ഞാൻ : സാരമില്ലടോ അത് വിട്ടേക്ക് പുള്ളിക്ക് അത്രേ ആയുസ് കാണു..
ചിന്നു ഒന്നും മിണ്ടിയില്ല..
അങ്ങനെ ഞങ്ങൾ വീട്ടിൽ തിരിച്ചു എത്തി..
അവൾ നേരെ റൂമിൽ വന്നു ഡ്രസ്സ് ഓക്യ മാറി ഒരു നൈറ്റി എടുത്ത് ഇട്ടു ഞാനും ഡ്രസ്സ് ഓക്യ മാറി അവളുടെ കൂടെ കട്ടിലിൽ കേറി കിടന്നു..
അവൾ ഇപ്പോൾ ആണ് നോർമൽ ആയത്..
ചിന്നു
: എന്നാലും ഒരു വല്ലാത്ത ഇതു ആയി പോയി അല്ലെ..
ഞാൻ : ആടി പറഞ്ഞട്ട് കാര്യം ഇല്ല
ചിന്നും :മം
ഞാൻ എന്തേലും കഴിക്കാൻ ഉണ്ടാക്കട്ടെ
അവൾ എണിറ്റു അടുക്കലേലോട്ട് പോയി..
കൂടെ ഞാനും ചെന്ന്..
അവൾ അടുക്കളയിൽ ജോലി ചെയ്യാൻ തുടങ്ങി
ഞാൻ അവിടെ ഉള്ള ഒരു കസേരയിൽ ഇരുന്നു ഫോൺ നോക്കാൻ തുടങ്ങി..
ഞാൻ നോക്കുമ്പോൾ അരുൺ ടെലെഗ്രാമിൽ msg അയച്ചട്ടു ഉണ്ട്..
ഞാനും തിരിച്ചു ഹായ് അയച്ചു അവനു ബട്ട് റിപ്ലൈ ഇല്ലായിരുന്നു..
ചിന്നു : ഫോൺ നോക്കി ഇരിക്കാതെ എന്നെ വന്നു ഒന്ന് സഹായിക്കു മനുഷ്യ..
ഞാൻ ഫോൺ അവിടെ വെച്ചട്ടു അവളെ ഹെല്പ് ചെയ്യാൻ ആയിട്ട് പോയി
അങ്ങനെ ഞങ്ങൾ രണ്ടും കൂടെ ഫുഡ് ഓക്യ ഉണ്ടാക്കി കഴിഞ്ഞപ്പോൾ ഉച്ച ആയി..
പിന്നെ ഫുഡ് ഓക്യ കഴിച്ചു കൊറച്ചു ടൈം കിടക്കാം എന്ന് വെച്ച്..
ഒരു 2:30 ഓക്യ ആയി ഞാനും അവളും കൂടെ ഫോണിൽ നോക്കി അങ്ങനെ കിടന്നു.. പെട്ടന്ന് ടെലെഗ്രാമിൽ ഒരു നോട്ടിഫിക്കേഷൻ വന്നു
ഞാൻ തുറന്നു നോക്കിയപ്പോൾ അരുണിന്റെ msg ആയിരുന്നു
അരുൺ : ചേട്ടാ ഞാൻ ഓഫീസിൽ ആയിരുന്നു അതാ msg അയക്കാൻ പറ്റാഞ്ഞത് ചേച്ചി എന്ത്യേ?
ഞാൻ അവനു തിരിച്ചു റിപ്ലൈ കൊടുത്ത്..
ഞാൻ : ചേച്ചി ഇവിടെ ഉണ്ട്. നിനക്ക് എന്താ ജോബ്?
അരുൺ : എനിക്കോ..
ഞാൻ ഇവിടെ ഒരു കമ്പനിയിൽ ബില്ലിങ് സ്റ്റാഫ് ആണ്.. ചേച്ചിയെ ഒന്ന് കാണിക്കാമോ
ഞാൻ അവളെ നോക്കിയപ്പോൾ അവൾ ഫോൺ നോക്കി മലർന്നു കിടക്കുവാ..
അവളുടെ നൈറ്റി തുടവരെ പൊങ്ങി കിടക്കുന്നു.
ഞാൻ ചാറ്റിൽ ക്യാമറ ഓൺ ആക്കി അവളുടെ കാലിന്റേം തുടയുടേം ചേർത്ത് ഒരു പിക് എടുത്ത് അവനു അയച്ചു കൊടുത്ത്..
അരുൺ : ഉഫ്ഫ്ഫ് ചേട്ടാ എന്തൊരു തുടയാ കണ്ടട്ട് കടിച്ചു പറിക്കാൻ തോന്നുന്നു.. ഞാൻ msg അയക്കുന്ന കാര്യം ചേച്ചിയോട് പറഞ്ഞോ?
ഞാൻ : പറഞ്ഞു
അരുൺ : എന്നിട്ട് എന്ത് പറഞ്ഞു…
ഞാൻ : അവളുടെ മുഖം കാണിക്കാൻ പാടില്ല എന്ന് അതോണ്ട് നീ അത് മാത്രം എന്നോട് ആവിഷപ്പെടരുത്.. പെട്ടാൽ അന്ന് ഞാൻ ബ്ലോക്ക് ചെയ്യും..
അരുൺ : ഇല്ല മുഖം വേണ്ട.. അതെ ചേട്ടാ ഞാൻ ഓഫീസിൽ ആണ് നൈറ്റ് msg ഇടം റിപ്ലൈ തരണേ..
ഞാൻ : നോക്കാം അവൾക്കും അപ്പൊ ഓക്കേ ആണേൽ വിളിക്കാം..
പെട്ടന്ന് ഇടക്ക് കേറി ചിന്നു ചോദിച്ചു..
ചിന്നു : ആരോടാ ഇത്ര കാര്യം ആയിട്ട് ചാറ്റിങ്
അവൾ എന്റെ കയ്യിന്നു ഫോൺ വാങ്ങി ആ msg ഫുൾ വായിച്ചു
ചിന്നു : എടാ നീ ഇത് സീരിയസ് ആയിട്ട് തന്നെ ആണോ.. ഇതു മുന്നോട്ട് പോകാൻ ആണോ..
ഞാൻ : നിനക്ക് ഓക്കേ ആണേൽ എനിക്കും സമ്മതം ആണ് നീ
ഓക്കേ അല്ലെങ്കിൽ ഇപ്പോൾ തന്നെ നമുക്ക് ഇതെല്ലാം ഇവിടെ വെച്ച് നിർത്താം..
നിനക്ക് ഇഷ്‍ടപെടുന്നില്ലേ ഇത്
ചിന്നു : ഇഷ്ടക്കുറവ് ഒന്നുമില്ല ഇത്യോക്യ നമ്മുടെ ലൈഫ്നെ ബാധിക്കുമോ എന്നാണ് എന്റെ പേടി..
ഞാൻ : ഒരിക്കലും ഇല്ല നീ എന്റെ പൊന്നാണ് നിന്നെ ഞാൻ ഒരിക്കലും കളയില്ല..
അവൾ എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ ഉമ്മ വെച്ച് അങ്ങനെ ഞങ്ങൾ കൊറച്ചു ടൈം ഉറങ്ങി..
ഉറങ്ങി എഴുന്നേറ്റപ്പോൾ 5 മണി ആയി..
അവൾ പെട്ടന്ന് എന്നെ തള്ളി മാറ്റി അമ്മ ഇപ്പോൾ വരും ഞാൻ പോയി കുളിക്കട്ടെ എന്ന് പറഞ്ഞു അവൾ എണിറ്റു..
ഞാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ വാട്സാപ്പിൽ ഒരു msg കിടക്കുന്നു തുറന്നു നോക്കിയപ്പോൾ എനിക്ക് പോകാൻ ഉള്ള ഏജൻസി യിൽ നിന്നാണ് msg
ഒരു മാസത്തിനു ഉള്ളിൽ കേറി ചെല്ലണം എന്റെ പാസ്പോർട്ട് പുതുക്കേണ്ട ടൈം ആയെന്ന്..
പാസ്പോർട്ട് പുതുക്കാൻ ഇനി നാളെ പോകണം.. ഒരു ഓണംകെറ മൂലയിൽ ആണ് ഈ പാസ്പോർട്ട് ഓഫീസ് എന്തായാലും നാളെ പോകാൻ തീരുമാനിച്ചു..
അങ്ങനെ അവൾ കുളിച്ചട്ട വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു.. ഉടനെ അവളും കൂടെ വരട്ടെ എന്ന് ചോദിച്ചു.. ഞാൻ വരാനും പറഞ്ഞു..
