എൻ്റെ ഡെയ്സി ആൻ്റി – 6
This story is part of the എൻ്റെ ഡെയ്സി ആൻ്റി series
ഒന്നാമത്തെ ഭാഗം വായിച്ചതിനു ശേഷം മാത്രം വായിക്കുക. ലഭിച്ച നല്ല പ്രതികരണങ്ങൾക്ക് നന്ദിയുണ്ട്.
മുൻ ഭാഗങ്ങൾ വായിച്ചിട്ട് ഇതു വായിക്കുക.
അങ്ങനെ ഞാൻ ആൻ്റിയുടെ കൈയും പിടിച്ചു സീറ്റിൽ പോയി ഇരുന്നു. ആദ്യമായി കാണുന്ന കുഞ്ഞുങ്ങളെ പോലെ ആൻ്റി അഭിപ്രായങ്ങൾ പറയാൻ തുടങ്ങി.
“നമുക്ക് മുൻപിൽ പോയി ഇരിക്കാം, അവിടെ ഇരുന്നാൽ അല്ലേ നന്നായിട്ട് കാണാൻ ആവൂ. നോക്കിക്കേ, ഒരുപാട് സീറ്റ് ഉണ്ട്. അച്ചായാ, നല്ല തണുപ്പ്, സീറ്റിൽ പോലും ഇരിക്കാൻ പറ്റുന്നില്ല. സൗണ്ട് കുറച്ചു കുറക്കാൻ പറ്റിലെ? എന്തിനാ ലൈറ്റ് ഓഫ് ആക്കുന്നെ? പരസ്യം വന്ന കട നമ്മുടെ വീടിൻ്റെ അടുത്തുള്ള കടയാ.”
അങ്ങനെ അങ്ങനെ ഒരുപാട് കര്യങ്ങൾ. ഞാൻ സമാധാനത്തോടെ എല്ലാം കേട്ടിരുന്നു. മറുപടി പറഞ്ഞു. ഒരു റിലേഷൻഷിപ്പിൽ ഏറ്റവും വലിയ കര്യം കളിയല്ല എന്നും, എല്ലാം കേട്ടിരിക്കാനും മനസിലാക്കി പെരുമാറാനും ഉള്ള കഴിവാണ് എന്നു അന്ന് മുതൽ ആൻ്റിയിൽ നിന്നും എനിക്ക് മനസ്സിലായി.
ആൻ്റിക്ക് നന്നായി തണുക്കുന്നു എന്നു എനിക്ക് മനസ്സിലായി. പാവം ഇരുന്നു തണുത്ത് വിറക്കുന്നു. ഞാൻ ഞങ്ങൾക്ക് ഇടയിൽ ഉള്ള ആ ഹാൻഡ് റസ്റ്റ് പൊക്കി വെച്ച് ചേർന്ന് മുട്ടി ഇരുന്നു. ആൻ്റിയുടെ കൈകൾ പിടിച്ചു എൻ്റെ കൈകക്ക് ഇടയിൽ വെച്ചു. ആൻ്റി എൻ്റെ ഷോൾഡറിലേക്ക് ചാഞ്ഞു കിടന്നു. എൻ്റെ കവിളിൽ ഒരു ഉമ്മയും തന്നു. ഞങ്ങള് അങ്ങോട്ടും ഇങ്ങോട്ടും തല വെച്ച് ചാരി ഇരുന്നു സിനിമ കാണാൻ തുടങ്ങി.
പോപ്പ്കോൺ കഴിച്ചൊണ്ട് സിനിമ കാണുന്നതിനൊപ്പം പ്രണയിച്ചുകൊണ്ടിരുന്നു. സിനിമക്ക് ഇടയിൽ ആൻ്റി ഇടക്കു ഇടക്കു എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. സിനിമക്ക് ഇടയിൽ ഞങ്ങൾ പലപ്പോഴും ഉമ്മകൾ കൊണ്ട് പരസ്പരം ആലിംഗനം ചെയ്തു. ചുണ്ടുകൾ ചേർത്തുവെച്ച് ചിത്രങ്ങൾ വരക്കാൻ തുടങ്ങി. മുൻപിലും സൈഡിലും മുകളിൽ ബാൽക്കണിയിലും ആളുകൾ ഉണ്ടെങ്കിലും, അതൊന്നും ഞങ്ങളുടെ പ്രണയത്തിന് തടസ്സമായില്ല.
അങ്ങനെ മൂവി കഴിഞ്ഞു. ഞങ്ങൾ കൈകൾ കോർത്ത് പിടിച്ചു പുറത്തിറങ്ങി. നേരം ഇരുട്ടികൊണ്ടിരുന്നു.
ആൻ്റി: പൊണ്ടെ നമുക്ക്?
ഞാൻ: ഇപ്പോഴേ പോണോ?
ആൻ്റി: പോവാതെ പിന്നെ?
ഞാൻ: നീ കേവിൻ്റെ പപ്പയെ വിളിച്ചേ. എന്താ പരുപാടി എന്നു ചോദിച്ചേ.
ആൻ്റി: ഞാൻ അതു മറന്നു.
ആൻ്റി വിളിച്ചു. Sunset കാണുവാൻ പറ്റില്ല എന്നും, ലേറ്റ് ആയി എന്നും, അവിടെ ഫ്രണ്ടിൻ്റെ റിസോർട്ടിൽ താമസിച്ചിട്ടു നാളെ രാവിലെ ഉദയവും കണ്ട് വരാം എന്നും പറഞ്ഞു.
ഞാൻ: എന്നാ വാ, നമുക്ക് ഒരിടംവരെ പോവാം.
ആൻ്റി: എവിടെ പോവാൻ ആണ്?
ഞാൻ: നിന്നെ സ്നേഹിച്ചു കൊല്ലാൻ. വാ പെണ്ണേ.
ആൻ്റി: കൊന്നാ അച്ചായന് തന്നെയാ ഇല്ലാതെ പോന്നത്.
ഞങ്ങള് വണ്ടിയിൽ കയറി ആൻ്റി എന്നെ കെട്ടിപിടിച്ചു ആണ് ഇരിക്കുന്നത്. കൂടുതലായി എന്നിലേക്ക് ആൻ്റി അടുത്തിരിക്കുന്നു. ഞാൻ ബീച്ചിലേക്ക് വണ്ടി വെച്ചുപിടിച്ചു. ആശ്രമം മൈതാനത്ത് ജംബോ സർക്കസ് നടക്കുന്നുണ്ട്. അതറിഞ്ഞു അദ്യം അവിടെ പോവാം എന്നു കരുതി.
അങ്ങനെ അവിടെ എത്തി. ടിക്കറ്റ് എടുത്തു. ഷോ എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോൾ രാത്രിയായി. പിന്നെ ബീച്ചിലേക്ക്. കൈകൾ ചേർത്തുപിടിച്ച് കുറച്ചു നേരം തിരമാലകൾ ആസ്വദിച്ചു. ഗാർഡുകൾ ഇപ്പോഴും വിസിൽ അടിച്ചത് കൊണ്ട് അധികം ഇറങ്ങിയില്ല. പിന്നെ ചേർത്ത് പിടിച്ചു ആ കാറ്റ് ഒക്കെ കൊണ്ട് ഒരു നടത്തം. എൻ്റെ ദേഹത്ത് ആൻ്റിയുടെ ദേഹം മുട്ടികൊണ്ടിരുന്നു. ഞങ്ങൾ കഴിക്കാൻ ഐസ്ക്രീം വാങ്ങി സൈഡിൽ ഇരുന്നു കഴിച്ചു. പരസ്പരം പങ്കിട്ടു. കടല വാങ്ങി അങ്ങനെ അങ്ങനെ ഒരുപാട് കര്യങ്ങൾ.
തിരിച്ചു വരുന്ന വഴി ഞങ്ങൾ കെട്ടിപിടിച്ചിരുന്നു. ഹോട്ടലിൽ കയറി പൊറോട്ടയും ബീഫും കഴിച്ചു. ആൻ്റിയുടെ മുഖത്ത് സ്നേഹവും കാമവും ബഹുമാനവും ആദരവും ഒരുപോലെ പ്രകടമായിരുന്നു. അങ്ങനെ കെട്ടിപിടിച്ചു ഞങ്ങൾ ബൈക്കിൽ തിരിച്ചു വീട്ടിൽ എത്തി.
