എൻ്റെ കിളിക്കൂട് – 2 1അടിപൊളി  

സാധാരണ ഞങ്ങൾ മൂന്നുപേരും കൂടി ഇരുന്നാണ് ഭക്ഷണം കഴിക്കാറ് ഇന്ന് ഇതെന്തുപറ്റി ഞാൻ അമ്മൂമ്മയോട് നിങ്ങൾ കഴിക്കുന്നില്ല എന്ന് ചോദിച്ചപ്പോൾ ആ പെൺകൊച്ച് പിന്നെ കഴിക്കാം എന്നാണ് പറഞ്ഞത്. ഏതായാലും ഞാനും അവളും കൂടി പിന്നീട് കഴിച്ചു കൊള്ളാം നീ കഴിച്ചോളൂ. എനിക്ക് വിഷമമായി ഇവൾ എന്താണ് ഇങ്ങനെ രാവിലെ ഒരു കുഴപ്പവുമില്ലാതെ എന്നോട് സംസാരിച്ചിട്ട് പോയ ആളാണ് അതു കഴിഞ്ഞ് എന്ത് സംഭവിച്ചു നേരിട്ട് കണ്ട് ചോദിക്കാം എന്നു കരുതിയിട്ട് അവൾ ഇതുവരെ എനിക്ക് മുഖം തന്നിട്ടില്ല.   എനിക്ക് ഭയങ്കര വിഷമമായി ഞാൻ ചോറ് കഴിച്ചു എന്ന് വരുത്തി അവിടെ നിന്ന് എഴുന്നേറ്റ് എൻറെ റൂമിൽ പോയി കിടന്നു. അമ്മൂമ്മ ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് ഒരു മയക്കം ഉള്ളതാണ് അപ്പോൾ ഒറ്റയ്ക്ക് കിട്ടുമല്ലോ അവളെ എന്ന് പ്രതീക്ഷിച്ചിരുന്നു പ്രതീക്ഷകൾ എല്ലാം തകിടംമറിച്ച് അവളും ആ റൂമിലേക്ക് കയറി വാതിൽ അടച്ചു. വെളുപ്പിനുള്ള കളിയുടെ ക്ഷീണത്തിൽ ഞാൻ മയങ്ങി പോയി. അമ്മുമ്മ തട്ടി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത് അന്നേരം സന്ധ്യമയങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.   ഞാൻ എഴുന്നേറ്റു ചെല്ലുമ്പോൾ ഡൈനിംഗ് ടേബിളിൽ ചായ ഇരിപ്പുണ്ടായിരുന്നു. അവളെ അവിടെയെങ്ങും കണ്ടില്ല ഞാൻ ചായ കുടിച്ചു സിറ്റൗട്ടിൽ ഇരുന്നു. ഏകദേശം 6.30 മണി ആയപ്പോൾ അമ്മൂമ്മ സിറ്റൗട്ടിലേക്ക് വന്നു എന്നോട് പറഞ്ഞു ” അജയ് നിനക്കുള്ള ചോറ് ഡൈനിംഗ് ടേബിളിൽ എടുത്തു വച്ചിട്ടുണ്ട് നീ കഴിച്ചിട്ട് കിടന്നോളൂ, ഞാനും അവളും കൂടി പിള്ളേർക്ക് കൂട്ടു കിടക്കാൻ പോവുകയാണ്. ഞാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ അവളും വരുന്നു എന്ന് എന്നോട് പറഞ്ഞു ഗേറ്റ് ഒക്കെ പൂട്ടി ലൈറ്റ് ഓഫ് ചെയ്തിട്ട് വേണം നീ കടക്കാൻ ” അപ്പോൾ തലയിൽ ഇടിത്തീ വീണത് പോലെ എനിക്ക് അനുഭവപ്പെട്ടു.   ഇവൾക്ക് എന്ത് പറ്റി രാവിലെ എന്നെ ചേട്ടാ എന്നൊക്കെ വിളിച്ച് അഭിസംബോധന ചെയ്തതാണ്. ക്ഷമാപണം നടത്താൻ പലപ്രാവശ്യവും ശ്രമിച്ചതാണ് പക്ഷേ അതിനുള്ള അവസരം അവൾ എനിക്ക് തന്നില്ല. ഞാൻ ചെയ്തത് തെറ്റാണ്. എന്നാലും എന്നെ ഇത്രയും വെറുക്കാൻ എന്താണ് ചെയ്തത്?

അമ്മൂമ്മയും അവളും കൂടി യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. അവളൊന്നു സംസാരിക്കുകയോ നോക്കുകപോലും ചെയ്തില്ല. ഞാൻ അമ്മൂമ്മയോട് കൊണ്ടുപോയി ആക്കി തരണം എന്ന് ചോദിച്ചു. ഉടനെ അവൾ അമ്മയോട് എന്തോ പറയുന്നതുപോലെ തോന്നി അമ്മൂമ്മ എന്നോട് പറഞ്ഞു വേണ്ടടാ മോനെ അപ്പോൾ മനസ്സിലായി അവളാണ് ഇതിനുപിന്നിലെന്ന് ഞാൻ ഒന്നും പറയാതെ ഗേറ്റ് അടച്ച് അകത്തേക്ക് പോയി.   ടിവി ഓൺ ചെയ്ത് പരിപാടികൾ കണ്ടെങ്കിലും എൻറെ മനസ്സ് അവിടെയെങ്ങും നിൽക്കുന്നു ഉണ്ടായിരുന്നില്ല. ഞാൻ ആകെ വിഷമത്തിലാണ്. വിശപ്പ് തോന്നുന്നില്ല ഞാൻ ചോറ് എടുത്ത് വെള്ളത്തിൽ ഇട്ട് കറി ഫ്രിഡ്ജിൽ കയറ്റി വെച്ചു. ലൈറ്റുകൾ ഒക്കെ ഓഫ് ചെയ്തത് അവരുടെ മുറിയിൽ കയറി അവൾ കിടക്കുന്ന ഭാഗത്ത് അവളുടെ തലയിണയിൽ മുഖം അമർത്തി കിടന്നു. എണ്ണ തേച്ച് മുടിയുടെ മണം തലയണകൾ തങ്ങി നിന്നിരുന്നു. അങ്ങിനെ കിടന്നു ഉറങ്ങിപ്പോയി ഗാഢമായ ഉറക്കത്തിൽ പല സ്വപ്നങ്ങളും കണ്ടു.   രാവിലെ എഴുന്നേറ്റ് ബാത്റൂമിൽ പോയി ഫ്രഷ് ആയി പുറത്തേക്കൊന്നും ഗേറ്റുകൾ തുറന്നു. ഇപ്പോൾ സമയം 6.45 ഇന്നലെ ഒന്നും കഴിക്കാത്തതുകൊണ്ട് വയറു വിശപ്പിൻറെ വിളി ഉയർത്തി തുടങ്ങി. ഞാൻ അടുക്കളയിൽ ചെന്ന് കട്ടൻ ചായ വെച്ച് കുടിച്ചു. സിറ്റൗട്ടിൽ പോയിരുന്നു ഏകദേശം ഏഴ് കാൽ ഓടുകൂടി അമ്മൂമ്മയും കിളിയും എത്തിച്ചേർന്നു. ഞാൻ അവൾ വരുന്നതും നോക്കിയിരുന്നു എന്നാൽ അവൾ എനിക്ക് മുഖം തരാതെ നേരെ അടുക്കളയിലേക്ക് പോയി.   സാധാരണയായി അവളാണ് മുറ്റമടിക്കുന്നത് പക്ഷേ ഇന്ന് അമ്മൂമ്മയാണ് മുറ്റമടിക്കാൻ വന്നത് അതുകൊണ്ട് എഴുന്നേറ്റ് എൻറെ റൂമിലേക്ക് തന്നെ പോയി. അവിടെ ചെന്നിട്ടും എൻറെ മനസ്സ് അസ്വസ്ഥമായ അതുകൊണ്ട് ഞാൻ അവളെ തിരക്കി അടുക്കളയിലേക്ക് ചെന്നു. ശബ്ദമുണ്ടാക്കാതെ ചെന്നതിനാൽ അവൾ അറിഞ്ഞില്ല ചായയുടെ പലഹാരത്തിന് പണിയിലായിരുന്നു അവളെ പുറകിൽ കൂടി ചെന്ന് കെട്ടിപിടിച്ചു.   പെട്ടന്ന് ഞെട്ടിത്തരിച്ച് ഉച്ച ഉണ്ടാക്കാൻ ശ്രമിച്ചു അവളുടെ വായ കൈ കൊണ്ട് മൂടി കൈകളിൽ കടിച്ചു ഞാൻ വിട്ടില്ല അവൾ നല്ല ശക്തിയിൽ കയ്യിൽ കടിച്ചു വേദനിച്ചെങ്കിലും ഞാൻ പിന്മാറാൻ തയ്യാറായില്ല. ഞാൻ അവളോട് “എന്താണ് നീ എന്നോട് പിണങ്ങിയിരിക്കുന്നത് ” ചോദിച്ചു. അവൾ – ” അതിന് ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ലല്ലോ ” ഞാൻ – ” അപ്പോൾ നീ ഇന്നലെ രാവിലെ ചേട്ടാ എന്നും, ഇനി എന്നും ഞാൻ ചേട്ടൻറെ ആയിരിക്കും എന്നുമൊക്കെ പറഞ്ഞില്ലേ ” അവൾ – ” ഞാൻ നേരത്തെ രക്ഷയ്ക്ക് വേണ്ടി വിളിച്ചതാണ് അതൊക്കെ പറഞ്ഞതും ” ഞാൻ – “ശരി, ഞാൻ മോളോടു ചെയ്ത എല്ലാ തെറ്റുകൾക്കും ഞാൻ മാപ്പ് ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *