മഡോണ കാണ്ഡം – 1
[ Pluckist ]
ഇത് ഒരു ഒരു അനുഭവ കഥയെ സ്വല്പം ഫാന്റസി കൂടി കലർത്തി എഴുതുന്നതാണ്. 26 വയസുവരെ ഒരു പ്രണയം പോലും ഇല്ലാതിരുന്ന ഒരാളുടെ തലവര പൊടുന്നനെ മാറിയതിന്റെ കഥ. ഒരു പെണ്ണിനോടും മിണ്ടാത്തിടത്ത് നിന്നും മനസ്സിൽ ആഗ്രഹിച്ചവരെ ഒക്കെ ഭോഗിച്ച കഥ. അത് വല്ലാത്തൊരു കഥയാണ്.
എന്റെ കഥ.. എന്റെ ജീവിതത്തിലെ പെണ്ണുങ്ങൾ. എന്റെ പേര് അഞ്ജാതമായി ഇരിക്കട്ടെ ഇപ്പോൾ 32 വയസ്സ്. ഹൈറേഞ്ചിലെ ഒരു ചെറിയ ഗ്രാമത്തിൽ ആണ് ജനിച്ചതും വളർന്നതും.
ഒരു സാധാരണ കുടുംബത്തിലെ ഏക മകൻ. അച്ഛനും അമ്മയും കൃഷിപ്പണിക്കാർ. ഞാൻ ബി ടെക് കഴിഞ്ഞു. സപ്ലി കാരണം നല്ല ജോലി ഒന്നും കിട്ടിയില്ല.
ഒരു ഹോട്ടലിൽ റീസെപ്ഷനിസ്റ്റ് ആയി ജോലി നോക്കുക ആയിരുന്നു. അപ്പോഴാണ് കൊറോണ വന്ന് ഹോട്ടലുകൾ ഒക്കെ അടച്ചു പൂട്ടിയത്. അതോടെ ഞാനും പറമ്പിൽ പണിയും പശുവിനെ നോട്ടവും ഒക്കെ ആയി വീട്ടിൽ കൂടി. ഞങ്ങളുടെ പറമ്പിന്റെ അതിരിൽ ഉണ്ടായിരുന്ന വീട്ടിലാണ് നമ്മുടെ കഥ നായിക മഡോണയും കുടുംബവും താമസിച്ചിരുന്നത്.
അവളുടെ ഭർത്താവ് അജി ചേട്ടൻ സ്കൂളിൽ എന്റെ സൂപ്പർ സീനിയർ ആയിരുന്നു. പിന്നീട് ലിഫ്റ്റ് ടെക്‌നിഷ്യൻ കോഴ്‌സ് ഒക്കെ ചെയ്ത് മുബൈക്ക് ജോലിക്ക് പോയി. ഇടക്ക് ഒരിക്കൽ 18 വയസുള്ള ഒരു പെണ്ണിനേയും വിളിച്ചു കൊണ്ട് വീട്ടിൽ കേറി വന്നു. അവൾ കൊച്ചിക്കാരി ആയിരുന്നു.
ആംഗ്ലോ ഇന്ത്യൻ വേരുകൾ ഉള്ള കുടുംബത്തിലേ കുട്ടി. മഡോണ. പുള്ളി കോഴ്‌സ് പഠിക്കാൻ എറണാകുളത്ത് പോയപ്പോൾ സെറ്റ് ആക്കിയതാണ്. 18 കഴിഞ്ഞതും വിളിച്ചോണ്ട് വന്നു.
അന്നാണ് ഞാൻ അത്രയും ഭംഗി ഉള്ളൊരു പെണ്ണിനെ നേരിട്ട് കാണുന്നത്. നാട്ടിൻപുറത്തെ പെണ്ണുങ്ങളെ മാത്രം കണ്ടിരുന്ന എല്ലാവരും അജിയുടെ ഭാഗ്യത്തിൽ അസൂയ പൂണ്ടു. അത് കൊണ്ട് കൂടി ആവണം. കുറേനാൾ കേസ് ഉം കൂട്ടവുമായി നടന്നു.
അയാളുടെ ജോലി ഒക്കെ പോയി. നാട്ടിൽ തന്നെ നിൽപ്പായി. മഡോണക്ക് എന്നെക്കാൾ 2 വയസ്സ് കുറവായിരുന്നു. അത് കൊണ്ട് എന്നെ ചേട്ടായി എന്നാണ് വിളിച്ചിരുന്നത്.
അത് കേൾക്കാൻ പ്രത്യേക ഭംഗി ആയിരുന്നു. അതിനിടെ അവൾ രണ്ട് പ്രസവിച്ചു. രണ്ടും പെൺകുട്ടികൾ. അതോടെ അവളുടെ വീട്ടുകാരും അയഞ്ഞു.
ഇപ്പോ ഹാപ്പി. അജി വീണ്ടും ബോംബെക്ക് ജോലിക്ക് പോയി. രണ്ട് മൂന്ന് മാസത്തിൽ ഒന്ന് വരും. അപ്പോഴാണ് കോവിഡ് വരുന്നത്.
ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. അജി മുംബയിൽ പെട്ടു. മഡോണയും പിള്ളേരും അജിയുടെ വയസായ അച്ഛനും അമ്മയും ആയി വീട്ടിൽ. മഡോണക്കും അജിക്കും ഒരുപോലെ അടുപ്പം എന്നോട് ഉണ്ടായിരുന്നത് കൊണ്ട് അവരുടെ ചെറിയ ചെറിയ ആവശ്യങ്ങൾ എന്നോടാണ് പറഞ്ഞിരുന്നത്.
ലോക്ക്ഡൌൺ വന്നതോടെ അപ്പൻ എനിക്കൊരു ചെറിയ മാരുതി 800 എടുത്ത് തന്നു. അതോടെ അത് വീട്ടിലെയും മഡോണയുടെയും പേർസണൽ ഡ്രൈവർ ആകാൻ ഉള്ള കാരണമായി. എന്തെങ്കിലും വേണമെങ്കിൽ അജി ചേട്ടൻ എന്നെ വിളിച്ച് പറയും വാങ്ങി കൊടുക്കാൻ. പക്ഷെ കുറച്ചു കഴിഞ്ഞാൽ മഡോണയുടെ വാട്സ്ആപ് മെസ്സേജ് വരും.
“ചേട്ടായി ടൗണിൽ പോകുന്നുണ്ടേൽ പറയണേ ഞാനും വരുന്നുണ്ട് ” ടൗൺ 12 കിലോമീറ്റർ
അകലെയാണ്. ലോക്ക് ഡൗൺ അയഞ്ഞപ്പോൾ തൊട്ട് ചെറിയ ആവശ്യം ആണെങ്കിൽ കൂടി അവളും വരാൻ തുടങ്ങി എനിക്കൊപ്പം. അജിച്ചേട്ടൻ വേണ്ടെന്ന് പറഞ്ഞാലും വരും അവൾ. ” മാസം കുറെ ആയി വീട്ടിൽ തന്നെ ഇരിക്കുന്നു.
ഞാനും പുറത്തിറങ്ങി നാലാളെ കാണട്ടെ ചേട്ടായി. ” എനിക്ക് അവളുടെ കമ്പനി ഇഷ്ടമായത് കൊണ്ട് എതിർത്ത് ഒന്നും പറയാറില്ല. ഞാൻ അവൾ അറിയാതെ അത് എന്റെ ഒരു ഡേറ്റ് പോലെ അങ്ങ് വിചാരിക്കും. ആസ്വദിക്കും.
അവളോട് ഉള്ള എന്റെ സമീപനം മാറിയിട്ട് ഏതാണ്ട് 2 വർഷം ആവുന്നു. അത് വരെ തെറ്റായി ഞാൻ നോക്കി ഇരുന്നില്ല. പക്ഷെ……….. അന്നൊരു മഴ ഉള്ള ദിവസം ആയിരുന്നു.
ഉച്ചക്ക് പശുവിനുള്ള പുല്ല് മുറിച്ചുകൊണ്ട് ഇരിക്കുകയാണ് ഞങ്ങൾ. അച്ഛനും അമ്മയ്ക്കും ഓരോ കെട്ട് പുല്ല് പിടിച്ചു കൊടുത്തു. അവർ പോയി ഉച്ചകറവ കഴിഞ്ഞേ വരൂ. അപ്പോഴേക്കും രണ്ട് കെട്ട് കൂടി മുറിച്ചിടാൻ ഞാൻ തീരുമാനിച്ചു.
