. എന്നാലും… നിങ്ങള് എന്തിനാ ഇത്ര നേരത്തെ ജനിച്ചത്….”

 

 

 

 

“പോടാ പൊട്ടാ….”

 

അതും പറഞ്ഞു ചേച്ചി എന്നെ കെട്ടി പിടിച്ചു…. ചുണ്ടുകൾ വായിലാക്കി വലിച്ചൂമ്പി…

 

ഇതുവരെ ഇല്ലാത്ത ഒരു സുഖവും ശക്തിയും ആയിരുന്നു അപ്പൊ ഉള്ള ഈ ചുംബനം… സ്നേഹം വിരഹം കാമം എല്ലാം ഒഴുകിയ പ്രകടനം… അന്നേരം ആ മുല പിടിച്ചു ഉടക്കാനോ ചന്തി പിടിച്ചു അമർത്താനോ കുട്ടനെ കയ്യിൽ പിടിപ്പിക്കാനോ ഒന്നും തോന്നിയില്ല….നെഞ്ചില് oru ഭാരം മാത്രം…

 

 

 

 

ഞങൾ അങ്ങനെ എത്ര നേരം അങ്ങനെ തുടർന്ന് എന്നറിയില്ല….

 

സാവധാനം ഞങൾ വേർപിരിഞ്ഞു…. നോക്കുമ്പോൾ ചേച്ചിയുടെ കണ്ണുകൾ ആകെ കലങ്ങിയിരുന്നു…

 

“എടി പൊട്ടി ചേച്ചീ…. Love you…”

 

ചേച്ചി ഒന്നും പറയാതെ റൂമിലേക്ക് പോയി…

 

ഞാൻ പിന്നാലെ പോയി…

 

“ഞാൻ മുഖമൊക്കെ ഒന്ന് കഴുകിയിട്ട് വരാം… നീ ആ കറിയൊന്നു ചൂടാക്കാൻ വച്ചിട്ട് മണിയെ വിളിക്ക്…”

 

ഞാൻ ഒരു ബൊമ്മയെ പോലെ കേട്ടിട്ട് അടുക്കളയിൽ പോയി കറി ഓവനിൽ വച്ചിട്ട് മണിയെ വിളിക്കാൻ പോയി…

 

അവളെ വിളിച്ചെങ്കിലും വേണ്ടെന്ന് പറഞ്ഞു അവള് ചിണുങ്ങി ചിണുങ്ങി കിടന്നു…

 

 

 

 

കുറച്ചു മുന്നേയുള്ള ചേച്ചിയുടെ കലങ്ങിയ കണ്ണും വർത്താനവും ഉണ്ടാക്കിയ തരിപ്പ് മാറാത്തത് കൊണ്ട് മണിയെ പോലും നോക്കാൻ കഴിഞ്ഞില്ല…

 

ഞാൻ bathroom പോയി വന്നിട്ടും ചേച്ചി വന്നിരുന്നില്ല… ഞാൻ റൂമിൽ കയറി അവിടെ ഇല്ല… ബാത്റൂമിലേക്ക് പോകാൻ നോക്കുമ്പോഴേക്കും ചേച്ചി ഇറങ്ങി വന്നു…

 

“എന്തെ?”

 

“അല്ല കാണഞ്ഞിട്ട് വന്നതാണ്…”

 

“നീ മണിയെ വിളിച്ചോ?”

 

“ഓ അവൾക്ക് വേണ്ടെന്ന്”

 

“എനിക്കും വേണ്ട… നീ കഴിച്ചോ…”

 

“അല്ല അറിയാൻ മേലഞ്ഞിട്ട് ചോദിക്കുവാ…. എന്താ എന്താ… പറ്റിയത്…”

 

“ഒന്നുമില്ല… ”

 

“അങ്ങനെ ഒഴിയേണ്ട…. വന്നേ കഴിക്കാം…”

 

ഞാൻ ചേച്ചിയുടെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് ഇറക്കി

 

“അല്ലടാ …എനിക്ക് വേണ്ടാത്തത് കൊണ്ടാണ്…”

 

“മിണ്ടാതിരുന്നോ…. ഞാൻ പറയും നിങൾ കേൾക്കും…. അവിടെ ഇരിക്ക്”

 

ടേബിൾ കാണിച്ചിട്ട് കുറച്ചു അധികാരത്തോടെ എന്ന പോലെ പറഞ്ഞു….

 

ഞാൻ പോയി food എടുത്തു വന്നു… ചോറും കറിയും ഒക്കെ വിളമ്പി…

 

“അല്ല നിനക്ക് വേണ്ടേ?”

 

ഒറ്റ പ്ലേറ്റ് കണ്ടിട്ട് ചേച്ചി ചോദിച്ചു…

 

ഞാൻ ഒന്നും പറഞ്ഞില്ല … ചേച്ചിയുടെ അടുത്തേക്ക് ഇരുന്നു… ചോറ് കുഴച്ചു ഉരുട്ടി ചേച്ചിക്ക് കൊടുത്തു… ഒന്ന് ഞെട്ടിയ ചേച്ചി…കുഞ്ഞു കുട്ടിയെ പോലെ തിന്നാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *